കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ

Share News

കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ കോവിഡ് പ്രതിരോധത്തിനു മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ. പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വാസസ്ഥലമൊരുക്കാനായി ബാത്ത് അറ്റാച്ച്ഡ് റൂമുകളോടു കൂടിയ നാലു സ്ഥാപനങ്ങള്‍ വിട്ടു നല്‍കി. രണ്ടു കോടിയില്‍പരം രൂപ കൊറോണ പ്രതിരോധനത്തിനും സാമൂഹ്യശാക്തീകരണത്തിനും കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചതായി ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share News
Read More

നല്ല കഥകളുടെ നെയ്ത്തുകാര്‍ – റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.

Share News

കെസിബിസി മാധ്യമ കമ്മീഷൻ സെക്രട്ടറി,റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.”നല്ലകഥകളുടെ നെയ്ത്തുകാർ “ “The Medium is the Message”, ഇത്‌ പറഞ്ഞത്‌ മാര്‍ഷല്‍ മക്ലുയെന്‍ (Marshel McLuhan) എന്ന കാനഡക്കാരന്‍ ചിന്തകനാണ്‌. 1964-ല്‍ പുറത്തിറങ്ങിയ Understanding Media: the Extensions of man എന്ന പുസ്തകത്തിലാണ്‌ ഈ ആശയം ആദ്യം അവതരിപ്പിച്ചത്‌. ആശയവിനിമയ മാധ്യമം, ആയിരിക്കണം പഠനത്തില്‍ പ്രഥമപരിഗണന അര്‍ഹിക്കുന്നത്‌. ഒരു മാധ്യമത്തിലെ സാരാംശം മറ്റൊരു മാധ്യമമായി പരിണമിക്കുന്നു. വര്‍ത്തമാനം എഴുത്തിനും എഴുത്ത്‌ അച്ചടിയിലേക്കും സഞ്ചരിക്കുന്നു. […]

Share News
Read More

മോദിയുടെ ആത്മനിർഭർ ഭാരതും, അംബാസഡറും

Share News

എം. പി. ജോസഫ് IAS (Fmr.) പത്തുമുപ്പതു വയസ്സെങ്കിലുമുള്ള നമ്മളിൽ എല്ലാവർക്കുംപരിചയമുണ്ടാകാനിടയുള്ള ഒന്നാണല്ലോ അംബാസഡർ കാർ. മോറിസ് ഓക്സ്ഫെഡിന്റെ ഇന്ത്യൻ പതിപ്പായ അത് ‘മാരുതി’യുടെ അവതാരംവരെ രാജ്യത്തിന്റെ പടക്കുതിരയായിരുന്നു. പിന്നീട് വായിലൊതുങ്ങാത്ത പേരുകളുള്ളവയടക്കം കാറുകളുടെ ഒരു പെരുമഴതന്നെ സംഭവിച്ചപ്പോൾ, കുറെ വൈകിയ വേളയിലാണെങ്കിലും അംബാസഡർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. ശരിക്കും കരുത്തുറ്റൊരു കാറായിരുന്നു അത്. ഇമ്മട്ടിലുള്ള മറ്റേത് ഉൽപ്പന്നത്തെയുംപോലെ അംബാസഡറും കാലത്തിനൊത്ത് മാറിയില്ല. ഇന്ത്യയിൽ അതിന്റെ നിർമാതാക്കളായ കൽക്കട്ട (കണ്ണുരുട്ടേണ്ട, ഇന്നത്തെ കൊൽക്കൊത്ത അന്ന് കൽക്കട്ടയായിരുന്നു!) ആസ്ഥാനമാക്കിയ ഹിന്ദുസ്ഥാൻ […]

Share News
Read More

ലോകത്താകെ രോഗബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധിച്ച​വ​രു​ടെ എണ്ണം 65,61,206 ആയി. 3,86,731 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 31,58,041 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-19,01,493, ബ്ര​സീ​ൽ-5,83,980, റ​ഷ്യ-4,32,277, സ്പെ​യി​ൻ-2,87,406, ബ്രി​ട്ട​ൻ-2,79,856, ഇ​റ്റ​ലി-2,33,836, ഇ​ന്ത്യ-2,16,824, ജ​ർ​മ​നി-1,84,425, പെ​റു-1,78,914, തു​ർ​ക്കി-1,66,422, ഇ​റാ​ൻ-160,696, ഫ്രാ​ൻ​സ്-1,51,677, ചി​ലി-1,13,628, മെ​ക്സി​ക്കോ- 97,326, കാ​ന​ഡ-93,085, സൗ​ദി അ​റേ​ബ്യ- 91,182, ചൈ​ന-83,021. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,09,140, ബ്ര​സീ​ൽ-32,547, […]

Share News
Read More

താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ

Share News

കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യ​ത്തി​ല്‍ ത​ല​ക്ക​ടി​ച്ചു കൊ​ന്നെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​തി വീ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സാ​ലി​യെ […]

Share News
Read More

രാജ്യത്ത് കോവിഡ് മരണം 6000കടന്നു

Share News

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9,304 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 260 പേർ മരണത്തിന്​ കീഴ​ടങ്ങി.​ഇതോടെ രാജ്യ​ത്തെ കോ​വി​ഡ് മ​ര​ണം ആ​റാ​യി​രം ക​ട​ന്നു. 6,075 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. ഇന്ത്യയിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന​ കോവിഡ്​ കേസുകളും മരണ സംഖ്യയുമാണിത്​. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിടുന്ന കണക്കനുസരിച്ച്​ ഇതുവരെ 2,16,919 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 1,04,107 പേർ രോഗമുക്തി നേടി. 1,06,737 പേർ ചികിത്സയിലാണ്​. ആകെ 6,075 പേരാണ്​ […]

Share News
Read More

ബസ് ചാർജ് വർദ്ധനവ് ഉടനില്ല

Share News

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം. രാമചന്ദ്രന്‍ കമ്മീഷന്‍്റെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാമചന്ദ്രന്‍ കമ്മീഷന്‍്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും […]

Share News
Read More

കോണ്‍സ്റ്റന്റിനോപ്പിളിന്റെയും പൌരസ്ത്യ ക്രൈസ്തവ സംസ്കാരത്തിന്റെയും പതനം

Share News

റിപ്പബ്ലിക്ക്‌ ഓഫ്‌ തുര്‍ക്കി എന്ന രാജ്യം മുഖ്യമായും ഏഷ്യയിലും ഒരു ഭാഗം യൂറോപ്പിലും ആയി സ്ഥിതിചെയ്യുന്നു. ഉദ്ദേശം മൂന്നു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും ( നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനം പോലെ ) എട്ടു കോടി ജനസംഖ്യയും ഉള്ള ഈ രാജ്യം പുരാതന കാലം മുതല്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഓദ്യോഗികമായി ഇസ്ലാമിക റിപ്പബ്ലിക്ക്‌ എന്ന്‌ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ജനസംഖ്യയിലെ 99 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്‌. ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പല കേന്ദ്രങ്ങളും, ഉദാ […]

Share News
Read More