കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം: സംസ്‌കാര ചടങ്ങ് വൈകുന്നേരം അഞ്ചിന്|പ്രണാമം|

Share News

കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനായി നിരവധി പേരാണ് പൊതു ദര്‍ശന വേദിയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അഞ്ചരപ്പതിറ്റാണ്ടുകാലം […]

Share News
Read More

ആരൊക്കെ മദ്യത്തെ പൂര്‍ണ്ണമായും അകറ്റണം?|ഡോ :സി. ജെ. ജോൺ

Share News

ആരൊക്കെ മദ്യത്തെ പൂര്‍ണ്ണമായും അകറ്റണം? 1.കുടുംബത്തിൽ അടുത്ത ബന്ധമുള്ളവരില്‍ അമിത മദ്യാസക്തിരോഗമുള്ളവരും ലഹരി ആസക്തിയുള്ളവരും ഉണ്ടെങ്കിൽ സേ നോ ടു മദ്യം. 2. ടെന്‍ഷന്‍ കുറയാനും, വിഷാദം പോകാനും മദ്യം കഴിക്കുന്ന പ്രവണത ഉള്ളവർ. 3.മദ്യം കഴിക്കാന്‍ നേരവും കാലവും നോക്കാത്തവരും, മദ്യം കിട്ടുമ്പോൾ അളവില്‍ നിയന്ത്രണം പാലിക്കാത്തവരും. 4.മദ്യം ഉള്ളില്‍ ചെന്നാൽ പെരുമാറ്റത്തിന്റെ പിടി പോയി അക്രമമോ, കരച്ചിലോ പോലെയുള്ള താളപ്പിഴകള്‍ കാട്ടുന്നവര്‍. 5. മദ്യാസക്തിക്ക് ചികിത്സ എടുത്ത് മദ്യ വിമുക്തി നേടിയവര്‍. 6.മദ്യം മൂലമുള്ള […]

Share News
Read More

അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട !|ഹൃദയാഘാതംമൂലം മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ ഡോ. തോമസ് പോൾ രോഗികൾക്കൊപ്പമായിരുന്നു.

Share News

അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട ! ജന്മംകൊണ്ട് അങ്കമാലിക്കാരനല്ലെങ്കിലും ഡോ. തോമസ് പോൾ അങ്കമാലിക്കാർക്ക് എന്നും പ്രിയപ്പെട്ടവൻ; അങ്കമാലി അദ്ദേഹത്തിനും.ആഴമായ അറിവനുഭവങ്ങളും കഠിനാധ്വാനവും സമര്‍പ്പണവും സാമൂഹ്യപ്രതിബദ്ധതയും സമം ചേര്‍ത്തെഴുതപ്പെട്ട വിജയഗാഥയാണ് ആ ജീവിതം. കുടമാളൂരിൽ ജനിച്ച്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നു എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി കേരളത്തിലെ ശ്രദ്ധേയമായ ആശുപത്രികളിലെ സേവനമികവിന്റെ തിളക്കത്തിലാണ് 1998 ൽ ഡോ. തോമസ് പോൾ അങ്കമാലിയിലെത്തിയത്. 2004 വരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ […]

Share News
Read More

പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ

Share News

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം.എൽ.എ പി. ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. ശരികളിൽ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ശരിയെന്നു തോന്നുന്ന നിലപാടുകളായിരുന്നു പി.ടി തോമസ് എന്നും കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. വ്യക്തി നിഷ്ഠമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ. പാരിസ്ഥിതിക – സമുദായിക വിഷയങ്ങളിൽ പൊതു നിലപാടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു പി.ടി യുടെ നിലപാടുകൾ. സഭയിൽ വിഷയങ്ങൾ ഗാഢമായി പഠിച്ചു അവതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയ സാമാജികനും […]

Share News
Read More

ഫെബ്രുവരി 21-അന്താരാഷ്ട്ര മാതൃഭാഷ ദിനം…അമ്മ ഭാഷക്ക് സ്നേഹാഭിവാദ്യങ്ങൾ…

Share News

international mother language day അന്താരാഷ്ട്രമാതൃഭാഷാദിനം..

Share News
Read More

“വനിതാ എസ് ഐ കരഞ്ഞുകൊണ്ട് വന്നു പറയുന്നു മേഡം, ഡിഐജി പോലീസ് ക്ലബ്ബിൽ വന്നിട്ടുണ്ട് എന്നെ വിളിപ്പിക്കുന്നു..ഒന്ന് രക്ഷിക്കണം”

Share News

“വനിതാ എസ് ഐ കരഞ്ഞുകൊണ്ട് വന്നു പറയുന്നു മേഡം, ഡിഐജി പോലീസ് ക്ലബ്ബിൽ വന്നിട്ടുണ്ട് എന്നെ വിളിപ്പിക്കുന്നു..ഒന്ന് രക്ഷിക്കണം” മുമ്പും ഇതുപോലെ വിളിപ്പിച്ചിട്ടുണ്ട് ദുരുപയോഗത്തിന് വിധേയമായിട്ടുണ്ടത്രേ. കേരളത്തിലെ, ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ (R Sreelekha IPS Rtd.) സർവ്വീസിൽ നിന്നും വിരമിച്ചതിനു ശേഷം നടത്തിയ വെളിപ്പെടുത്തലാണ്.അതീവ ഗൗരവമുള്ളതാണ് ഈ വെളിപ്പെടുത്തൽ. കൊഗ്നൈസബിൾ ആയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരാതിയില്ലാതെ തന്നെ നടപടിയെടുക്കണമെന്ന നാട്ടിലെ പോലീസ് സേനയിലാണിത്. Adv Sherry J Thomas

