എല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.

Share News

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വന്നിരിക്കുകയാണ്.. എല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.- സ്നേഹപൂർവ്വം, ഉമ തോമസ്, MLA തൃക്കാക്കര

Share News
Read More

“ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.” ലൂക്കാ 2 : 11|ക്രിസ്തുമസ്‌ ആശംസകൾനേരുന്നു..

Share News

𝗛𝗮𝗽𝗽𝘆 𝗖𝗵𝗿𝗶𝘀𝘁𝗺𝗮𝘀.. നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

Share News
Read More