സംസ്ഥാനത്തെ പാലില്‍ അഫ്‍ലാടോക്സിന്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും

Share News

തിരുവനന്തപുരം; സംസ്ഥാനത്തെ പാലില്‍ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ലാടോക്സിന്‍ ആണ് പാലില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്ബിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്ബിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അഫ്‍ലാടോക്സിന്‍ എം 1 കാരണമാകും.

Share News
Read More

പണം‌ കടം‌ കൊടുക്കുമ്പോൾ‌ !|കഥ‌ :‌ റസാഖ്‌ വഴിയോരം‌

Share News

Short film stories

Share News
Read More

ഉമ്മൻ ചാണ്ടി സാറിന് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് പറയുന്നത് ആ കുടുംബത്തോടും ആ കുടുംബത്തിന്റെ നാഥനായ ഉമ്മൻ ചാണ്ടി സാറിനോട് തന്നെയും കാണിക്കുന്ന ക്രൂരത അല്ലേ ?

Share News

കുടുംബപരമായും വ്യക്തിപരമായും വളരെ അധികം അടുപ്പമുണ്ടായിരുന്ന, തലസ്ഥാന നഗരിയിലെ ഒരു കത്തോലിക്ക മെത്രാൻ, തന്റെ പിതാവിന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ കോവിഡ് ബാധിതനായി . ആദ്യമൊന്നും അദ്ദേഹം സംഗതി സീരിയസ് ആയിട്ട് എടുത്തില്ല . ഏത് ഹോസ്പിറ്റൽ പോകണം, ഏത് ഡോക്ടറെ കാണണം എന്നൊക്കെ അദ്ദേഹം തന്നെ ആണ് തീരുമാനിച്ചത്. ഇടക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് മേടിച്ചതും കോവിഡ് ആയത് കൊണ്ട് അരമനയിലേക്ക് പോകാതെ കുറച്ച് സ്വകാര്യത കിട്ടുന്ന മറ്റൊരു വാസസ്ഥലം തിരഞ്ഞെടുത്തതും ഒക്കെ […]

Share News
Read More

ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ്. |പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും| സംഭാഷണം ഭൂരിഭാഗവും ബ്രിട്ടീഷ് ഇംഗ്ലീഷിലാണ്?!

Share News

ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ് പക്ഷേ ഇവർ യാചകരാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.അവർക്ക് പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും. നമ്മൾ അവരോട് എന്തിനാ ഇങ്ങനെ അലയുന്നത് എന്ന് ചോദിച്ചാൽ ഇവർ അവരുടെ ജീവിതകഥ പറയും. ഞങ്ങൾ 2200 കി.മീ. ദൂരത്തോളം സഞ്ചരിച്ചു.ഞങ്ങളുടെ ജന്മനാടായ ദ്വാരകയിൽ നിന്ന്.മഹാരാഷ്ട്രയിലെ പണ്ഡരീപുരയും, ആന്ധ്രയിലെ തിരുപ്പതിയും സന്ദർശിച്ചു.വർഷങ്ങൾക്ക് മുമ്പ് ഈ സ്തീയുടെ ഭർത്താവിന്റെ കണ്ണുകൾ തകരാറിലായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.അപ്പോൾ അവരുടെ […]

Share News
Read More

കുറ്റവും ശിക്ഷയും|അവസ്ഥയുടെ അനുഭുതി നിറഞ്ഞ വരികളും സംഗീതവും|ഹൃദയസ്പർശിയായ കവിത|ഉള്ളിൽ തട്ടുന്ന വരികളും ആലാപനവും

Share News
Share News
Read More

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! |റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതി

Share News

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതിയാണ് സ്വകാര്യ യു.എസ് റോക്കറ്റ് നിർമാണ – വിക്ഷേപണ കംപനിയായ സ്പേസ് എക്സിന്റെ വാഹനത്തിൽ ഭൗമാന്തരീക്ഷത്തെ, ഒപ്പം കുറെ വിലക്കുകളെയും അതിലംഘിച്ച് യാത്രയ്ക്ക് തയാറെടുക്കുന്നത്. റയ്യാനയെയും ഒപ്പം പെഗ്ഗി വിറ്റ്സൺ, ജോൺ ഷോഫ്നർ, അലി അൽ ഖാർണി എന്നിവരെയും വഹിച്ചുകൊണ്ട് ഒരു “ഡ്രാഗൺ ക്യാപ്സൂൾ” കൂറ്റൻ ഫാൽക്കൺ – 9 റോക്കറ്റിലേറി പറക്കാൻ തയാറെടുക്കുന്നതായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്കും […]

Share News
Read More

ആലുവായിലെ സെന്റ് സേവ്യേഴ്സ് കോളെജ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അഞ്ചാംവട്ട വിലയിരുത്തലിൽ ഉന്നത നിലവാരം പുലർത്തി (3.68 CGPA) തിളക്കമാർന്ന സ്ഥാനം (A++) കരസ്ഥമാക്കി.

Share News

ആലുവായിലെ സെന്റ് സേവ്യേഴ്സ് കോളെജ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അഞ്ചാംവട്ട വിലയിരുത്തലിൽ ഉന്നത നിലവാരം പുലർത്തി (3.68 CGPA) തിളക്കമാർന്ന സ്ഥാനം (A++) കരസ്ഥമാക്കി. അഞ്ചാംവട്ട പരിശോധനയിൽ A++ (3.68 CGPA) ഈ വിജയം നേടുന്ന ആദ്യ കലാലയമെന്ന ബഹുമതിയും സെന്റ് സേവ്യേഴ്സ് നേടിയെടുത്തു.. രാജ്യത്തെ സർവ്വകലാശാലകളുടെയും കോളേജുകളുടെയും പ്രകടനം വിലയിരുത്തുന്നതിനായി 1994 സെപ്റ്റംബറിൽ ബാംഗ്ലൂരിൽ യുജിസി സ്ഥാപിച്ചതാണ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC). ഒരു കലാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭരണപരവും […]

Share News
Read More

LOVE DOESN’T START WITH A SHOE

Share News

Love doesn’t live in a diamond or a candlelit dinner for two Love isn’t just like the fairytale, love doesn’t start with a shoe. Love doesn’t need any money, or a holiday in the sun. Love doesn’t come with conditions, or depend on the joy and the fun. Love comes in everyday moments, like a […]

Share News
Read More

മധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. |മാറേണ്ടത് നമ്മളാണ്! നാമുൾപ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!

Share News

2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സിൽ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യർ മാത്രം ദൈന്യതയാർന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോർത്ത് കരഞ്ഞു. മധു എന്ന കാടിൻ്റെ മകന് വേണ്ടി കരഞ്ഞത് അവൻ്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങൾ നടത്തിയ […]

Share News
Read More