ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 25 07 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreപൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന് വകയില്ല. -ഉമ്മൻ ചാണ്ടി
മാര്ക്സിസ്റ്റ് പാര്ട്ടി എതിര്ക്കുകയും സമരം ചെയ്യുകയും അധികാരത്തില് കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില് സംഭവിച്ചിരിക്കുന്നത് .കൊച്ചി രാജഗിരി സ്കൂള് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, തിരുവനന്തപുരം മാര് ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, കോട്ടയം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അര്ഹതയുടെ അടിസ്ഥാനത്തില് തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്മെന്റും യു.ജി.സി.യും എടുത്തത്. അഞ്ഞൂറിലധികം […]
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമരിറ്റൻ ഫോഴ്സുമായി പാലാ രൂപതയും
കോവിഡ് 19 മഹാമാരി കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമരിറ്റൻ ഫോഴ്സുമായി പാലാ രൂപതയും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിലെ പ്രദേശങ്ങളിലും ക്രിസ്തീയ പ്രേഷിത ചൈതന്യത്തിൽ കോവിഡ് വോളണ്ടിയേഴ്സ് ഗവൺമെന്റിന്റെ നിർദ്ദേശങ്ങളനുസരിച്ച് ആരോഗ്യ പ്രവർത്തകരും പോലീസ് അധികാരികളുമായി ചേർന്നാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. അതാതു പ്രദേശത്തെ വിവിധ കോവിഡ് അനുബന്ധ ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ടി ഓരോ നൂറു വീടിനും മുപ്പതു വയസ്സിന് മുതൽ 50 വയസ്സുവരെയുള്ള രണ്ടു പേർ, 30 വയസ്സിന് താഴെ […]
Read Moreസംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ് ഉടനില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ് ഉടൻ ഉണ്ടാകില്ല. ഈ ആഴ്ച സമ്ബൂര്ണ ലോക്ക്ഡൗണ് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള് താരതമ്യേന കുറവാണ്. രോഗമുക്തിയും നല്ലനിലയ്ക്കാണ് ഉള്ളത്. ഇന്ന് നടന്ന സര്വകക്ഷിയോഗത്തില് ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സമ്ബൂര്ണ ലോക്ക്ഡൗണ് ഉടന് ആവശ്യമില്ലെന്നാണ് അറിയിച്ചത്. നിലവിലെ ക്ലസ്റ്റര് നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികള് ചൂണ്ടിക്കാട്ടി. വിദഗ്ധരും ഇത്തരത്തില് അഭിപ്രായപ്പെടുന്നുണ്ട്. അതിനാല് ഉടന് ലോക്ക്ഡൗണ് ഉണ്ടാവില്ല. എന്നാല് അത്തരമൊരു ഘട്ടം ഉണ്ടായാല് ലോക്ക്ഡൗണ് പ്രഖ്യാപിക്കേണ്ടിവരുമെന്നും […]
Read Moreഇന്ത്യയുടെ സ്വന്തം മദർ തെരേസയെപ്പോലെ പാകിസ്ഥാന്റെ അമ്മ എന്ന് അറിയപ്പെടുന്ന സിസ്റ്റർ റൂത്ത് ലൂയിസ് കോവിഡ് – 19 ബാധിച്ച് മരിച്ചു.
സ്വന്തം മക്കൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടപ്പോൾ ഭയന്ന് പിൻമാറാതെ ആരും ഇല്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങൾക്കായ് അവർ തൻ്റെ ജീവിതം പകുത്തു നൽകി. ഭൂമിയിൽ ഇനി തന്റെ മക്കളോടൊപ്പം അവർ ഇല്ല…മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച സിസ്റ്റർ റൂത്ത് ലൂയിസ് (77) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കറാച്ചിയിലായിരുന്നു. പാക്കിസ്ഥാനിലുടനീളം “ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” എന്നറിയപ്പെടുന്ന സിസ്റ്റർ റൂത്ത് ലൂയിസിന്റെ അന്ത്യം അവരുടെ സേവനമേഖല കൂടിയായ കറാച്ചിയിലായിരുന്നു. ക്രൈസ്റ്റ് കിംഗ് ഫ്രാൻസിസ്കൻ മിഷനറി […]
Read More885 പേര്ക്ക് കൂടി കോവിഡ്, 724 പേര്ക്ക് സമ്പര്ക്കം വഴി; ആശ്വാസമായി 968 പേര്ക്ക് രോഗമുക്തി – 24 07 2020
724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 885 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 82 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേർക്കും, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ […]
Read Moreസ്ഥിതി അതിരൂക്ഷം; അമ്പതിനായിരം അടുത്ത് പ്രതിദിന രോഗബാധ, മുപ്പതിനായിരം പിന്നിട്ട് മരണസംഖ്യ
രാജ്യത്ത് ഭീതിജനകമാംവിധം കൊവിഡ് കേസുകള് ഉയരുന്നു. ഇതുവരെ റിപ്പോര്ട്ട് ചെയ്തതില് ഏറ്റവും ഉയര്ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. അമ്പതിനായിരത്തോട് അടുത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തത്. തെക്കേന്ത്യന് സംസ്ഥാനങ്ങളേ പോലെ തന്നെ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള് ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 49,310 കേസുകള് രാജ്യത്ത് അമ്പതിനായിരത്തോട് അടുത്ത് പ്രതിദിന കൊവിഡ് കേസുകള്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 കൊവിഡ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. 740 മരണം […]
Read More