അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം.

Share News

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് (Nursing and Midwifery Board of Ireland – NMBI) നടന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം. 1393 വോട്ടുകൾ നേടിയാണ് കാറ്റഗറി 1 -ൽ വിജയിച്ചു ഷാൽബിൻ ഡയറക്റ്റർ ബോർഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്‌. ഇതാദ്യമായിട്ടാണ് ഒരു മലയാളി ആ സ്ഥാനം കരസ്ഥമാക്കുന്നത് . ഷാൽബിനൊപ്പം മത്സരിച്ച മറ്റൊരു മലയാളിയായ രാജി മോൾ 864 വോട്ടുകളും നേടി മികച്ച പ്രകടനം കാഴ്ച വച്ചു .

Share News
Read More