എട്ടു രൂപയ്ക്ക് ഇനി രണ്ടര കിലോമീറ്റര്‍ യാത്ര:മി​നി​മം ചാ​ര്‍​ജ് ദൂ​രു​പ​രി​ധി കു​റ​ച്ചു

Share News

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബസ് ചാര്‍ജ് താത്കാലികമായി വര്‍ധിപ്പിക്കാനുളള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ, ദൂരപരിധി കുറച്ച്‌ കൊണ്ടാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ എട്ടു രൂപയാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഇത് രണ്ടര കിലോമീറ്ററായി ചുരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ തളളി. […]

Share News
Read More

മലപ്പുറം ജില്ലാ മിഷൻ ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി കുടുംബശ്രീ കഫേ ടീമുകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

Share News

നെടുമ്പാശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ കുടുംബശ്രീ കഫേ ആരംഭിച്ചു.വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ ഭക്ഷണം ലഭ്യമാക്കുന്നതിന് അമിത വില ഈടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. വിദേശത്ത് നിന്ന് കൂടുതൽ പേർ എത്തുകയും അവർക്കു കോവിഡ് ടെസ്റ്റ്‌ നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ട്കളിൽ തിരക്കുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ലഘു ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുവാൻ സർക്കാർ നിർദേശ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടു കൂടി […]

Share News
Read More

എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു തലമുറയ്ക്കായി നാം തിരിച്ചു നടക്കണമോ?

Share News

23 കൊല്ലം മുമ്പ് ഒരു എസ് എസ് എൽ സി റിസൾട്ട് വന്നപ്പോൾ ആകാംക്ഷയോടെ പത്രം നോക്കിയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഇന്ന്, പ്രതീക്ഷിച്ച A+ ഒന്നു കുറയുന്ന സാധ്യതയുണ്ടായിരുന്നു അന്ന് തോൽക്കാൻ. 47% ഓ മറ്റോ ആയിരുന്നു വിജയശതമാനം എന്നായിരുന്നു ഓർമ്മ. പക്ഷെ അക്കാലത്ത് ആരും തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. ആ തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇക്കാലത്തെ പ്രഗൽഭരിൽ പലരും ജീവിച്ചിരിക്കുന്നുണ്ടാവുമായിരുന്നില്ല! റിസൾട്ട് പ്രഖ്യാപിച്ച് പിറ്റേ ദിവസം പത്രത്തിലൂടെയേ ജയപരാജയങ്ങൾ അറിയൂ. അന്നത്തെ […]

Share News
Read More

രോഗം നിങ്ങളെയും നാളെ തേടിയെത്തിയേക്കാം. ഓർക്കുക

Share News

പ്രിയ സുഹൃത്തുക്കളെ…. …എല്ലാവരോടും ഒരു എളിയ അഭ്യർത്ഥന! നിങ്ങളുടെ അയൽ‌പ്രദേശത്ത് കോവിഡ് 19 ബാധിച്ച ഒരാളെ കണ്ടെത്തുമ്പോൾ അല്ലെങ്കിൽ ആശുപത്രിയിലേക്കോ കോറെൻ്റെയിൻ പോകുമ്പോഴോ ദയവായി വീഡിയോയോ ഫോട്ടോയോ എടുത്ത് അവനെ നാണം കെടുത്തുവോ, കുറ്റപ്പെടുത്തുകയോ ചെയ്യരുത്. പകരം നിങ്ങളുടെ ബാൽക്കണിയിലോ വിൻഡോയിലോ ടെറസിലോ നിന്നുകൊണ്ട് അദ്ദേഹത്തിന് നല്ല ആശംസകളും വേഗത്തിൽ രോഗശമനവും നേരുക. 1. അവരെ ബഹുമാനിക്കുക. 2. അവർക്കുവേണ്ടി പ്രാർത്ഥിക്കുക. 3. നിങ്ങൾ ഒരു നല്ല സുഹൃത്ത് / അയൽക്കാരൻ / ബന്ധു എന്ന് അവർക്ക് […]

Share News
Read More

കണ്ടക്ടർക്ക് കോവിഡ്:അങ്കമാലി ഡിപ്പോ അടച്ചു

Share News

അങ്കമാലി: കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോ താൽക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. അങ്കമാലി – ആലുവ റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. ലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഡിപ്പോയിലെ അണുനശീകരണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെയോടെ ആരംഭിച്ചു.

Share News
Read More

കോവിഡ്:ലോകത്താകെ രോഗികളുടെ എണ്ണം 1.06 കോടിയിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​വി​ധ രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ധി​ക്കു​ന്നു. നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,05,74,398 ആ​യി. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,13,143 ആ​യി. 57,83,996 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 27,27,061, ബ്ര​സീ​ൽ- 14,08,485, റ​ഷ്യ- […]

Share News
Read More

ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്

Share News

Akhinna Cheruvalath എന്ന ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്. Stethoscope വച്ച് ബ്രെയിന്‍ പരിശോധന നടത്തുന്ന തായ സങ്കല്‍പ്പം കൊള്ളാം. മനസ്സ് തലച്ചോറിന്റെ പ്രവര്‍ത്തനം എന്ന ചിന്ത അതിലുണ്ട്. മനസ്സിനെ സ്കാന്‍ ചെയ്യാനുള്ള ഒരു യന്ത്രം ഇറങ്ങുമോന്നാണ് മനസ്സിന്റെ ഡോക്ടറുടെ ചിന്ത. പണി എളുപ്പം ആകുമല്ലോ? സാങ്കേതിക വിദ്യകള്‍ ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ക്ക് വലിയ ശക്തി പകരുന്ന കാലമാണ്. മനസ്സറിയുംയന്ത്രം വീട്ടില്‍ ബി. പി നോക്കുന്നകുന്ത്രാണ്ടം പോലെ ജനകീയമായാല്‍ എന്താകും സ്ഥിതി? […]

Share News
Read More

Today DOCTOR’S DAY, a day to remember and admire the services rendered by Doctors.

Share News

Hi Friends, Today DOCTOR’S DAY, a day to remember and admire the services rendered by Doctors. They are your friends who always stand with you when you are sick and helpless. Try to forget and forgive small mistakes done by them, they are also human beings like you. Love your Doctor, Trust your Doctor and […]

Share News
Read More

Ms Preeti Sudan, Health Secretary was the Deputy Chair of the Board Meeting of The Partnership for Maternal, Newborn & Child Health , held through virtual platform today

Share News

Ms Preeti Sudan, Health Secretary was the Deputy Chair of the Board Meeting of The Partnership for Maternal, Newborn & Child Health , held through virtual platform today. She highlighted the difficulties faced by women, children & adolescents in accessing various services during #COVID19 pandemic .She stated that national level guidance has been issued to […]

Share News
Read More