മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും
ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും സൃഷ്ടി വേളയിലെ പ്രപഞ്ച നാഥന്റെ അത്ഭുതകരമായ ഇടപെടലുകളും അണുവിട തെറ്റാതെയുള്ള ക്രമീകരണങ്ങളും വെളിപ്പെടുത്തുന്നതാണ് തേവര SH കോളേജിലെ ഫാ. സാബു തോമസ് തയ്യാറാക്കിയ ഈ വീഡിയോ. ഇത് അത്യന്തം ശ്രദ്ധാപൂർവ്വം കാണുന്നത് ജീവിതത്തിൽ തളർന്നിരിക്കുന്നവർക്ക് എഴുന്നേറ്റ് മുന്നോട്ടു കുതിക്കാനും സ്രഷ്ടാവിനെ മഹത്വപ്പെടുത്താനും പ്രേരണ നൽകും. തീർച്ച! ഫാ.സാബു തോമസ് (ജോസഫ് കുമ്പുക്കൽ ) തലശ്ശേരി അതിരൂപതാംഗമാണ്. ഇപ്പോൾ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ […]
Read Moreവേരില്ലാതെയുള്ള ഏതു വർച്ചയും സമ്പാദ്യങ്ങളും പിന്നീട് പതനത്തിലേക്ക് നയിക്കും
“ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്” വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ […]
Read Moreബ്രിട്ടനില്‍ ഗര്‍ഭഛിദ്രം വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി
ലണ്ടന്‍: ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ ഭേദഗതികൾ കൊണ്ടുവന്ന് ഗര്‍ഭഛിദ്രം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ നീക്കത്തിന് തിരിച്ചടി. പ്രോലൈഫ് പ്രവർത്തകരുടെ പ്രതിഷേധം ഉൾക്കൊണ്ടും അബോര്‍ഷനെ മൃഗീയമായി പിന്തുണയ്ക്കുമ്പോഴുള്ള വിപത്തുകൾ തിരിച്ചറിഞ്ഞും കഴിഞ്ഞ ദിവസം സ്പീക്കർ സർ ലിൻഡ്‌സെ ഹോയൻ ചർച്ചയ്‌ക്കെടുക്കാതെ ഭേദഗതി നിർദേശം തള്ളുകയായിരുന്നു. 1967ൽ പ്രാബല്യത്തിലായ ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ രണ്ട് ഭേദഗതികൾ കൊണ്ടുവന്ന് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുവാനും ഗാർഹിക അബോർഷന് നിയമ സാധുത നൽകുവാനും ശുപാര്‍ശ ചെയ്യുന്നതായിരിന്നു ബില്‍. ഇതിനെതിരെ ഫേസ്ബുക്ക്, ട്വിറ്റര്‍ […]
Read Moreപൊരിങ്ങൽക്കുത്ത്ഡാമിന്റെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണം.
തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച (ജൂലൈ 8) രാവിലെ എട്ടരയോടെ തുറന്നു. .മന്ത്രി എ സി മൊയ്‌ദീൻ ,ജില്ലാ കളക്ടർ എസ്.ഷാനവാസ്,ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.ഇതോടെ ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാൻ തുടങ്ങി.ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട് .ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത […]
Read Moreസാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.
സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് . മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ് കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് . ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് . സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല . കളികൾ പരിമിതം. സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല . അധ്യാപകരുടെ മേൽനോട്ടമില്ല . […]
Read Moreകേരള മദ്യനിരോധന സമിതി സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെടുന്നത് , ഇത് എല്ലാ തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയും ആയതുകൊണ്ടാണ്.
എല്ലാ കുറ്റകൃത്യങ്ങളുടെ പിന്നിലും മദ്യം വില്ലനാണ്. പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന കൊലപാതകങ്ങളും അടിപിടികളും മോഷണങ്ങളും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നതും മദ്യത്തിന്റെ സ്വാതീനത്തിലാണ്. അതവിടെ നിൽക്കട്ടെ.ഇപ്പൊൾ നടക്കുന്ന കള്ളക്കടത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അഴിമതിയുടെയും അധികാരദുർവിനിയോഗത്തിന്റെയും, അതും സമൂഹത്തിന്റെ ഉന്നത നിലവാരത്തിലുള്ള നേതാക്കൾ പ്രതികളാവുന്ന സാഹചര്യം. മദ്യനിരോധനത്തിനെതിരെ സർക്കാർ നിലകൊള്ളുന്നത് കുടിയന്മാരും മദ്യവ്യവസായികളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥന്മാരും ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളഒരവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്. ഉദ്യോഗസ്ഥർ അന്യായമായി കിട്ടുന്ന പണം ചിലവഴിക്കാൻ മദ്യസൽക്കാരം നിശാക്ലബുകൾ അവിഹിതബന്ധങ്ങൾ എന്നിവയിലൂടെ ധൂർത്തടിക്കുന്നു.ആഘോഷിക്കുന്നു . […]
Read Moreകൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട് –
കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട്. വിഷാദം . ലോകമെമ്പാടും ലോകഡൗൺ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങളുടെ മാനസികാരോഗ്യത്തിലും ഗുരുതരമായ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിഷാദം, ഉൽക്കണ്ഠാ രോഗങ്ങൾ, മദ്യം മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യകൾ ഇവയിലെല്ലാം വലിയ തോതിലുള്ള വർദ്ധനവ് സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ശരീരത്തിനൊപ്പം ഒരിക്കലും മനസ്സിനെ പരിഗണിച്ച് ശീലിച്ചിട്ടില്ലാത്ത നമ്മുടെ സമൂഹം ഇക്കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതായി തോന്നിയില്ല. ഈ സാഹചര്യത്തിൽ, ‘കാരുണികൻ ഇത്തരമൊരു വിഷയത്തിലേക്ക് […]
Read More