എ കെ എന്ന മനുഷ്യൻ |എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാൻ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.

Share News

എ കെ എന്ന മനുഷ്യൻ പലപ്പോഴും ഞാൻ ഒരാളുമായി സംവേദിക്കുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് പലതരം ഇമേജ് ഉണ്ട്‌. അതു മാധ്യമ നിർമ്മിതി. പൊതു ധാരണകൾ. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃക.പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകൾ ആവർത്തിക്കും. ചിലർ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവർത്തിക്കും.. പക്ഷെ ആ വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകൾ.ഇവിടെ […]

Share News
Read More

സാറ സണ്ണി|ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക| മുഖത്തു നോക്കി ചുണ്ടുകളുടെ ചലനം മനസ്സിലാക്കിയാണ് സംസാരം.

Share News

ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക കോട്ടയം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണിയുടെയും ബെറ്റിയുടെയും ഇരട്ടപ്പെൺകുട്ടികളില്‍ ഒരാളായി ആണ് സാറ സണ്ണിയുടെ ജനനം. സാറയും സഹോദരൻ പ്രതികും ഇരട്ടസഹോദരി മറിയയും ജനിച്ചു വീണത് ശബ്ദങ്ങളില്ല ലോകത്താണ്. കലയുടെ ലോകം കുഞ്ഞുങ്ങൾക്ക് അന്യമാകുമോയെന്നു ഭയന്ന അമ്മ മൂന്നു വയസ്സു മുതൽ ബെറ്റി തന്നെ കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. അമ്മയെ അമ്പരപ്പിച്ചുകൊണ്ട് വളരെവേഗം കുഞ്ഞുങ്ങൾ ചുവടുകൾ പഠിച്ചെടുത്തു. നൃത്തം പഠിപ്പിക്കുമ്പോൾ പാട്ടിന്റെ വരികളുടെ അർഥം കുഞ്ഞുങ്ങൾക്കു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നുവെന്നും മുഖഭാവങ്ങൾ കൃത്യമാകാൻ അതവരെ […]

Share News
Read More

ഗുജറാത്തിൽ നിന്നും പഠിക്കുമ്പോൾ | പറ്റുമ്പോൾ ഒക്കെ നമ്മുടെ ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കണം. |മുരളി തുമ്മാരുകുടി

Share News

ഗുജറാത്തിൽ നിന്നും പഠിക്കുമ്പോൾ ഡൽഹിയിലെ വിദ്യാഭ്യാസ രംഗത്തെ പറ്റി പഠിക്കാൻ കേരളത്തിൽ നിന്നും പോയ “ഒഫീഷ്യൽസ്” സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നില്ല എന്നതായിരുന്നു രണ്ടു ദിവസം മുൻപത്തെ ചർച്ചാ വിഷയം. കേരളത്തിലെ ചീഫ് സെക്രട്ടറി ഗുജറാത്ത് ഗവൺമെന്റ് നടപ്പിലാക്കുന്ന ഡാഷ് ബോർഡ് പ്രോഗ്രാമിനെ പറ്റി അറിയാൻ അവിടേക്ക് പോകുന്നു എന്നതാണ് ഇന്നത്തെ വിഷയം. ഇന്ത്യ പോലെ വളരെ വൈവിധ്യം ഉള്ള രാജ്യത്ത് ഓരോ സംസ്ഥാനങ്ങളും നയങ്ങളും പദ്ധതികളും ഒക്കെ ഉണ്ടാക്കുമ്പോൾ തീർച്ചയായും മറ്റുള്ളവർക്ക് മാതൃകാപരമായ കാര്യങ്ങൾ എല്ലായിടത്തും ഉണ്ടാകും. […]

Share News
Read More

ചില സംസ്ഥാനങ്ങള്‍ മാത്രം ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല: കേരളത്തെ ഉൾപ്പെടെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങള്‍ നികുതി കുറച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചേനെയെന്നും മോദി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവർധിത നികുതി (വാറ്റ്) സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. വാറ്റ് കുറച്ച സംസ്ഥാനങ്ങളിൽ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ഭാരം കുറയ്ക്കാൻ കഴിഞ്ഞ നവംബറിൽ […]

Share News
Read More

75 വയസ്സിനു മുകളിലുള്ളവര്‍ നേതൃത്വത്തിൽ വേണ്ട: പ്രായപരിധി നിബന്ധന കടുപ്പിച്ച് സിപിഐ

Share News

തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.

