ജെ ബി കോശി കമ്മീഷൻ നൽകുന്ന ശുപാർശകൾ കൂടിയാലോചനകളിലൂടെ കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ നടപടിയെടുക്കണം.

Share News

സഭാ പ്രവർത്തനങ്ങൾക്കല്ല, സമുദായ അംഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും, സാമ്പത്തികവുമായ പുരോഗതിക്കും ക്ഷേമത്തിനും ഉതകുന്ന പദ്ധതികളാണ് സർക്കാരിൽനിന്നും ന്യൂനപക്ഷ വകുപ്പിൽനിന്നും പ്രതീക്ഷിക്കുന്നത്. സമുദായത്തിൽ, ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെയും തൊഴിൽപരമായി വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളെയും പ്രത്യേകം പരിഗണിക്കണം. ഭാഷാപരവും സാംസ്‌കാരികവുമായ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു! ജെ ബി കോശി കമ്മീഷൻ നൽകുന്ന ശുപാർശകൾ കൂടിയാലോചനകളിലൂടെ കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ നടപടിയെടുക്കണം. Fr.Varghese Vallikkatt Former Deputy Secretary General & Spokesperson at Kerala […]

Share News
Read More

ഇന്നു കേരളം ആരുഭരിച്ചാലും, ഭരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തികശക്തി കേരളത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

Share News

അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. കേരളത്തെ, ഇന്നത്തെ കേരളമാക്കിയെടുത്തതിൽ അഭിമാനകരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. എന്നാൽ കേരളം നാളെ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഈ രണ്ടു മുന്നണികൾക്കും എന്താണ്‌ പറയാനുള്ളത്? കേരളം കടക്കെണിയിൽനിന്നും കൂടുതൽ വലിയ കടക്കെണിയിലേക്കും, തൊഴിലില്ലായ്മയിലേക്കും, എല്ലാ അടിസ്ഥാന മേഖലയുടെയും സമ്പൂർണ്ണ തകർച്ചയിലേക്കും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിലേക്കും, അനിശ്ചിതാവസ്ഥയിലേക്കും കൂപ്പുക്കുത്തുകയാണ്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര വഴിയിലൂടെ സഞ്ചരിച്ച ഇരു മുന്നണികൾക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കൈകഴുകാൻ കഴിയുമോ? […]

Share News
Read More

മൗനംകൊണ്ടു സിറ്റഡൽ തീർക്കുന്ന മനീഷികൾ|”മൗനം മരണമാകുന്നു!” എന്ന കടമ്മനിട്ടയുടെ വാക്കുകൾ മറക്കാതിരിക്കാം.

Share News

ഒരാൾക്ക് ഓർക്കാപ്പുറത്തു ലഭിക്കുന്ന പ്രഹരം നടുക്കമല്ല, മരവിപ്പും സ്തംഭനവുമാണ് ഉണ്ടാക്കുന്നത്. ഒരു സമൂഹമോ അല്ലെങ്കിൽ സാംസ്‌കാരിക ലോകമോ ഒക്കെ ഇത്തരം മരവിപ്പിൽ പെട്ടുപോകുന്ന സന്ദർഭങ്ങളുണ്ട്. മുഹമ്മദ് മുസ്തഫ ബൈബിൾ കത്തിച്ചപ്പോൾ മലയാളത്തിലെ സാംസ്‌കാരിക ലോകം എന്തുകൊണ്ട് നടുങ്ങിയില്ല എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നത് കണ്ടു. ഈ വിഷയത്തിൽ ആർക്കും കൃത്യമായ ഉത്തരമൊന്നും പറയാനില്ല. എങ്കിലും ചോദ്യം അങ്ങനെതന്നെ നിൽക്കുകയാണ്. മുസ്‌ലിം സമുദായത്തിനുള്ളിൽനിന്ന് എന്തുകൊണ്ട് ഒരാൾപോലും ആ പ്രവൃത്തിയെ അപലപിച്ചില്ല എന്ന നടുക്കമുണ്ടാക്കുന്ന ചോദ്യവും അവശേഷിക്കുകയാണ്. ഇത്തരം […]

