പേപ്പസിയുടെ അർബുദമോ വത്തിക്കാൻ കൂരിയ? |കടിഞ്ഞാണിടാനോ ഫ്രാൻസിസ് പാപ്പയുടെ ശ്രമം?|

Share News

Praedicate Evangelium ‘പ്രെദിക്കാത്തെ എവഞ്ചേലിയും’ ഫ്രാൻസിസ് പാപ്പയുടെ വിപ്ലവകരമായ ചുവടുവയ്പ്! DR. JOSHY MAYYATTILDR. JOSEPH MAROTTIKKAPARAMBIL പേപ്പസിയുടെ അർബുദമോ വത്തിക്കാൻ കൂരിയ? കടിഞ്ഞാണിടാനോ ഫ്രാൻസിസ് പാപ്പയുടെ ശ്രമം? വത്തിക്കാൻ കൂരിയയുടെ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിക്കാൻ ഇനി അല്മായരായ സ്ത്രീ-പുരുഷന്മാർക്കും സാധിക്കും! ‘പ്രെദിക്കാത്തെ എവഞ്ചേലിയും’ ഫ്രാൻസിസ് പാപ്പയുടെ വിപ്ലവകരമായ ചുവടുവയ്പ്!! https://youtu.be/KOTZpBcLidM

Share News
Read More

തലശേരി അതിരൂപതയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത അഭിവന്ന്യ ആർച്ചുബിഷപ് മാർ. ജോസഫ് പാംപ്ലാനി പിതാവിന് പ്രാർത്ഥനാശംസകൾ.

Share News
Share News
Read More

ശ്രീ ഇടമറ്റം രത്നപ്പൻ സാർ അതുല്യനായ ഗാന്ധിയൻ.| ഡോ. സിറിയക് തോമസ് .

Share News

ഗാന്ധി ഭക്തന്മാരുടെ ശൃംഘലയിലെവളരെ ശക്തവും പ്രൗഢവും തിളക്കമാർന്നതുമായ ഒരു സാക്ഷ്യവും സാന്നിധ്യവുമായിരുന്നു നമ്മെ കടന്നുപോയ ശ്രീ ഇടമറ്റം രത്നപ്പൻ സാർ എന്നതിൽ ആർക്കുo തന്നെ തർക്കമുണ്ടാവാനിടയില്ല. തനി ഗാന്ധിയൻ.നിർഭയൻ. സത്യാന്വേഷി. മത വാദിയോവർഗീയ വാദിയോ അല്ലാത്ത ഉറച്ചഈശ്വരവിശ്വാസിയും. ലാളിത്യത്തിന്റെമറുപേരായിരുന്നു രത്നപ്പൻ സാർ.എന്നും പരുക്കൻ ഖാദിയുടെ ഷർട്ടുംമുണ്ടുമായിരുന്നു സാറിന്റെ ഡ്രസ് കോഡ്. അഴീക്കോട് മാസ്റ്ററുടെ ശരീരഭാഷ. പ്രസംഗഭാഷയും ഏതാണ്ട് അതുതന്നെയായിരുന്നുവെന്നുo പറയാം. നല്ല വായനക്കാരനും ഒന്നാംതരം എഴുത്തുകാരനും ശക്തനായ പ്രഭാഷകനുമായിരുന്നു രത്നപ്പൻ സാർ.ഒരു കാലഘട്ടത്തിൽ പാലായിലെ സാഹിത്യ- സാംസ്ക്കാരിക- […]

Share News
Read More

ബോ​റി​സ് ജോ​ൺ​സ​ൺ ഇ​ന്ത്യ​യി​ലെ​ത്തി; മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നാ​ളെ