Share News
Read More

കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 31 മുതൽ

Share News

കൊച്ചി: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവീസ് മേയ് 31 മുതൽ ജൂൺ 16 വരെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്​ മദീനയിലേക്ക് പുറപ്പെടുന്ന തീർഥാടകരുടെ മടക്ക യാത്ര ജിദ്ദയിൽ നിന്നായിരിക്കും. തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന്​ ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പുറപ്പെടുന്നവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്ര പുറപ്പെടുന്നത്.8000ത്തോളം ഹാജിമാർ നെടുമ്പാശ്ശേരി ക്യാമ്പ്​ വഴി യാത്രയാകും. ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം 56,601 പേർക്കാണ് ഇന്ത്യയിൽനിന്ന്​ അനുമതിയുള്ളത്. കേരളത്തിൽനിന്ന്​ 5747 പേർക്കാണ് അവസരം ലഭിക്കുക. […]

Share News
Read More

സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ്; ചിത്രം മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ

Share News

ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യപ്രദേശിൽ എത്തി ഒരു പ്രദേശത്തുള്ള ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച താരം വിൻസി അലോഷ്യസ് മലയാള സിനിമയും താണ്ടി ബോളിവുഡിലേക്ക് എത്തുന്ന എന്ന വാർത്തകൾ വന്നിരുന്നു. ഹിന്ദി ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് നായികയായി വിൻസി എതുന്നത്. സിസ്റ്റർ റാണി മരിയയുടെ ജീവിത കഥയിലൂടെയാണ് തരാം ത്രിഭാഷാ ചിത്രത്തിൽ എത്തുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ […]

Share News
Read More

ജോൺ പോളിന്റെ പെണ്ണുകാണലും ആദ്യരാത്രിയിലെ രസാനുഭവവും അദ്ദേഹം പറയുന്നത് കേൾക്കൂ .

Share News

ഈ വീഡിയോ മുഴുവൻ കാണാൻ സഫാരിറ്റിവിയുടെ ഈ യുട്യൂബ് ലിങ്കിൽ പോകുക( video courtesy : safaritv . )

Share News
Read More

‘പ്രോഗാം കോഡ് കൃത്യമായി പാലിക്കണം’: ഡൽഹി കലാപ റിപ്പോര്‍ട്ടിങ്ങിൽ മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

Share News

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവും റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹി കലാപം, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ കവര്‍ ചെയ്യുമ്ബോള്‍, പ്രോഗാം കോഡ് കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. റഷ്യ-യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്ന പ്രസ്താവനകളും നല്‍കുന്ന തലക്കെട്ടുകളും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യാത്ത സിസിടിവി ഫൂട്ടേജുകള്‍ സംപ്രേഷണം ചെയ്യരുത് എന്നും നിര്‍ദേശമുണ്ട്. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ചില […]

Share News
Read More

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സമഗ്രമാറ്റങ്ങള്‍;കാത്തലിക് എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ വെബിനാര്‍ 25ന്

Share News

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ ആഗോളസാധ്യതകളും പ്രതീക്ഷകളും ആനുകാലിക മാറ്റങ്ങളും പങ്കുവെയ്ക്കുന്ന സംസ്ഥാനതല വെബിനാര്‍ ഏപ്രില്‍ 25 തിങ്കളാഴ്ച 3 മണിക്ക് നടക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക വിദ്യാഭ്യാസ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കുന്നതുമാണ്. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ […]

Share News
Read More