Share News
Read More

സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |ഇത്തരം യഥാർഥ്യങ്ങൾ മനസ്സിലാക്കാതെ, വൈകാരികമായും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും സഭയിൽ കലഹം വളർത്തി കലാപമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ അതിനെതിരെ നടപടി സ്വീകരിക്കാൻ ബാധ്യസ്തമാണ്.|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ സഭയെ മുറിപ്പെടുത്തുന്ന ഭിന്നതകളിലേക്കും ശീശ്മകളിലേക്കും സഭയെ കൊണ്ടുചെന്നെത്തിച്ചിട്ടുമുണ്ട്. അഭിപ്രായ ഭിന്നത, പ്രത്യയശാസ്ത്ര/ഐഡിയോളജിക്കൽ രൂപം കൈക്കൊള്ളുകയും, പ്രത്യയശാസ്ത്രത്തിനു വെളിയിലേക്ക് ചിന്തിക്കാനുള്ള സാദ്ധ്യതകൾ അടഞ്ഞുപോവുകയും ചെയ്യുമ്പോൾ, അത്തരം പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നവർ അതിൽ കുടുങ്ങിപോകുന്നു. അങ്ങിനെയാണ് സഭയിൽ പുതിയ […]

Share News
Read More

ശ്രീ. പി.റ്റി. തോമസ്, കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിന്, അദ്ദേഹം അംഗമായിരുന്ന കത്തോലിക്കാസഭയെ നാലു ഭള്ളുപറഞ്ഞാലേ പറ്റൂ എന്നാണ് ചിലരുടെ പക്ഷം.

Share News

പി.റ്റി. എന്ന ഒരു രാഷ്ട്രീയ നേതാവിനെ കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഒരു കോടാലിമാത്രമായി ചുരുക്കാൻ ചിലർക്ക് വല്ലാത്ത വാശിയാണ്. കെസിബിസിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ,പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റ്റെഷൻ ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ എഴുതിയത് പൂർണരൂപത്തിൽ മര്യാദ, മരിച്ചവരോടും ജീവിച്ചിരിക്കുന്നവരോടും! മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന അന്തരിച്ച ശ്രീ. പി.റ്റി. […]

Share News
Read More

‘കേരളത്തിന്റെ പൊതുബോധം’ ആരുടെ നിർമ്മിതിയാണ്?|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

‘കേരളത്തിന്റെ പൊതുബോധം’ എന്നത് പൊതുരംഗത്തു പ്രവർത്തിക്കുന്നവർ സാധാരണ പരാമർശിക്കാറുള്ള ഒന്നാണ്. എന്താണീ പൊതുബോധം? ഞാൻ മനസ്സിലാക്കുന്നിടത്തോളം, അത് വിശാലമായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, നയ്യാമിക യഥാർഥ്യങ്ങളുമായി ബന്ധപ്പെട്ടതും, പ്രദേശിക സാംസ്‌കാരിക സാമൂഹിക യഥാർഥ്യങ്ങളിൽനിന്ന് ഉരുത്തിരിയുന്നതുമായ ഒരു പരികല്പനയാണ്. ഇതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്, ദേശീയവും അന്തർദേശീയവുമായ മൂല്യങ്ങളും നിയമങ്ങളും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും, ഒപ്പം സമൂഹവുമായി സംവദിക്കുന്ന വ്യക്തികളുടെ ബോധമണ്ഡലവുമാണ്. സമൂഹത്തിലെ അംഗങ്ങൾ എന്നനിലയിൽ ഇതര വ്യക്തികളെയും സമുദായങ്ങളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് വ്യത്യസ്ത വ്യക്തികളുടെ ബോധമണ്ഡലത്തിൽ രൂപപ്പെടുന്ന […]

Share News
Read More

കാപ്പിറ്റോൾ കണ്ടപ്പോൾ കൊച്ചിയെ ഓർത്തതെന്തിന്?

Share News

ട്വന്റി ട്വൻറിയും, വി 4 കൊച്ചിയും കാപ്പിറ്റോളിലെ ജനാധിപത്യ സാഹസവും കൂട്ടി വായിക്കുന്നത് ശരിയാകുമോ? ഉദ്ദേശ്യശുദ്ധിയുടെപേരിൽ ജാമ്യം എടുക്കാൻ പറ്റിയേക്കാമെങ്കിലും പ്രവർത്തനം കൊണ്ട് അവ സ്വന്തം ലക്ഷ്യത്തെ തന്നെ തകർക്കുന്നില്ലേ എന്നാണു സംശയം. നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് അവയുടെ പൊതുവായ പരിമിതിയും പ്രശ്നവും. ജനാധിപത്യത്തിൽ ഇത്തരം അതി സാഹസങ്ങൾ ചില അടയാളങ്ങളാണ്. നിലവിലുള്ള സംവിധാനങ്ങളുടെ നേരെ വളർന്നുവരുന്ന അതൃപ്തിയും, അവയുടെ കാര്യക്ഷമതയിലും വിശ്വാസ്യതയിലും ജനങ്ങൾക്ക് പൊതുവെ ആത്മവിശ്വാസം നഷ്ടമാകുന്നതും, അടിയന്തരമായി കാര്യങ്ങൾ ക്രമപ്പെടുത്തിയെ മതിയാകൂ […]

Share News
Read More