തുരുത്തിന് കരുത്തേകാൻ അവരെത്തി.

Share News

കുതിരകൂർക്കരി:കണ്ണൂർ, അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്‌സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ ദശദിന റൂറൽ ക്യാംപ് ആയ തുരുത്ത് 2K22 വിന് ചേല്ലാനം ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ് കുതിരകൂർകരിയിൽ തുടക്കമായി. “കരുത്തേകാം കരുത്തതാർജിക്കാം” എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച ക്യാമ്പ് കുതിരക്കൂർകരി ലിറ്റിൽ ഫ്ലവർ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കൊച്ചി നിയോജക മണ്ഡലം എം എൽ എ ശ്രീ കെ ജെ മാക്സി ക്യാംപ് ഉൽഘടനം ചെയ്തു,ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് എം […]

Share News
Read More

10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന: അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും […]

Share News
Read More

സര്‍ഗാത്മകമാകേണ്ട കലാലയങ്ങള്‍

Share News

”ഒരുകാലത്ത് നന്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും സര്‍ഗാത്മകതയുടെയും വിളനിലങ്ങളായി രുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ വീണ്ടും ഹിംസാത്മകമാകുകയാണ്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വിന്റെ അരുംകൊലയോടെ നിയന്ത്രണവിധേയമെന്ന് കരുതിയ അക്രമരാഷ്ട്രീയത്തിന്റെ അനുരണനങ്ങളുടെ തുടര്‍ച്ചയാണ് ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ സംഭവിച്ചത്. കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്നും ഇടുക്കിയിലെ കോളേജിലെത്തി പഠനത്തിലും സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലും മികവ് കാട്ടി, സഹപാഠി കളുടെ പ്രിയങ്കരനായി മാറിയ ധീരജ് രാജേന്ദ്രന്‍ കലാലയരാഷ്ട്രീയത്തിന്റെ ഇരയായി കുത്തേറ്റ് മരിക്കുകയായി രുന്നു. ഒരു കുടുംബത്തിന്റെ […]

Share News
Read More

കോവിഡ് കുതിച്ചുയരുന്നു: സംസ്ഥാനത്ത് ഇന്ന് 22,946 പുതിയ രോഗികൾ, 18 മരണം

Share News

ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22,179 പേർക്ക്: 144 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നത്തെ രോഗികളിൽ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവില്‍ 1,21,458 കോവിഡ് കേസുകളില്‍, 3.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ […]

Share News
Read More

ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറി

Share News

കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സീറോമലബാർ സഭയുടെ ജനുവരി 7 മുതൽ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായി മാർ പാംപ്ലാനിയെ സിനഡ് തെരെഞ്ഞെടുത്തത്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആർച്ചുബിഷപ് മാർ പാംപ്ലാനി 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ […]

Share News
Read More

നിങ്ങളുടെ മുഖത്ത് സദാ പുഞ്ചിരി വിടരട്ടെ.

Share News

പുഞ്ചിരിയുടെ സയൻസ് അറിയുമോ??* പുഞ്ചിരിയുടെ വില…!! നിങ്ങള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ക്ലാസില്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക. ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം .നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി വര്‍ദ്ധിക്കും. നിങ്ങള്‍ വ്യവസായിയാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക. തൊഴിലാളികള്‍ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം. നിങ്ങള്‍ കച്ചവടക്കാരനാണെങ്കില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സ്നോട്‌ പുഞ്ചിരിച്ചു കൊണ്ടിടപഴകുക. നിങ്ങളുടെ കടയില്‍ നിന്ന് മാത്രമേ അവര്‍ സാധനം വാങ്ങുകയുള്ളു. നിങ്ങള്‍ പുഞ്ചിരിയോടെ വൈകിട്ട് വീട്ടിലെത്തി […]

Share News
Read More

ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നു.

