പുതിയ ഗ്രീൻ ഫീൽഡ് എംസി റോഡ്, സർവ്വേ ആരംഭിക്കുന്നു

Share News

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ദേശീയ പാതയ്ക്കായുള്ള സര്‍വേ ആരംഭിച്ചു. സര്‍വേ നടത്താന്‍ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. ജനവാസം കുറഞ്ഞതും റബര്‍ തോട്ടങ്ങളും വയലുകളും ഉള്‍പ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. പുനലൂര്‍, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങള്‍ ഒഴിവാക്കിയാണ് പാതയുടെ […]

Share News
Read More

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, നിയുക്ത ചെയർമാൻ സ്റ്റീഫൻ ജോർജ് Ex. M.L A. ക്ക് പാർട്ടി ഓഫീസിൽ നൽകിയ സ്വീകരണം.

Share News

കേരളാ കോൺഗ്രസ് (എം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സ്റ്റീഫൻ ജോർജ് Ex. M.L A.

Share News
Read More

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

Share News

പരിശോധിക്കണമെന്നു പറഞ്ഞാണ് നേഴ്‌സ് വേഷത്തിൽ എത്തിയ ഇവർ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. എന്നാൽ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗാന്ധി നഗർ പോലീസിന്റെ സമയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെ ഹോട്ടലിൽ കുഞ്ഞുമായി ഒരു […]

Share News
Read More

Cherian Philip Prathikarikkunnu K-Rail കെ റെയിൽ എന്ന ആകാശ കുസുമം

Share News
Share News
Read More

എന്തുകൊണ്ട് കെ-റെയിൽ? |കേരളത്തിന്റെ വികസനത്തിലെ അടുത്ത സുപ്രധാനഘട്ടത്തിന് അത്യന്താപേക്ഷിതമാണ് സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം.

Share News

എന്തുകൊണ്ട് കെ-റെയിൽ? കേരളത്തിന്റെ വികസനത്തിലെ അടുത്ത സുപ്രധാനഘട്ടത്തിന് അത്യന്താപേക്ഷിതമാണ് സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം. ഇതാണ് ആദ്യ പോസ്റ്റിൽ ഞാൻ പറയാൻ ശ്രമിച്ചത്. അതിനോടുള്ള പ്രതികരണമായിട്ടെങ്കിലും സി.കെ. വിജയൻ ചോദിക്കുന്നത് കൂടുതൽ കൃത്യമായി വേഗ റെയിൽപ്പാത ഏതെല്ലാം വ്യവസായങ്ങളെയാണ് സഹായിക്കുകയെന്ന് വ്യക്തമാക്കാമോ എന്നുള്ളതാണ്. ഭാവി വ്യവസായ വികസനത്തിൽ ഏറ്റവും നിർണ്ണായക പങ്കുവഹിക്കാൻ പോകുന്നത് കാസർഗോഡ്, കണ്ണൂർ, കാക്കനാട്, കോട്ടയം പ്രദേശങ്ങളിലെ വ്യവസായ പാർക്കുകളും തൃശ്ശൂർ – പാലക്കാട് ഇടനാഴിയുമാണ്. അതുപോലെ തിരുവനന്തപുരത്ത് ഔട്ടർ റിംഗ് വ്യവസായ ഇടനാഴിയുമുണ്ട്. […]

Share News
Read More

മാറേണ്ടത് “നാം മാറില്ല” എന്നുള്ള ചിന്താഗതിയാണ്.|സിൽവർ ലൈൻ – ദീർഘവീക്ഷണത്തിന്റെ രജതരേഖ.|മുരളി തുമ്മാരുകുടി

Share News

സിൽവർ ലൈൻ – ദീർഘവീക്ഷണത്തിന്റെ രജതരേഖ.2021 ഫെബ്രുവരിയിൽ ഞാൻ നാട്ടിലുണ്ടായിരുന്ന സമയത്ത് കേരള സർക്കാർ പ്ലാൻ ചെയ്യുന്ന കെ റെയിൽ പദ്ധതിയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് എന്നോട് പലരും ആവശ്യപ്പെട്ടു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ വേഗതയേറിയ റെയിൽ സംവിധാനം ഉണ്ടാകുന്നതിനെ പൂർണമായും പിന്തുണച്ച് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. അതി വേഗതയിൽ സഞ്ചരിക്കാൻ സാധ്യതയുള്ള റെയിൽവേ സംവിധാനം കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ ഉള്ളതാണെന്നും ട്രെയിനിന്റെ വേഗത മണിക്കൂറിൽ അഞ്ഞൂറ് കിലോമീറ്ററിലേക്ക് കടക്കുന്ന സാങ്കേതിക വിദ്യകളാണ് […]

Share News
Read More

കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ദീർഘവീഷണം ഇല്ലാത്തതിന്റെ ദുരന്തമാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്നത്.

