“അദ്ദേഹം മരിച്ചിട്ടില്ല”|ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.|ഡോ .കെ ടി ജലീൽ MLA

Share News

“അദ്ദേഹം മരിച്ചിട്ടില്ല” ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.86 വയസ്സായി. പൂർണ്ണ ആരോഗ്യവാൻ. എന്നും മൂന്ന് കിലോമീറ്റർ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റിൽ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റിൽ കോരി കുളിക്കുന്നവർ വളരെ അപൂർവ്വമാകും. ആ അപൂർവ്വരിൽ ഒരാളാണ് എൻ്റെ ഉപ്പ. കോട്ടൻ ഷർട്ടും കരയില്ലാത്ത സിങ്കിൾ മല്ല് മുണ്ടും തോളിൽ ഒരു ടർക്കിയുമാണ് […]

Share News
Read More

വാ​ഹ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ​മി​ത്ര സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു

Share News

തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ- മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്‌എംഎസ് ആയി ലഭിക്കും. വാഹനം അപകടത്തില്‍പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്ബറില്‍ എസ്‌എംഎസ് ആയും […]

Share News
Read More

അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ്‌ സാർ”…|പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ

Share News

അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ്‌ സാർ”…പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ മരണത്തിനു മുഖാമുഖം നിന്ന പെൺകുട്ടിയെ നിമിഷങ്ങൾക്കകംജീവിതത്തിലേയ്ക്കടുപ്പിച്ച മനുഷ്യൻ അധികമൊന്നൂല്ല,നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളു. പക്ഷേ,ആ നാലഞ്ചു വാചാകങ്ങളിൽ നിറഞ്ഞു നിന്ന വല്ലാത്ത കരുതൽ ഒരു ജീവൻ സംരക്ഷിക്കാൻ ധാരാളമായിരുന്നു “മോനിങ്ങു വാ,ഞാനല്ലേ പറയുന്നേ,ഇവിടിരിക്ക്.എന്നോട് പറയ് പ്രശ്നം എന്താണെന്ന് “”മോന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ ആരുടേം പ്രശ്നം പരിഹരിക്കില്ല”ഒരുപക്ഷേ,സർവ്വം മറന്ന് ജീവൻ വെടിയാൻ തുനിഞ്ഞൊരാൾക്ക് ആ സമയത്ത് ലഭിച്ചേക്കാവുന്ന,സ്നേഹവും കരുതലുംഒപ്പം […]

Share News
Read More

The Greatness of Secularism should not be Subverted|CBCI Laity Council

Share News

New Delhi: The greatness of secularism should be upheld at all costs, and nobody should be allowed to subvert the lofty principles of secularism, said Chevalier Adv V C Sebastian, Secretary, Catholic Bishops Conference of India (CBCI) Council for Laity. He added that making friends with internal terrorism fight global terrorism is suicidal. Sri. Sebastian continued: […]

Share News
Read More

വരുമാന മന്ത്രിയും ഭൂമിയുടെ ഉടമസ്ഥതയും I Revenue Minister & Land Ownership I Prof.K.M.Francis Ph.D.

Share News
Share News
Read More

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.

Share News

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]

Share News
Read More

വായു, ജലം, മണ്ണ്, മരം,ജീവജാലങ്ങൾ, ഇവയെല്ലാംഈ പ്രകൃതിയിൽ സംരക്ഷിക്കപ്പെടേണ്ടതാണ്..|ജലസംരക്ഷണത്തെക്കുറിച്ച് സന്ദേശം നൽകുന്നചിത്രം

Share News

Kerala State Short Film Award for Best Short Film World Water Day Awareness Film

Share News
Read More

… ഹർത്താൽ കാരണം ബുദ്ധിമുട്ടുന്നത് ഇടുക്കിക്കാർ തന്നെ, കോടതിയുടെ അനാവശ്യ വിധിമൂലം ദുരിതത്തിലാകുന്നതും ഇടുക്കിക്കാർ തന്നെ

Share News

ഹർത്താലിന് ആഹ്വാനം ചെയ്ത ഇരു മുന്നണികളോടും ഒന്ന് ചോദിക്കട്ടെ, ഈ ഉത്തരവിനെതിരെ ഇടുക്കിയിൽ രണ്ട് ഹർത്താൽ നടത്തിയാൽ എല്ലാം ശെരിയാകുമോ, കോടതി പറഞ്ഞ ബഫർ സോൺ ഇല്ലാണ്ടാകുമോ… ഹർത്താൽ കാരണം ബുദ്ധിമുട്ടുന്നത് ഇടുക്കിക്കാർ തന്നെ, കോടതിയുടെ അനാവശ്യ വിധിമൂലം ദുരിതത്തിലാകുന്നതും ഇടുക്കിക്കാർ തന്നെ… ഇടുക്കിയുടെ ദുരവസ്ഥ എന്ന് മാറും, ഇടുക്കിക്കാരെ ആര് രക്ഷിക്കും… ശെരിക്കും സമരം നടത്തേണ്ടത് വിധി പ്രസ്താവിച്ചിടത്താണ്, അല്ലാതെ പാവം കൃഷിക്കാരന്റെ നെഞ്ചത്തല്ല, കോവിടും, പ്രളയവും, കാലാവസ്ഥ മാറ്റവും, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയും എല്ലാം ഇടുക്കിയിലെ […]

Share News
Read More

ഇന്നത്തെ ഇഷ്ട വാർത്ത

Share News

മേലാളന്മാർ മാത്രം അങ്ങനെയിപ്പം സുഖിക്കണ്ട! KSRTC യിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ മെക്കാനിക്കുകൾ, സ്റ്റോർ ജീവനക്കാർ എന്നിവർക്ക് കഴിയുന്നത്ര വേഗം ശമ്പളം നൽകണമെന്നും, കീഴ്ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ മേലുദ്യോഗസ്ഥർക്ക് – എത്ര ഉയർന്ന റാങ്ക് ഉള്ളവരായാലും – ശമ്പളം നൽകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. Simon Varghese

Share News
Read More

ഇവർ ആരെ ആണ് നുണ പറഞ്ഞു പറ്റിക്കുന്നത്.?

Share News

ഇടുക്കിയിലെ ജനതയെ ഇത് പോലെ കബളിപ്പിക്കുന്ന ഒരു സര്ക്കാര് ഉണ്ടായിട്ടില്ല… കേരള സർകാർ വന ഭൂമിക്ക് ഒരു കിലോ മീറ്റർ ചുറ്റു അളവിൽ ബഫർ സോൺ അനുവദിച്ചു ഉത്തരവ് ഇട്ട വിവരം നിയമ സഭയിൽ പറഞ്ഞിരിക്കുന്ന കാര്യം ആണ്.. ഇവർ ആരെ ആണ് നുണ പറഞ്ഞു പറ്റിക്കുന്നത്.. .ഇടുക്കി ജനത എൽഡിഎഫിൻ്റെ കള്ള കളിക്ക് എതിരെ പ്രതിക്ഷേതിക്കുക… Robin Thomas Myladiyil

Share News
Read More