ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും

Share News

ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും ആണ് എന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം നല്ല സമരിയാക്കാരൻ എന്ന പേരിൽ ഇറക്കിയ സമരിത്താനൂസ്‌ ബോനുസ് എന്ന രേഖയിൽ പറഞ്ഞു. സമരിത്താനൂസ്‌ ബോനൂസ് എന്ന രേഖയിൽ ഗുരുതരനിലയിൽ കഴിയുന്നതും, മരണത്തെ മുന്നിൽ കാണുന്നതും ആയ രോഗികളുടെ പരിചരണത്തെ സംബന്ധിക്കുന്ന കാര്യങ്ങൽ ആണ് വിശ്വാസ തിരുസംഘം ഇന്ന് വത്തിക്കാനിൽ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുയോജ്യമയ മരണവും, ജീവിത മൂല്യവും തമ്മിലുള്ള […]

Share News
Read More