പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്…|ഉമ തോമസ്
പ്രിയപ്പെട്ടവരെ , നിങ്ങളുടെ സ്നേഹമായിരുന്നു ഈ ദിവസങ്ങളിലെഎന്റെ ധൈര്യം. വോട്ടെടുപ്പ് കഴിഞ്ഞ്നമ്മൾ പിരിയുകയല്ല.വികസനത്തിന്റെയുംനീതിയുടെയും വഴിയിൽ നിലപാടിന്റെരാഷ്ട്രീയം ഉയർത്തി ധൈര്യത്തോടെ നടക്കാൻ നമ്മൾ ഇനിയും ഒരുമിച്ചു തന്നെയുണ്ടാകുംഎന്നെനിക്കുറപ്പുണ്ട്. ജനാധിപത്യത്തിന്റെപരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ! പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്. എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യു.ഡി.എഫ്. നേതൃത്വം,ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.കുറ്റമറ്റ രീതിയിൽ ,എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവർത്തനം […]
Read More