കാത്തിരിപ്പിൻ്റെ ദിനമാണിത് – സ്നേഹം മരണത്തെ കീഴടക്കിയിരിക്കുന്നു എന്നതിൻ്റെ ആത്യന്തികതെളിവായ ഉത്ഥാനാചരണത്തിനായുള്ള പ്രാർത്ഥനാപൂർവകമായ കാത്തിരിപ്പ്.|*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്*

Share News

*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്* സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിച്ചു. “അങ്ങേ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്നു പറഞ്ഞ് തളർന്നുവീണ പുത്രൻ്റെ ആ വിശ്രമത്തിന് ഏറെ ചാരുതയുണ്ട്. അപ്പൻ്റെ മാറിലെ ചൂടുകൊണ്ടുള്ള ആ വിശ്രമത്തിൻ്റെ അർത്ഥതലങ്ങൾ വലുതാണ്. പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് ഏദന്‍തോട്ടത്തില്‍നിന്നു പുറത്തായ ആദിമാതാപിതാക്കളുടെ സ്ഥാനത്ത് പിതാവിന്റെ ഹിതത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തുതന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍, ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം […]

Share News
Read More

മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു..

Share News

മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു.. പുസ്തക രചയിതാവ് എന്ന നിലയിൽ എന്റെ ആദ്യ ശ്രമമാണിത്.കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ്. . പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ […]

Share News
Read More

സംസാരം ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങിനെ | Rev Dr Vincent Variath

Share News
Share News
Read More

കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു| വിഷു ആശംസകൾ നേരുന്നു.

Share News

എല്ലാ മലയാളികൾക്കും ആഹ്ലാദപൂർവം വിഷു ആശംസകൾ നേരുന്നു. ഐശര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന ആഘോഷമാണ് വിഷു. കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. വിഷുവിൻ്റെ സന്ദേശം കാർഷിക രംഗത്ത് കൂടുതൽ ഉജ്ജ്വലമായ നേട്ടങ്ങൾ കൊയ്യാൻ നമുക്ക് പ്രചോദനമാകട്ടെ. സമൂഹത്തിൻ്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് […]

Share News
Read More

ത്യാഗസ്മരണയിൽ ഇന്ന് ദുഃഖവെള്ളി… |ജീവിതത്തിലെ എല്ലാ ത്യാഗങ്ങളും ഉയിർപ്പിന്റെ പ്രത്യാശയിലേക്കുള്ള സഞ്ചാരമാണ്.

Share News
Share News
Read More

ഇന്ന് അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്.

Share News

ഇന്ന് അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജ്ജം പകരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തീർത്തിരിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകൾ സുപ്രധാനമാണ്. വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറൽ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആശയങ്ങളുടെ പ്രസക്തി […]

Share News
Read More

മ​ക​ളെ കാ​ണാ​താ‌​യ​തി​ൽ ദു​രൂ​ഹ​ത; കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: ജോ​യ്സ്​ന​യു​ടെ പി​താ​വ്

Share News

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യു​ള്ള മ​ക​ൾ ജോ‌‌‌​യ്സ്ന​യു​ടെ വി​വാ​ഹ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്. മ​ക​ളെ കാ​ണാ​താ​യ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ജോയ്‌സ്‌നയുടെ പിതാവ് ജോര്‍ജ് ആവശ്യപ്പെട്ടു. ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നില്‍ കൊണ്ടു വരാന്‍ കേരള പൊലീസിനായില്ല. അതുകൊണ്ടു തന്നെ സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല. സിപിഎം സഹായിച്ചില്ല. വിവാഹത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണെമന്നും ജോര്‍ജ് ആവശ്യപ്പെട്ടു. സിബിഐയോ എന്‍ഐഎയോ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണം. വിവാഹത്തിന് […]

Share News
Read More

ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രിയപ്പെട്ട ഒരംഗമാണ് ആർച്ചിയെന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന പഗ്. | മുൻ മന്ത്രി കെ വി തോമസ്

Share News

ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രിയപ്പെട്ട ഒരംഗമാണ് ആർച്ചിയെന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന പഗ്. അവൻ ഞങ്ങളോടൊപ്പം കൂടിയിട്ട് 6 മാസമായി. രാവിലത്തെ യാത്രയിലും പിന്നീടുള്ള യോഗയിലും അവൻ ഒരു പങ്കാളിയാണ്. ഞങ്ങൾക്ക് സന്തോഷവും ആനന്ദവും പകരുന്നവനായി ആർച്ചി മാറി KV Thomas Member of Indian Parliament in 8th, 9th, 10th, 15th and 16th Lok SabhaMember of Kerala Legislative Assembly from 2001 to 2009Minister of State for […]

Share News
Read More

ഇന്ന് അംബേദ്കർ ജയന്തി.

Share News

ഇന്ത്യൻ ജനാധിപത്യത്തിൽ സമത്വത്തിന്റെയും സൌമ്യതയുടെയും മുഖം നൽകിയ ധീക്ഷണാശാലി. ഇന്ത്യ ഭരണഘടനയുടെ ആമുഖം ശ്രദ്ധേയമാക്കിയത് അംബേദ്കരുടെ ജീവിത മൂല്യങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശക്തമായ സംവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിനിൽക്കുന്ന ഈ സന്ദർഭത്തിൽ കോൺസ്റ്റിറ്റ്യവന്റ് അസംബ്ലിയിൽ അംബേദ്കർ ഉയർത്തിയ ശബ്ദം വളരെ പ്രസക്തമാണ്.

Share News
Read More

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍

Share News

തിരുവനന്തപുരം: വര്‍ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ ഇപ്പോള്‍ തീരുമാനമായിട്ടില്ല. കണ്‍സഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് […]

Share News
Read More