കായൽ രാജാവ് മുരിക്കൻ എന്ന മുരിക്കുമ്മൂട്ടിൽ ഔതച്ചൻ

Share News

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചതാണ്. […]

Share News
Read More

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കി.

Share News

ന്യൂഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ പ്രത്യേക യോഗം വിളിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കിൽ റദ്ദാക്കുന്ന കാര്യം പരിഗണിക്കും […]

Share News
Read More

കുട്ടനാട് സീറ്റില്‍ മല്‍സരിക്കുമെന്ന് പി.ജെ. ജോസഫ്

Share News

തൊടുപുഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​റ്റാ​യ കു​ട്ട​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് വ്യക്തമാക്കി. കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യാ​യ​താ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ജോ​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി വി​ളി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ജോ​സ് കെ. ​മാ​ണി​ക്ക് ര​ണ്ടി​ലെ ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കും. വി​പ്പ് ലം​ഘ​ന പ​രാ​തി​യി​ല്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍​ക്ക് മാ​ത്ര​മേ നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും പി.​ജെ. ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Share News
Read More

ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​റി​ല്‍

Share News

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ 29ന് ​മു​ന്‍​പ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ലക്ഷ്യമിടുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ക​മ്മീ​ഷ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. […]

Share News
Read More

പ്രളയ കെടുതി മൂലം ദുരിതത്തിൽ വലയുന്ന കുട്ടനാടൻ ജനതയ്ക്ക് പച്ചക്കറി കിറ്റുകളുമായി SH സന്യാസിമാർ.

Share News

പ്രളയക്കെടുതിയിൽ കഴിയുന്നവർക്ക് സൗജ്യ ഭക്ഷ്യധാന്യ ക്വിറ്റ് നൽകി തിരുഹൃദയ സന്യാസി സമൂഹം. വെളിയനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീടുകളിൽ കഴിയുന്നവർക്കാണ് പലചരക്ക്, പച്ചക്കറി കിറ്റുകൾ നൽകിയത്. കിടങ്ങറ ചെറു കാപ്പ് പുതുവൽകോളനി, വെളിയനാട്, കുന്നംങ്കരി, പുലിമുഖം, പാണാ പറമ്പ് പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കാണ്. ചങ്ങനാശേരി പാറേൽ തിരുഹൃദയ സന്യാസി സമൂഹത്തിൻ്റെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയായ സേവാനികേതൻ ഡയറക്ടർ സി.ലിൻസ്മരിയ എസ്.എച്ച്, സി.വിജയ എസ്.എച്ച്, വെളിയനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഔസേപ്പച്ചൻ ചെറുകാട്, സാരഥി […]

Share News
Read More

വരുന്ന വെള്ളം മുഴുവൻ ഉൾക്കൊള്ളുവാൻ വേമ്പനാട്ടു കായലിന് സാധിക്കുന്നില്ല. അപ്പോൾ വെള്ളപ്പൊക്കം എന്നല്ലാതെ വേറെ മാർഗ്ഗമില്ല.

Share News

കുട്ടനാട്ടിൽ എന്തുകൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നു? (ദയവായി മുഴുവൻ വായിക്കണം)കിഴക്കൻ മലകളിൽനിന്ന് മഴവെള്ളം ഒഴുകി വരുന്നു. ആറുകളിലൂടെയും തോടുകളിലൂടെ മാണ് അത് കുട്ടനാട്ടിൽ വരുമ്പോൾ ഒഴുകുന്നത്. മുമ്പ് കുട്ടനാട്ടിൽ കൃഷി ചെയ്യുമ്പോൾ ആറ്റിൽ നിന്ന് എക്കൽ വാരി നെൽപ്പാടങ്ങളിൽ വിതറും ആയിരുന്നു, വളത്തിനുവേണ്ടി. കഴിഞ്ഞ അമ്പത് അറുപത് കൊല്ലമായി എക്കൽ വാരുന്ന പണി നിന്നിട്ട്. പക്ഷേ ആറ്റിലൂടെ എക്കൽ വന്നുകൊണ്ടേയിരിക്കുന്നു! മുമ്പ് ആറുകളിൽ നിന്ന് മണൽ എടുത്താണ് കുട്ടനാടൻ പ്രദേശങ്ങളിലുള്ള വീടുകളെല്ലാം പണിതിട്ടുള്ളത്. കഴിഞ്ഞ അമ്പത് അറുപത് കൊല്ലമായി […]

Share News
Read More