ജോർജ് എഫ് സേവ്യർ കൊല്ലം രൂപത അസോസിയേറ്റ് പി ആർ ഓ
കൊല്ലം :ജോർജ് എഫ് സേവ്യർ വലിയവീടിനെ കൊല്ലം രൂപതയുടെ അസോസിയേറ്റ് പബ്ലിക് റിലേഷൻ ഓഫീസറായി (അസോസിയേറ്റ് പി ആർ ഓ) കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിയമിച്ചു.കഴിഞ്ഞ മാസം ഫാ. ലാസർ എസ് പട്ടകടവിനെ പി ആർ ഓ ആയി പിതാവ് നിയമിച്ചിരുന്നു. ജോർജ് എഫ് സേവ്യർ വലിയവീട് –കെ സി വൈ എം, ജീസയൂത്ത് എന്നിവയിലൂടെ ആധ്യാത്മിക മേഖലയിലേക്ക് കടന്നുവന്നു. പ്രോലൈഫിലും ജീസസ് ഫെട്രേണിറ്റിയിലും പ്രവർത്തിച്ചു. കെ സി ബി സി പ്രോലൈഫ് […]
Read More