തിരുവനന്തപുരം മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ.

Share News

തിരുവനന്തപുരം .മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ. തൊഴിലിടത്തിൽ എല്ലാ അമ്മമാർക്കും ഈ അവകാശം നൽകണം. കുഞ്ഞുങ്ങൾക്കായി ബേബി പരിചരണ സംവിധാനങ്ങളും വേണം. അനുവദനീയമായ പ്രസവാവധി കഴിഞ്ഞും കുഞ്ഞിന് അമ്മയുടെ ചൂടും, മുലപ്പാലുമൊക്കെ വേണം. മേയർ കാട്ടിയ മാതൃക മികച്ചതാണ്. ദീർഘമായ തൊഴിൽ നേരങ്ങളിൽ കുഞ്ഞു അമ്മയെ പിരിഞ്ഞാണ് കഴിയുന്നത്. ഇത് ഒഴിവാക്കാൻ എന്ത് വഴിയെന്ന് സര്‍ക്കാരിന് ചിന്തിക്കാൻ പ്രേരണ നൽകുന്നതാകട്ടെ ഈ ചിത്രം. […]

Share News
Read More

മുലയൂട്ടൽ: ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കാം

Share News

Kerala Health Services

Share News
Read More

ജീവിതത്തിലെ പന്ത്രണ്ട് വർഷങ്ങളായി സ്ഥിരം ഗർഭിണി, 16 കുഞ്ഞുങ്ങളുടെ അമ്മ!! 38 കാരിയുടെ രസകരമായ ജീവിതകഥ

Share News
Share News
Read More

” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. – സാബു ജോർജ്ജ്

Share News

എന്റെ സ്നേഹമുള്ള അമ്മച്ചി എന്നിൽ നിന്നും സ്വർഗ്ഗത്തിലേയക്ക് പോയിട്ട് 5 വർഷമായി. എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന എല്ലാവർക്കും സ്നേഹം തന്ന അമ്മയായിരുന്നു എന്റെ അമ്മച്ചി ലില്ലിജോർജ്ജ്. ആര് വന്നാലും എന്റെ അമ്മച്ചി പറയുമായിരുന്നു ” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. അമ്മച്ചി മരിച്ച ഒക്ടോബർ 29 ന് ഞാൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. എന്റെ സഹപ്രവർത്തകർ മത്സരിക്കുന്ന വാർഡുകളിൽ ആ ദിവസം […]

Share News
Read More

ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്.

Share News

ഒക്‌ടോബർ 20 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിനമാണ്‌. എനിക്കുവേണ്ടി മാത്രംജീവിച്ച എൻറെ അമ്മ എന്നെ വിട്ടുപോയ ദിവസം.സ്വന്തം പേരിന്റെ അർത്ഥം സ്വഭാവംകൊണ്ട് അന്വർത്ഥമാക്കിയ അമ്മ നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നു .ആരോടും പകയുംവിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു എന്റെ കരുത്ത്. സൗമ്യയുംശാന്തയുമായഅമ്മയുടെഉള്ളിൽഎന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെമുന്നോട്ടു നയിച്ച എന്തോഒന്ന്. കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ. പക്ഷേ 2016 ഒക്ടോബർ […]

Share News
Read More

ഏഴുമക്കളെ പ്രസവിച്ചു, എട്ടാമത്തെ വാവ സിസേറിയനിലൂടെ; 21കാരന്‍ ഡെന്നീസ് മുതല്‍ ഒന്നര വയസുകാരി ക്ലെയര്‍ മരിയ വരെ നീളുന്ന വീടിന്റെ സന്തോഷം

Share News

ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള വഴിയിലാണ് വെയിൽ കാണാംപാറ. ചുട്ടുപൊള്ളുന്ന ഇടവഴി തീരുമ്പോൾ കുന്നിൻപുറത്ത് സൂര്യനു തൊട്ടു താഴെയെന്ന പോലെ ഒരു കുഞ്ഞുവീട്. നെടുംതാനത്ത് ബെന്നിയുടെ ഈ വീട്ടിൽ ഏതു സന്തോഷവും എട്ടിരട്ടിയാണ്. കാരണം ജെസിയുടെയും ബെന്നിയുടെയും സ്നേഹക്കൂട്ടിലേക്ക് വിരുന്നു വന്നത് എട്ടു കൺമണികളാണ്. കുഞ്ഞിക്കണ്ണുകളിൽ കൗതുകം നിറച്ച് അഞ്ചുവയസ്സുകാരൻ ഫ്രാൻസിസും മാലാഖക്കുഞ്ഞിനെ പോലെ ഒന്നര വയസ്സുകാരി ക്ലെയർ മരിയയും… ഇളയമക്കളെ ചേർത്തു പിടിച്ച് ജെസി ബെന്നി എന്ന 46കാരി പങ്കുവച്ചത് മാതൃത്വത്തിന്റെ അനിർവചനീയ ആനന്ദങ്ങളാണ്. 21 വയസ്സുള്ള […]

Share News
Read More

ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്…

Share News

ക്രൈസ്തവ സന്യാസിനികൾ ആരുടെ ഒക്കെയോ എന്തൊക്കെയോ ആണെന്നും, ഒരു കുഞ്ഞിനെ പ്രസവിക്കാത്ത… മുലയൂട്ടി വളർത്താത്ത… “മുലയൂട്ടുന്നവർ മാത്രമാണ് അമ്മ… മഠത്തിലമ്മമാരെ എന്തിന് അമ്മ എന്ന് വിളിക്കുന്നു?” എന്ന് സോഷ്യൽ മീഡിയ വഴി പുലമ്പുന്ന മഹാനോട്…. ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്… ആരുടെ ഒക്കെയോ ബലഹീനതകളുടെ ഫലമായി ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോടു ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി […]

Share News
Read More