Share News
Read More

സാങ്കേതികവിദ്യകളിലൂടെ അതിർവരമ്പുകൾ ഭേദിക്കുന്ന ഭാഷ|ഡോ. സെമിച്ചൻ ജോസഫ്

Share News

“ഭാഷാ വൈവിധ്യം ഭാരതത്തിന്റെ നാഗരികതയുടെ അടിസ്ഥാന തൂണുകളിൽ ഒന്നാണ്. ആശയവിനിമയത്തിനുള്ള ഉപാധി എന്നതിലുപരി, മാതൃഭാഷ നമ്മെ പാരമ്പര്യവുമായി ബന്ധിപ്പിക്കുകയും നമ്മുടെ സാമൂഹിക-സാംസ്കാരിക സ്വത്വത്തെ നിർവചിക്കുകയും ചെയ്യുന്നു.”ഉപരാഷ്ട്രപതി വെങ്കയ്യാനായിഡുവിന്റെ വാക്കുകളാണ് മേലുദ്ധരിച്ചതു.ഇന്ത്യയിലെ ഓരോ ഭാഷയും ഇന്ത്യയെന്ന പൊതു വികാരത്തെ പ്രചോദിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഷയും ഒരു സംസ്‌കാരവും പാർശ്വവത്കരിക്കപ്പെട്ടുകൂടാ. സംസ്‌കാരത്തിന്റെ മാതൃ സ്ഥാനമാണ് ഭാഷയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ഭാഷാ സംരക്ഷണം എന്നത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നു. ഭാഷക്കുണ്ടൊരു ദിനം ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനും […]

Share News
Read More

ഒരു വിശ്വാസി എന്ന നിലയിൽ വളരെയേറെ ഹൃദയ വേദനയോടെയാണ് റംസാൻ സമ്മാനമായി ആവശ്യക്കാർക്ക് നൽകാൻ ഏൽപ്പിച്ച വിശുദ്ധ ഖുർആൻ്റെ കോപ്പികൾ തിരികെ ഏൽപ്പിക്കുന്നത്. |ഡോ:കെ.ടി.ജലീൽ (എംഎൽഎ)

Share News

ഖുർആൻ കോപ്പികൾ UAE കോൺസുലേറ്റിനെ തിരിച്ച് ഏൽപ്പിക്കും. ————————————- ഖുർആൻ്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് UDF ഉം BJP യും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. ആക്ഷേപങ്ങളുടെ നിജസ്ഥിതി ചികയാതെ പത്ര-ദൃശ്യ മാധ്യമങ്ങൾ അതേറ്റെടുത്തു. പിന്നെ വെടിക്കെട്ടിൻ്റെ പൊടിപൂരമാണ് നടന്നത്. അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും ഖുർആൻ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒന്നുമറിയാത്ത അദ്ദേഹം ഞാൻ ചെയ്തു എന്ന് ആക്ഷേപിക്കപ്പെട്ട “വൻ പാപത്തെ” തുടർന്ന് ഒരുപാട് ക്രൂശിക്കപ്പെട്ടു. മതാചാര പ്രകാരമുള്ള ദാനധർമ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് UAE കോൺസുലേറ്റ്, ഒന്നാം […]

Share News
Read More

പ്രതിഷേധ ദിനം|ദിവസവും കറുത്ത ഉടുപ്പിൽ നടക്കുന്നവർ കറുത്ത ബാഡ്ജ് അണിയുന്നത് തമാശയായി തോന്നാം …

Share News

ഇന്ന്പ്ര തിഷേധ ദിനം ആണ് … ദിവസവും കറുത്ത ഉടുപ്പിൽ നടക്കുന്നവർ കറുത്ത ബാഡ്ജ് അണിയുന്നത് തമാശയായി തോന്നാം … കേരളത്തിലെ സിവിൽ കോടതി അഡ്വക്കേറ്റ് ഫീ നിരക്ക് ഏറ്റവും അവസാനം പുതുക്കി നിശ്ചയിച്ചത് 2012 ലാണ് . . ആ ഫീ റൂൾ പുതുക്കാനുള്ള കരട് നിയമം വായിച്ചപ്പോഴുണ്ടായ വല്ലാത്ത സന്തോഷമാണ് നാളെ പ്രതിഷേധ ദിനത്തിൽ കൊണ്ടെത്തിച്ചിരിക്കുക.. .2012 ന് ശേഷം വെള്ളം ഏറെ ഒഴുകി … .സർക്കാർ ജീവനക്കാരുടെ ശമ്പളം കൂടി! ന്യായാധിപരുടെ ശമ്പളം […]

Share News
Read More

കർഷകർ വേണ്ട ,വന്യജീവികൾ മതിയോ ?| ജോൺസൺ വേങ്ങത്തടം |ദീപിക

Share News
Share News
Read More