Share News

രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടത്തുന്ന ചെറുതും വലുതുമായ പ്രോജക്ടുകളിൽ കമ്മീഷനും, ജോലികളിലും കോൺട്രാക്ടുകളിലും സ്വജനപക്ഷപാതവും ഉണ്ട് എന്നത് വസ്തുത ആണെങ്കിലും സിൽവർ ലൈൻ പദ്ധതി നടത്തണമെന്ന് ഇടത് പക്ഷ സർക്കാർ ശക്തമായ നിലപാട് എടുക്കുന്നത് കമ്മീഷൻ മാത്രം ലക്ഷ്യമാക്കിയാണ് എന്ന് കരുതുന്നത് യുക്തിയല്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കുളം തോണ്ടുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും പ്രത്യേകിച്ച് ഒരു തൊഴിലും ചെയ്യാതെ രാവിലെ മുതൽ രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന വലിയ വിഭാഗം […]

Share News
Read More

”ഇ​ടു​ക്കി​യെ​ക്കു​റി​ച്ച്​ പ​റ​യാ​ൻ എ​നി​ക്ക്​ ഒ​രു​പാ​ട്​ സ​​ന്തോ​ഷ​മു​ണ്ട്. ”||ടോമിൻ ജെ തച്ചങ്കരി IPS (ഡിജിപി )

Share News

ഇ​ടു​ക്കി​യെ​ക്കു​റി​ച്ച്​ പ​റ​യാ​ൻ എ​നി​ക്ക്​ ഒ​രു​പാ​ട്​ സ​​ന്തോ​ഷ​മു​ണ്ട്. തൊ​ടു​പു​ഴ​ക്ക​ടു​ത്ത്​ ക​ല​യ​ന്താ​നി​യി​ലാ​ണ്​ ഞാ​ൻ ജ​നി​ച്ചു​വ​ള​ർ​ന്ന​ത്. എ​ന്‍റെ അ​മ്മ ക​ല​യ​ന്താ​നി ഹൈ​സ്​​കൂ​ളി​ൽ ഹെ​ഡ്​​മി​സ്​​ട്ര​സ്​ ആ​യി​രു​ന്നു. ക​ല​യ​ന്താ​നി ​ക്രി​സ്​​ത്യ​ൻ പ​ള്ളി​ക്ക​ടു​ത്താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ വീ​ട്. ​എ​​ന്‍റെ ക​ല​യും സം​ഗീ​ത​വു​മെ​ല്ലാം രൂ​പ​പ്പെ​ട്ട​തി​​ന്‍റെ പ​ശ്ചാ​ത്ത​ലം ആ ​പ​ള്ളി​യും പ്ര​ദേ​ശ​വു​മാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ​ള്ളി​യി​ൽ ആ​രാ​ധ​ന​യു​ണ്ടാ​കും. അ​ൾ​ത്താ​ര ബാ​ല​നാ​യി​രു​ന്നു ഞാ​ൻ. പ​ള്ളി ക്വ​യ​റി​ൽ ത​ബ​ലി​സ്​​റ്റാ​യി ഞാ​നും ഉ​ണ്ടാ​യി​രു​ന്നു. ആ​ല​ക്കോ​ട്​ ഇ​ൻ​ഫ​ൻ​റ്​ ​ജീ​സ​സ്​ എ​ൽ.​പി സ്​​കൂ​ളി​ലും ക​ല​യ​ന്താ​നി സെ​ന്‍റ്​​ ജോ​ർ​ജ്​ ഹൈ​സ്​​കൂ​ളി​ലു​മാ​ണ്​ പ​ഠി​ച്ച​ത്. പി​ന്നീ​ട്​ ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്ക്​ താ​മ​സം മാ​റി. എ​ന്‍റെ പി​താ​വ്​ […]

Share News
Read More

ചാവറയച്ചന്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവ്: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

Share News

മാന്നാനം: സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചാവറയച്ചന്റെ സേവനം സ്വന്തം മതത്തിനു മാത്രമായിരുന്നില്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ് ചാവറയച്ചന്‍ നടത്തിയത്. നാനാജാതി മതസ്ഥരെ ഒരു പള്ളിക്കൂടത്തിന്റെ ഉള്ളിലിരുത്തി വിപ്ലവം സൃഷ്ടിച്ച […]

Share News
Read More

കെ – റെയിൽ സി പി എമ്മിനെ കേരളത്തിൽ ശരിപ്പെടുത്തും|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

വീമ്പ് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് വിരുതേറും. അതുകൊണ്ടാണല്ലോ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറ പറ്റിക്കുമെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സഖാക്കൾക്ക് ഉറപ്പു കൊടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നു കൊടിയേരി. കോൺഗ്രസിന്റെ സഹായത്തോടെ മാത്രമേ അത് നിർവഹിക്കാൻ കഴിയൂ എന്ന് സിപിഐ. സിപിഎം – സിപിഐ തമ്മിലുള്ള ഇപ്പോഴത്തെ തർക്കവിഷയം ഇതു മാത്രമാണ്. സിപിഐ എന്നും അങ്ങനെയാണ് ആരുടെയെങ്കിലും വാലായി നടന്ന് എന്തെങ്കിലും സംഘടിപ്പിക്കുക എന്നതാണ് പരിചയമുള്ള ശീലം. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ വാലായിരുന്നു. അച്യുതമേനോനായിരുന്നു മുഖ്യ […]

Share News
Read More