ഡോക്ടർ പ്രവീൺ റാണയെന്ന കൈപ്പള്ളി പുഷ്ക്കരൻ പ്രവീണിനെ ഉയർത്തി പൊക്കി വളർത്തിയ മാധ്യമ, രാഷ്ട്രീയ, കലാ, സാംസ്‌കാരിക സിങ്കങ്ങൾക്കൊന്നും ഇയാൾ നാല്പത്തെട്ടു ശതമാനം “പലിശ” വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നത് എങ്ങിനെ പ്രവർത്തികമാക്കും എന്ന് ഒരു സംശയവും, വേണ്ട ഒരു അപൂർവതയും തോന്നിയില്ലേ?
ഞാൻ മുമ്പും പറഞ്ഞ ആ ഇംഗ്ലീഷ് ചൊല്ല് ഒന്നു കൂടി പറയുന്നു. If it seems too good to be true, it probably is. Tony Thomas
Read Moreമനോഹരമായ പുതിയസ്ഥലങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞ് തരുമായിരുന്ന ജോഷി ചേട്ടൻ ഒടുവിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞ് പുതിയൊരിടത്തേക്ക് മരണ രഥത്തിൽ യാത്രയായിരിക്കുന്നു .
പ്രിയപ്പെട്ട ജോഷി ചേട്ടന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല, ഹൃദയാഘാതം മൂലംജോഷിചേട്ടൻ നമ്മെയൊക്കെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ഒരുനടുക്കത്തോടെയാണ് കേട്ടത്.20 വർഷംമുമ്പാണ് ചേട്ടനെ പരിചയപ്പെടുന്നത്, ക്രിസ്തു എന്ന ഓഡിയോ കാസറ്റിന്റെ റെക്കോർഡിങ്ങിന് വേണ്ടി കൊച്ചിൻ കലാഭവനിൽ ചെല്ലുമ്പോൾ കലാഭവന്റെ ഡ്രൈവറായി അന്ന് അവിടെ ജോഷി ചേട്ടനുണ്ട്, മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ സ്വദേശിയായ ഞാനും കോതമംഗലം സ്വദേശിയായ ജോഷി ചേട്ടനും വലിയ സുഹൃത്തുക്കളായി,എന്റെ കാസറ്റ് വർക്കിന്റെ എല്ലാ ജോലികളും കലാഭവനിൽ വെച്ച് തന്നെയായിരുന്നു, അതുകൊണ്ടുതന്നെ രണ്ടാഴ്ചയോളം കലാഭവനിൽ ഞാനുണ്ടായിരുന്നു.. പിന്നീട് പല കാസറ്റ് വർക്കുകളുടെയും […]
Read Moreവനിതകളുടെ തൊഴിൽ സാധ്യതാ പട്ടികയിൽ തമിഴ്‌നാട്ടിലെ എട്ട് നഗരങ്ങൾ മുന്നിൽ: അവതാറിന്‍റെ റിപ്പോർട്ട്
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് ദക്ഷിണ മേഖലയിലെ വനിതകൾക്കുള്ള ആദ്യ മൂന്ന് നഗരങ്ങൾ സ്ത്രീകൾക്ക് സമഗ്രമായ വളർച്ചയാണ് തമിഴ്നാട് വാഗ്ദാനം ചെയ്യുന്നത്മികച്ച 10 നഗരങ്ങളിൽ 8 നഗരങ്ങൾരണ്ട് വിഭാഗങ്ങളിലും ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും ഉയർന്ന ശരാശരിയുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ, മൂന്നെണ്ണം ദക്ഷിണേന്ത്യയിൽ നിന്നും ബാക്കി ഓരോന്നും പടിഞ്ഞാറ്, വടക്ക്സംസ്ഥാനങ്ങളിൽ നിന്നുമാണ് ചെന്നൈ, ജനുവരി 5, 2023: വൈവിധ്യം (ഡൈവേർസിറ്റി), ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) എന്നിവയിൽ ഇന്ത്യയിലെ മുൻനിരക്കാരായ അവതാർ ഗ്രൂപ്പ് ഇന്ന് ‘ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള […]
Read Moreരാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം.
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക് അപേക്ഷിക്കാം . നാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം ‘ജി.എം.ആർ ഏവിയേഷൻ അക്കാദമിയുടെ’ നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ജനുവരി 23 […]
Read Moreഅങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. |അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.
കൂത്താട്ടുകുളത്തിന് അടുത്തുള്ള കുറിച്ചിത്താനം ഗ്രാമത്തിൽ ആണ് മോഹനന്‍ ജനിച്ചത്. ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിത ലക്ഷ്യം. പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സര പരീക്ഷകളെഴുതി. പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല. അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കൽ. പക്ഷേ ഈ മേഖലയില്‍ വേണ്ടത്ര പരിചയം […]
Read More