ആന്ധ്രയിൽ മരുന്ന് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം

Share News

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തിങ്കളാഴ്ച വൻ തീപിടിത്തം.കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി ക​ത്തി​യ​മ​ര്‍​ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ പ്രദേശത്തെ എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റൈറൈന്‍ വാതകം ചോര്‍ന്നതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 90ശതമാനം തീയും അണച്ചതായി വി​ശാ​ഖപ​ട്ട​ണം ഡിസിപി സുരേഷ് ബാബു പ്രതികരിച്ചു. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Share News
Read More

തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, […]

Share News
Read More

കോവിഡ്‌ ചട്ടങ്ങൾ പാലിക്കാത്ത സമരങ്ങൾക്കെതിരെ ഹൈക്കോടതി

Share News

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. നിയന്ത്രണ കാലയളവിൽ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്ന് സർക്കാർ നാളെ കോടതിയെ അറിയിക്കണം. എത്ര കേസുകൾ എടുത്തുവെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കോവിഡ് വ്യാപനം ഭീഷണമായ സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാർട്ടികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോൺ നുമ്പേലിയും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ് […]

Share News
Read More

സച്ചിന്‍ ​പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും​ മാറ്റി

Share News

ജയ്പുര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ രാജസ്​ഥാന്‍ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ നീക്കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതായാണ്​ വിവരം. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്. കുറച്ച് നാളുകളായി സച്ചിൻ പൈലറ്റും രാജസ്ഥാൻ കോൺഗ്രസ്സും […]

Share News
Read More

webinar on ”Skills & Certificate –The Way Forward” on 15th July 2020 – Wednesday between 2.30 PM to 4.30 PM .

Share News

As a part of our continuing commitment towards Skill Development in the field of Welding , Fronius India in association with National Skills Network, have scheduled a webinar on ”Skills & Certificate –The Way Forward” on 15th July 2020 – Wednesday between 2.30 PM to 4.30 PM . We are extending this invitation to you […]

Share News
Read More

നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ മനുഷ്യന്റെ ജീവിതവും അതിജീവനവും മനസ്സിൽ ഒരു നേർത്ത വിഷാദമായി ബാക്കി നിൽക്കുന്നു.

Share News

നിസ്സഹായതക്ക് മുന്നിൽ. .നാലു മാസങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും വീട്ടിൽ എത്തിച്ചേർന്ന ഞാൻ ക്വാറന്റൈനു ശേഷം ഒരു ദിവസം പുറത്തേക്ക് ഇറങ്ങി. എ. ടി എമ്മിൽ നിന്നും കുറച്ചു കാശ് എടുക്കണം. അപ്പോഴാണ് തീർത്തും യാദൃശ്ചികമായി പരിചിതമായ ഒരു മുഖം ശ്രദ്ധയിൽ പെടുന്നത്. വാർദ്ധക്യത്തിന്റെ വെള്ളിരേഖകൾ വീണ ആ മുഖം ഒരുപാട് കാലങ്ങളായി എനിക്ക് പരിചിതമാണ്. ഞങ്ങളുടെ നാട്ടിലെ ഉത്സവപറമ്പുകളിൽ എത്രയോ കാലങ്ങളായി ഞാൻ ആ മുഖം കാണുന്നു. കുട്ടികൾക്കുള്ള മിഠായികളും കളിപ്പാട്ടങ്ങളുമായി എപ്പോഴും ഉത്സവങ്ങളിൽ എത്തി […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 14 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി:- തൊഴിലാളികളുടെ വേതനം 291 രൂപയായി വർദ്ധിപ്പിച്ചു.

Share News

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിലെ തൊഴിലാളികളുടെ വേതനം 291രൂപയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിൽ വരിക. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതു നാലാമതു തവണയാണ് വേതന വർദ്ധനവ് നടപ്പിൽ വരുത്തുന്നത്. 2016 ൽ 229 രൂപയിൽ നിന്നും 240 രൂപയായും 2017 ൽ 240 രൂപയിൽ നിന്നും 258 രൂപയായും 2018 ൽ 258 രുപയിൽ നിന്ന് 271 രൂപയായും വേതനം വർദ്ധിപ്പിച്ച് നല്കിയിരുന്നു. ഇതാണിപ്പോൾ 291 […]

Share News
Read More

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്.-ഹൈബി ഈഡൻ എം പി

Share News

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്‌. ചെല്ലാനത്തെ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചു, തീരദേശവാസികൾ ഭീതിയുടെ വക്കിലാണ്‌. അടിയന്തിര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി സുനിൽ കുമാർ വിളീച്ച് ചേർത്ത സൂം മീറ്റിങ്ങിൽ ആവശ്യപ്പെട്ടു .5 കിലോ അരി വീതം ഒരോ വീട്ടിലേക്കും കൊടുക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ അത് കൊണ്ട് ചെല്ലാനത്തെ പ്രദേശവാസികളുടെ പ്രശ്നത്തിന്‌ പരിഹാരമാകില്ല. അരി നല്കുന്നതോടൊപ്പം അവശ്യ സാധനങ്ങളുടെ കിറ്റ് എല്ലാവർക്കും വിതരണം ചെയ്യണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രൈമറി […]

Share News
Read More