Share News

അ​ഹ​മ്മ​ദാ​ബാ​ദ്: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഇ​ന്ത്യ​യി​ലെ​ത്തി. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. രാ​വി​ലെ എ​ട്ടോ​ടെ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ബോ​റി​സ് ജോ​ണ്‍​സ​ന് വ​ന്‍ വ​ര​വേ​ല്‍​പ്പാ​ണ് ഒ​രു​ക്കി​യ​ത്. ഗുജറാത്ത് ​ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗുജറാത്ത് പൊലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ബോറിസ് ജോണ്‍സണെ വരവേല്‍ക്കുന്നതിനായി […]

Share News
Read More

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ജ്ഞാ​പ​ന​മാ​യി

Share News

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ജ്ഞാ​പ​ന​മാ​യി. മേ​യ് 17ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന 42 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലെ​യും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു. നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക 27 വ​രെ വ​ര​ണാ​ധി​കാ​രി​ക്കോ ഉ​പ​വ​ര​ണാ​ധി​കാ​രി​ക്കോ സ​മ​ർ​പ്പി​ക്കാം. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ പ​ത്രി​ക ന​ൽ​കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഏ​പ്രി​ൽ 28നാ​ണ്. 30 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ​പ​ട്ടി​ക ഏ​പ്രി​ൽ 25-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ടെ​ടു​പ്പി​നാ​യി 94 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ […]

Share News
Read More

ബസ് ചാര്‍ജ് മിനിമം 10 രൂപ, ഓട്ടോയ്ക്ക് 30: നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

Share News

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബസ് ചാര്‍ജ് മിനിമം 10 രൂപയായി നിശ്ചയിച്ചു. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയായി കൂട്ടി. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. നിരക്കു വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 […]

Share News
Read More

മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും (ഹോം പാലാ പ്രോജെക്ടിന്റെ 500 -മത്തേത് ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

Share News

ശ്രീ കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, അഡ്വ മോൺസ് ജോസഫ് എം എൽ. എ, സി എം ജോർജ്, ഫാ ജോസഫ് തലോടി, ശ്രീ ജോസ് പുത്തൻകാല, മോൺ ജോസഫ് മലേപറമ്പിൽ, ഫാ സൈറസ് വേലമ്പറമ്പിൽ, ശ്രീമതി നിർമ്മല ജിമ്മി, ശ്രീ പോൾ കാരിക്കമുകളേൽ, ശ്രീ തങ്കച്ചൻ കരിനാട്ട് എന്നിവർ സമീപം. ഫാ സൈറസ് വേലമ്പറമ്പിൽ

Share News
Read More

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സംഘടിപ്പിക്കുന്ന അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം നാളെ ആലങ്ങാട് |ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്

Share News

ശ്രീ.രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ശ്രീ.വി. കെ. ഇബ്രാഹിംകുഞ്ഞും മുഖ്യാതിഥിയായി യോഗതിൽ പങ്കുചേരും. ഈ യോഗം ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്. അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന് കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട് നടക്കും. ആലങ്ങാട് സെന്റ് മേരീസ് […]

Share News
Read More

പുതിയ മദ്യനയം |ജാഗ്രത വേണം | മദ്യാസക്തിയും മരണസംസ്‌കാരവും |ബിഷപ് ജോസഫ് കല്ലറങ്ങാട്ട് |ദീപിക സമീക്ഷയിൽ

Share News
Share News
Read More

42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

Share News

42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ താഴെക്കാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണമേനോൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് മതസൗഹാർദത്തിന്റെയും മനസ്സാക്ഷി സൂക്ഷിപ്പിന്റെയും പൈതൃകമാണ്. 42 വർഷക്കാലം പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചിരുന്ന പോട്ട സ്വദേശി ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ മാതൃകയായിരുന്നു പള്ളിമേനോൻ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിമേനോൻ. അമ്പത് വർഷത്തോളം കണക്കെഴുത്തുകാരനായിരുന്ന പിതാവ് അച്യുതമേനോന്റെ മരണശേഷം 1977 ജൂലായ്‌ 24-നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ചുമതലയേറ്റത്. പള്ളിയിൽ കണക്കെഴുത്തിനായി 55 പേർ […]

Share News
Read More