ഇടുക്കി മുരിക്കാട്ടുകുടി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതിയുമായി ലിൻസി ടീച്ചർ

Share News

സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി വെള്ളം ഛർദ്ദിക്കുന്നത് കണ്ട് അധ്യാപിക ലിൻസി ജോർജ് കാര്യം അന്വേഷിച്ചു. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ആണെന്ന് കുട്ടിയുടെ മറുപടി. ഇങ്ങനെയുള്ള കുട്ടികൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയതോടെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കാണ് സൗജന്യമായി പ്രഭാത ഭക്ഷണം കൊടുക്കുന്നത്. ഒരു മാസം മുൻപാണ് സംഭവം. അന്ന് അധ്യാപകരിൽ ഒരാൾ കൊണ്ടുവന്ന ഇഡ്ഡലി പ്രൈമറി ക്ലാസിൽ പഠിക്കുന്ന ആ […]

Share News
Read More

ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: പിജെ ജോസഫ്

Share News

തൊടുപുഴ: ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ യുഡിഎഫ് കൂടുതല്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ പ്രസ്താവിച്ചു. യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാനായി വീണ്ടും നിയമിതനായ അഡ്വ. എസ് അശോകനും, കണ്‍വീനറായി നിയമിതനായ പ്രൊഫ. എംജെ ജേക്കബ്ബും, സെക്രട്ടറിയായി നിയമിതനായ കെ സുരേഷ് ബാബുവും ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് തൊടുപുഴ രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ […]

Share News
Read More

ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട്, ഡാമിന്റെ ഇന്നത്തെ സ്ഥിതി അറിയാം.

Share News

2020-10-13 18:13:08  സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് ഇടുക്കി. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ പകുതിയിലധികം ഉള്‍ക്കൊള്ളുന്നത് ഇടുക്കി അണക്കെട്ടിലാണ്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണ ശേഷി. ഇതില്‍ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. ഇന്ന് (2020 ഒക്ടോബര്‍ 13 ) ഉച്ചയ്ക്ക് ഒരു മണിയിലെ കണക്കുപ്രകാരം 1890 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടിലുണ്ട്. 2391.18 അടിയാണ് (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) അണക്കെട്ടിലെ ജലനിരപ്പ്. […]

Share News
Read More

സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് – Idukki Homely Meals by Suseela Chechi, Don Homely Food,

Share News

ഇടുക്കി മൂലമറ്റത്താണ് സുശീല ചേച്ചിയുടെ നാടൻ ഭക്ഷണശാല – സ്വന്തം വീട് ഒരു നാടൻ ഭക്ഷണം നൽകുന്ന സ്ഥലം ആക്കിയത് 7 വർഷം മുൻപാണ്. 70 രൂപയ്ക്ക് 25 തരം വിഭവങ്ങൾ ഒരുക്കിയാണ് ഇവിടുത്തെ ഉച്ചയൂണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നു, അതിന് കാരണം സുശീല ചേച്ചി തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക്‌ മനസ്സിലാകും.

Share News
Read More

ഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു.. കേരളത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിന് കോവിഡ് സ്ഥിരീകരിക്കുന്നത് ഇടുക്കി രൂപതയുടെ അറിയിപ്പ് താഴെ ചേർക്കുന്നു . ഇടുക്കി ബിഷപ്സ് ഹൗസിൽ ബിഷപ്പുൾപ്പെടെ 6 വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരെല്ലാം ഇപ്പോൾ കട്ടപ്പന ഫൊർത്തുണാത്തുസ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ്. രൂപതാ കേന്ദ്രത്തിലെ ഒരു ഓഫീസും ഇനിയൊ രറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കുന്നതല്ല. രൂപതാ കേന്ദ്രവുമായി ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ സർക്കാർ നിബന്ധനകളനുസരിച്ച്‌ ക്വാറന്റൈനിലിരിക്കണമെന്ന് രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിക്കുന്നു. […]

Share News
Read More

മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ര്‍​ണ​റും പെ​ട്ടി​മു​ടിയിൽ

Share News

മൂ​ന്നാ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പെ​ട്ടി​മു​ടി ദു​ര​ന്ത​ഭൂ​മി സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി മൂ​ന്നാ​ര്‍ ആ​ന​ച്ചാ​ലി​ലെ​ത്തി. ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ സം​ഘം റോ​ഡ് മാ​ര്‍​ഗ​മാ​ണ് പെ​ട്ടി​മു​ടി​യി​ലേ​ക്കു​പോ​കു​ന്ന​ത്. റ​വ​ന്യു​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. വൈ​ദ്യു​ത​മ​ന്ത്രി എം.​എം. മ​ണി​യും എം​എ​ല്‍​എ കെ.​കെ. ജ​യ​ച​ന്ദ്ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ ആ​ന​ച്ചാ​ലി​ല്‍ സ്വീ​ക​രി​ച്ച​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ റോ​ഡ് മാ​ര്‍​ഗം യാ​ത്ര ചെ​യ്തു​വേ​ണം ഇ​വ​ര്‍​ക്ക് ദു​ര​ന്ത​ഭൂ​മി​യി​ല്‍ എ​ത്താ​ന്‍. ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​തി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ […]

Share News
Read More

ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

Share News

78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യൽ […]

Share News
Read More

രാജമല:ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

Share News

മൂ​ന്നാ​ര്‍:മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇതുവരെ 53 മരണം സ്ഥിരീകരിച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് എപ്പോഴും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ ല​യ​ങ്ങ​ള്‍ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ല്‍. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് ചൊ​വ്വാ​ഴ്ച പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, സ്കൂ​ബാ ഡൈ​വിം​ഗ് ടീം, ​റ​വ​ന്യു, ആ​രോ​ഗ്യം, […]

Share News
Read More