ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി…….

Share News

ഇതെല്ലാം സാധ്യ മാക്കുന്ന സർവ്വശക്തനായ ദൈവത്തിനും ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി… …. I’m grateful to God almighty who makes everything possible when we live for others….. thanks to all the good people around me who support, pray & promote House Challenge….. God bless you all my dear brothers & sisters […]

Share News
Read More

കൊട്ടുകാപ്പള്ളിയെപ്പോലെ കൊട്ടുകാപ്പള്ളി മാത്രം എന്നു പറയാൻ പാലക്കാർ ക്കാർക്കും രണ്ടാമതൊന്ന് ആലോചി ക്കേണ്ടതില്ല!

Share News

ഡോ. സിറിയക് തോമസ് രാഷ്ട്രീയത്തിലെ നന്മ മരം ജോർജ് തോമസ് കൊട്ടുകാപ്പള്ളി .ഒരു കാലഘട്ടത്തിൽ ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽഅറിയപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി. ഒരു തലമുറക്കാലം മധ്യതിരുവി താംകറിൽ നിറഞ്ഞു നിന്ന പേരുക ളിൽ ഒന്നെന്നും പറയാം. സ്വന്തം കുടുംബപ്പേര്‌ പേരിനുപകരമായി ഇതുപോലെ ഉപയോഗിക്കപ്പെട്ട മറ്റധികം ഉദാഹരണങ്ങളുമില്ല.എന്നാൽ പിതൃവഴിയിൽ മേനാം പറമ്പിലും മാതൃവഴിയിൽ കൊട്ടുകാ പ്പള്ളിയും ആയിരുന്നു ശ്രീ ജോർജ്തോമസ് കൊട്ടുകാപ്പള്ളിയുടെ കുടുംബ വേരുകൾ .. മീനച്ചിലാറിന് അക്കരെ ആയിരുന്നു മേനാംപറ മ്പിൽ കുടുംബം. […]

Share News
Read More

വഴി അറിയാതെ സഞ്ചരിച്ച റിട്ടയേർഡ് അധ്യാപകനെ കണ്ടെത്തി

Share News

നന്മ വറ്റാത്ത ഒരു പറ്റം നല്ല മനുഷ്യർ പലവഴിക്ക് അന്വേഷിച്ചു നടന്നത് മണിക്കൂറുകളോളം കോടഞ്ചേരി : ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി കൂടത്തായി റോഡിൽ വിന്നേഴ്സിലുള്ള വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങി കാണാതായ റിട്ടയേർഡ് അധ്യാപകൻ വർഗ്ഗീസിനെ കണ്ടെത്തി. മുക്കം അരീക്കോട് സംസ്ഥാന പാതയിൽ വാലില്ലാപ്പുഴക്ക് അടുത്ത് എരഞ്ഞിമാവ് എന്ന സ്ഥലത്ത് വെച്ചാണ് കണ്ടെത്തിയത്. ഓർമ്മക്കുറവുള്ള ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങി രാത്രി വൈകിയും തിരിച്ചാത്തതിനാൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൈക്കാവിലുള്ള സന്നദ്ധ പ്രവർത്തകർ പലവഴിക്ക് തിരിഞ്ഞ് അന്വേഷണം […]

Share News
Read More

ക്രിസ്താനിയുടെ ചുമതലകൾ എന്തെല്ലാം?

Share News

വിശ്വാസവും വിശുദ്ധയുംക്രിസ്താനിയുടെ ചുമതലകൾ എന്തെല്ലാം?സമൂഹത്തിൽ സഭയിൽ വിശ്വാസിയുടെ ജീവിത സാക്ഷ്യം എങ്ങനെ ആയിരിക്കണമെന്ന് കെസിബിസിയുടെ വൈസ് പ്രസിഡന്റും, കോഴിക്കോട് രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വിശദി കരിക്കുന്നു Bishop Varghese Chakkalakal is the current bishop of the Roman Catholic Diocese of Calicut. Related linksജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 28 06 2020https://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph/

Share News
Read More