Share News

ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി രാത്രി കാലങ്ങളില്‍ വെളിച്ചം അന്യമായ 109 ഓളം കുടിലുകളില്‍ സൗരോര്‍ജ്ജ റാന്തലുകൾ സർക്കാർ നൽകും. കേരള സര്‍ക്കാരിന്റെ ഉര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള അനെര്‍ട്ട്‌ മുഖാന്തരമാണ് ഈ സൗരോർജ്ജ വിളക്കുകൾ കൈമാറുന്നത്. രാത്രി കാലങ്ങളിലെ സുരക്ഷയും കുട്ടികളുടെ പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ ഇതു സഹായകമാകും. സ്ഥിരമായി ഒരു സ്ഥലത്ത്‌ താമസിക്കാത്ത ഇവർക്ക് ഒപ്പം കൊണ്ട്‌ നടക്കുവാന്‍ സാധിക്കുന്ന സാരോര്‍ജ്ജ റാന്തലുകള്‍ ഏറെ സഹായകരമാകും. മൊബൈല്‍ […]

Share News
Read More

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

Share News

കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് […]

Share News
Read More

പങ്കാളിയെ കൈമാറ്റം നടത്തിയത് വിരുന്നുകളുടെ മറവിൽ

Share News

കോ​ട്ട​യം: ജീ​വി​ത പ​ങ്കാ​ളി​യെ കൈ​മാ​റ്റം ചെ​യ്യു​ന്ന സം​ഘം കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ പു​റ​ത്തു​വ​രു​ന്ന​ത് അ​ന്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ആ​യി​ര​ക്ക​ണ​ക്കി​നു ദ​ന്പ​തി​മാ​രും അം​ഗ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​പം ന​ൽ​കി​യി​രു​ന്ന ഇ​വ​രു​ടെ ഗ്രൂ​പ്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​തു​പോ​ലെ​യു​ള്ള 15 സാ​മൂ​ഹി​ക ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഈ ​ഗ്രൂ​പ്പു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാണ്. മെ​സ​ഞ്ച​ർ, ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​യി​രു​ന്നു ആ​ശ​യ വി​നി​മ​യ​വും കൂ​ട്ടാ​മ​യ്മ​യും. വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ന്ന വി​രു​ന്നു​ക​ളു​ടെ മ​റ​വി​ലാ​യി​രു​ന്നു പ​ങ്കാ​ളി​ക​ളെ കൈ​മാ​റ്റം പ്ര​ധാ​ന​മാ​യും അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ​ര​സ്പ​രം സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യാ​ണ് ആ​ദ്യ പ​ടി​യെ​ന്നു […]

Share News
Read More

സ്വാമി വിവേകാനന്ദ ജയന്തി ജനുവരി 12|സ്വാമി വിവേകാനന്ദൻ:നവ ഭാരതത്തിന്റെ യുവജനോത്സവം

Share News

സ്വാമി വിവേകാനന്ദ ജയന്തി ജനുവരി 12 ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാൽപ്പത് വയസ്സ് പോലും തികയ്ക്കാതെ, സ്വാമി വിവേകാനന്ദന്‍ എന്ന മനുഷ്യസ്‌നേഹി കടന്നുപോയി.ആത്മികാനുഭവത്തിന്റെ പ്രയോക്താവായി, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ദാര്‍ശനിക ഗരിമ വിളിച്ചോതിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി 12-ന് ദേശീയ യുവജനദിനമായി ആചരിക്കുന്നത്.ലോകത്ത് എല്ലാ മനുഷ്യരേയും തുല്യതയോടുകൂടി കാണുന്ന വിശ്വമാനവികതയാണ് സ്വാമി വിവേകാനന്ദൻ ഉയർത്തിപ്പിടിച്ചത്.ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും വിദേശങ്ങളിലും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സ്വാമിജിക്ക് സാധിച്ചു. ചിക്കാഗോ പ്രസംഗം 1893 സ്വാമി […]

Share News
Read More