മുസ്ളീം ലീഗിന്റെ സൗഹൃദ കൂട്ടായ്മാ സംരംഭം പ്രതീക്ഷ നൽകുന്നത് |ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും.

Share News

മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ യുവ ജാഗ്രതാ റാലിയും നടന്നുകൊണ്ടിരിക്കുന്നു. ഒപ്പം, മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് തങ്ങളുടെ പര്യടനത്തോടനുബന്ധിച്ചു പ്രാദേശിക തലത്തിൽ വിവിധ മത സമുദായ സാംസ്‌കാരിക നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ചു ചേർക്കുന്ന സൗഹൃദ കൂട്ടായ്മകളും […]

Share News
Read More

ഓരോ സമയത്ത് ഓരോന്നു കാണിച്ച് കൂട്ടുന്നു: ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെതിരെ ഹൈക്കോടതി

Share News

കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഒരു കുട്ടിക്ക് ബസില്‍ എത്രകാലം ഇരുന്ന് പഠിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.സര്‍വീസ് നേരെയാക്കാനാണ് ശ്രമിക്കേണ്ടത്. കെഎസ്ആര്‍ടിസി ഓരോ സമയത്ത് ഓരോന്നു കാണിച്ച് കൂട്ടുന്നുവെന്നും കോടതി കുറ്റപെടുത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കണ്ണീര് ആരെങ്കിലും കാണണമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ട് ഈ മാസത്തെ ശമ്പളം നല്‍കിയില്ലെന്നും കോടതി ചോദിച്ചു. മാനേജ്മെന്‍റ് എന്ന് പറഞ്ഞാല്‍ വെറുതേ ഒപ്പിട്ട് കൊടുത്താല്‍ മാത്രം പോര. കെഎസ്ആര്‍ടിസിയുടെ ആസ്തി വിവരം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. […]

Share News
Read More

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു: ഇന്നലെ 5233 പുതിയ രോഗികൾ

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചു. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനം. ഒരിടവേളയ്ക്ക് ശേഷം […]

Share News
Read More

വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു…..|.എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു…..|പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു…..

Share News

വിശേഷാവസരങ്ങളിൽ മാത്രം അതി വിശിഷ്ടമായി കാണപ്പെടുന്ന. …ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന.. …അയല്പക്കങ്ങളിലെല്ലാം ഓരോ കോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി……. .അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികൾ വീട്ടുവളപ്പിൽ തന്നെ ചിക്കി ചികഞ്ഞു നടക്കുന്നവയായിരുന്നു… .പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട….!അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും…. . കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്നത് വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ, വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ മൂസ മാപ്പിള വരുമായിരുന്നു […]

Share News
Read More

ഡോ .ജോയെ പ്രകിർത്തിച്ചു കോൺഗ്രസ് സൈബർ ടീം | ദീപിക

Share News
Share News
Read More

സാമൂഹ്യ സുരക്ഷ ഇല്ലാതാകുന്ന കേരളം കർശനമായ നിയമ നടപടികൾ വേണം

Share News

സ്വത്തും സ്വസ്ഥമായ വാർദ്ധക്യവുംപണിയെടുത്ത് പണമുണ്ടാക്കിയും പിശുക്കി ജീവിച്ചും സ്വത്തുക്കൾ സ്വരൂപിക്കുന്നവർ ശ്രദ്ധിക്കുക. മകനാനെണെങ്കിലും മകളാണെങ്കിലും സ്വത്ത് വിഷയമായാൽ അടി കിട്ടും.കുട്ടികളെ പഠിപ്പിക്കുക. കല്യാണത്തിന് മുൻപ് സ്വന്തമായി ജീവിക്കാനുള്ള ജോലി ചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കുക. കല്യാണം കഴിഞ്ഞാലുടൻ അവരോട് മാറിത്താമസിക്കാൻ നിർബന്ധിക്കുക. സ്വയം സമ്പാദിച്ചതൊക്കെ ഇഷ്ടം പോലെ ചിലവാക്കി ജീവിക്കുക. വല്ലപ്പോഴും മക്കളേയും കൊച്ചുമക്കളേയും ഒക്കെ കാണുക. ഇതൊക്കെ ചെയ്താൽ വയസ്സുകാലത്ത് അടി മേടിക്കാതെ ജീവിക്കാം. മുരളി തുമ്മാരുകുടി

Share News
Read More

സി​ല്‍​വ​ര്‍​ലൈ​ന് അ​നു​മ​തി​തേ​ടി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു

Share News

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. ഡിപിആര്‍ സമര്‍പ്പിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 2020 ജൂണ്‍ 17നായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ […]

Share News
Read More

എന്തുകൊണ്ട് മരതൈ പിഴുതു എന്ന ചോദ്യത്തിന് ഉത്തരം…

Share News

മാസാമാസം ശമ്പളമോ, മറ്റ് വരുമാനമോ ഉള്ളവർക്ക് മരം അലങ്കാരവും, status ഉം ,പ്രകൃതി സംരക്ഷണവുമൊക്കെയാണ്. പക്ഷെ പാവപ്പെട്ടവന് മരം അവന്റെ സാമ്പത്തിക സുരക്ഷിതത്തം കൂടിയാണ്.* 1.)ഇന്ന് കേരളത്തിൽ 93 പട്ടയഭൂമിയിൽനിന്ന് ഒരു മരംപോലും വെട്ടാൻ (വട്ടമരം പോലും) അനുവാദം ലഭിക്കുന്നില്ല. 1964 പട്ടയഭൂമിയില്നിന്നു 12 ഇനം മരങ്ങൾ (തേക്ക്, ഈട്ടി, എബണി etc. രാജകീയമരം എന്നപേരിൽ) വെട്ടാൻ അനുവാദം ലഭിക്കുന്നില്ല. പിന്നെ ഞായപ്പിള്ളി പോലുള്ള കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിൽ 1964 പട്ടയവും , സ്വാതന്ത്ര്യത്തിന് മുൻപുള്ള ദിവാൻ […]

Share News
Read More

ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

Share News

ഇന്നത്തെ ഇഷ്ടപോസ്റ്റ്. BRM ഷഫീറിൻ്റേതാണ്. ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇങ്ങനെയുള്ള പോസ്റ്റുകൾ എനിക്കേറെ ഇഷ്ടമാണ്; പ്രതീക്ഷയുണർത്തുന്നതാകയാൽ ആവേശഭരിതനാകുന്നു.. ഈ പോസ്റ്റ് ഇഷ്ടപ്പെടാൻ ആറു കാരണങ്ങൾ ഒന്ന്: ദൈവത്തിന് ഒന്നാം സ്ഥാനം;ആദ്യ സ്മരണ ( പലരും മനപ്പൂർവ്വമോ അല്ലാതെയോ മറക്കുന്ന കാര്യം) “ജൂണ്‍ 7 ജന്മദിനമാണ്. ഒന്നുമില്ലായ്മയില്‍ നിന്നുയര്‍ത്തിയ നാഥാ നന്ദി .. രണ്ട്: രണ്ടാം സ്ഥാനം […]

Share News
Read More

എന്താണ് കാർപൽ ടണൽ സിൻഡ്രോം?|ഡോ .അരുൺ ഉമ്മൻ

Share News

അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടു തുടങ്ങിയത്. ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു അഖിലിന് […]

Share News
Read More