ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ തീപിടിത്തം

Share News

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചാര്‍ട്ടേഡ്‌ എണ്ണ കപ്പലില്‍ തീപിടിത്തം. കുവൈത്തിലെ മിന അല്‍ അഹ് മന്ദിയില്‍നിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്കുളള യാത്രയ്ക്കിടെയാണ് എണ്ണക്കപ്പലില്‍ അപകടം ഉണ്ടായത്.വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ന്യൂ ഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവിക കപ്പലുകളും വിമാനവും വിന്യസിച്ചതായി ശ്രീലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജ്പക്‌സെ പറഞ്ഞു. […]

Share News
Read More

ജയിലുകളിലെ പെട്രോളിയം ഔട്ട്ലറ്റുകള്‍: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കുന്നതിനായി നിര്‍മിച്ച പുതിയ സ്പെഷ്യല്‍ സബ് ജയിലിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഏകദേശം 200 പേരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ജയിലിലുള്ളത്. ചീമേനി തുറന്ന ജയിലില്‍ 2 കോടി രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഭരണ വിഭാഗത്തിന്‍റെ ഉദ്ഘാടനവും തൃക്കരിപ്പൂരില്‍ […]

Share News
Read More