ഈ കൊച്ചുമിടുക്കൻ …. ഈ കുട്ടിയെ ലോകമറിയട്ടെ
പത്തനംതിട്ട ജില്ലയിൽ മാന്നാർ കടപ്ര Gov:സ്‌കൂളിൽ പഠിക്കുന്ന,ബീഹാറിയായ അതിഥി തൊഴിലാളി ആലത്തിന്റെ മകൻ ആണ് ഈ കൊച്ചുമിടുക്കൻ ….ഈ കുട്ടിയെ ലോകമറിയട്ടെ.
Read Moreകൊവിഡ് മൂലം മരണം സംഭവിക്കുന്ന കേസുകളിൽ മൃതശരീരം മറവ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ – കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
കൊവിഡ് മൂലം മരണം സംഭവിക്കുന്ന കേസുകളിൽ മൃതശരീരം മറവ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ (2020 March). ഇമേജ് ഫയൽ ആയി ഇതോടൊപ്പമുണ്ട്. കേരളത്തിലും പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
Read MoreAnujith, let your donated heart beat for ever and ever. Let your donated hands paint thousands of pictures of sacrifice… I am so fortunate to touch your heart.
Today when Our team of doctors were implanting a donor heart from Trivandrum at lisie hospital, I did not know that it belonged to Anujith. A young boy,( @17) who saved so many lives by stopping a train which otherwise would heve met with a major accident due to a broken fishplate on the track.. […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 22 07 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreപത്താംക്ലാസ് പോലും പാസാകാത്തവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ സല്യൂട്ട് അടിക്കുകയും സ്വജനങ്ങളെ അസ്ഥാനങ്ങളില്‍ തിരുകിക്കയറ്റുകയും ചെയ്യുന്ന പുതിയ തൊഴില്‍ സംസ്‌കാരമാണ് ഇടതുസര്‍ക്കാരിന്റെ റിക്കാര്‍ഡ്!!.-ഉമ്മൻ ചാണ്ടി
പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും നൂറുകണക്കിനു പുറംവാതില്‍ നിയമനങ്ങള്‍ നടത്തിയതിലെ അഴിമതി തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ നിരത്തിയ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല. ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് പിഎസ്സി നിയമനങ്ങളില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇതു വസ്തുതാപരമല്ലെന്നും പുറംവാതില്‍ നിയമനത്തിലാണ് റിക്കാര്‍ഡ് ഇട്ടത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,33,000 പേരെ നിയമിച്ചു റിക്കാര്‍ഡിട്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ യുഡിഎഫ് 4 വര്‍ഷം കൊണ്ട് 1,42,000 പേരെയും 5 വര്‍ഷം കൊണ്ട് 1,58,680 […]
Read More720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി, 34 പേരുടെ രോഗ ഉറവിടം അജ്ഞാതം
528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 720 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 85 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 80 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 57 പേർക്കും, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 46 പേർക്ക് വീതവും, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 40 പേർക്ക് വീതവും, […]
Read Moreസർക്കാരിനോടും സമൂഹത്തോടും കെസിബിസിയുടെ അഭ്യർത്ഥന.
എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തുള്ള സഹോദരങ്ങൾക്കു അടിയന്തര സഹായം എത്തിക്കുവാൻ സർക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി പ്രസിഡന്റ് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. എറണാകുളം ജില്ലാ ഭരണ സംവിധാനം സത്വര ശ്രദ്ധ ഉടനെ ഉണ്ടാകണമെന്നും, ചെല്ലാനം നിവാസികൾക്ക് എല്ലാവരും എല്ലാ സഹായവും എത്തിച്ചു അവരെ സഹായിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.
Read Moreഇതു കഴിച്ചാൽ കർക്കിടക കഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല
കർക്കിടകത്തിൽ 10 ഇലകൾ കഴിക്കണം എന്നാണല്ലോ പൊതുവെ പറയാറ്. പൊതുവേ ആ ഇലകൾ മത്തനില, പയറില, ചേനയില, തകര, തഴുതാമ, താൾ, ചീര(പച്ച), കൂവളം, ചേമ്പില, ചൊറിയന്‍തുമ്പ (കുമ്പളഇല, വെള്ളരിഇല ഒക്കെ ഉപയോഗിക്കാവുന്നതാണ്) എന്നിവയാണ് . മുരിങ്ങയില പൊതുവെ കർക്കിടകമാസം ഒഴിവാക്കണം എന്നാണ് പറയുക. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പ്രത്യേക 10 ഇലകളാണ്. ഇതു കഴിച്ചാൽ കർക്കിടകകഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല എന്നാണ് new banana talk വാഴയില, പപ്പായഇല, കപ്പഇല, പ്ലാവില, പേരയില, ആരിവേപ്പില, […]
Read Moreഎൻ95 മാസ്കുകൾ കോവിഡ് തടയില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: വാൽവുള്ള എൻ 95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിയും തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം കത്തയച്ചു. എൻ 95 മാസ്കിലെ വാൽവുകൾ വഴി വൈറസ് പുറത്തുകടക്കാം. വാൽവുള്ള മാസ്ക് ഉപയോഗിച്ചാൽ വൈറസ് പടരുന്നത് തടയാനാവില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ വാൽവ് റെസ്പിറേറ്ററുകൾ ഉള്ള മാസ്കുകൾ ഒഴിവാക്കണം. വീട്ടിൽ ഉണ്ടാക്കിയതടക്കമുള്ള തുണി മാസ്കുകൾ പ്രോത്സാഹിപ്പിക്കണം -ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് […]
Read More