തൊഴിൽ മേഖലയിൽ ആഗോളതലത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് കോവിഡ് മഹാമാരിക്കു ശേഷമുണ്ടായിരിക്കുന്നത്.

Share News

നിരവധി പ്രതിസന്ധികൾക്കൊപ്പം പുതിയ സാധ്യതകളും കോവിഡ് സൃഷ്ടിച്ചിരിക്കുന്നു. ഇവയെക്കുറിച്ചെല്ലാം മികച്ച ധാരണകൾ തൊഴിലന്വേഷകർക്കിടയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തി നോർക്ക വകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 12) ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് സംഘടിപ്പിക്കുകയാണ്. സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കും. ഓണ്‍ലൈനായും, തിരുവനന്തപുരത്തു നിയമസഭയുടെ ശങ്കരനാരായണന്‍ […]

Share News
Read More

മികച്ച ഫോട്ടോഗ്രാഫറും, അഭിനേതാവും .

Share News

അതേയ്..😌.ഫോട്ടോ എടുത്താൽ മാത്രം പോരാ….😏 കാണിച്ചുകൂടി തരണം..🐕 FilmyLive Media

Share News
Read More

നെടുമുടി വേണു അന്തരിച്ചു

Share News

തിരുവനന്തപുരം: അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു ഓര്‍മയായി. 73 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും […]

Share News
Read More

ഇന്ന് ലോക പെൺകുട്ടി ദിനമാണ്.

Share News

ഇന്ന് ലോക പെൺകുട്ടി ദിനമാണ്. എന്റെ വീട്ടിലെ പെൺകുട്ടി ടാർസൻ പരിശീലനത്തിലാണ്. ‘ഡിജിറ്റൽ തലമുറ നമ്മുടെ തലമുറ’ എന്നാണ് ഈ ദിനത്തിൽ ഇത്തവണത്തെ സന്ദേശമെന്നതിനാൽ നിരന്തരം ഡിജിറ്റൽ ഉപകരണങ്ങളോട് കൂട്ടുകൂടുന്ന ഈ പെൺകുട്ടി അതൊന്ന് മാറ്റിപ്പിടിച്ചു. Josekutty Panackal Chief Photojournalist Malayala Manorama Daily 

Share News
Read More

‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്.

Share News

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത്. അതിനാൽ മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി കൂടെ പരിഗണിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് ആ പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കിയാണ്. അതിവിപുലമായ മാനസികാരോഗ്യ പദ്ധതികൾ നടപ്പാക്കി […]

Share News
Read More

പാലിയേറ്റീവ് കെയർ – വൈദ്യ പരിചരണത്തിലെ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലി യ ആവശ്യം..

Share News

വിട്ടുമാറാത്ത രോഗങ്ങളുള്ള അല്ലെങ്കിൽ മാരകമായ രോഗങ്ങളാൽ വലയുന്ന രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ സമൂഹത്തിൽ കഠിനമായ രോഗാവസ്ഥ അനുഭവിക്കുന്ന രോഗികളുടെ പരിചരണത്തിന് നിലവിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പരിമിതമായ പങ്ക് മാത്രമേ വഹിക്കുന്നുള്ളൂ. ഈ അവസരത്തിൽ പാലിയേറ്റീവ് കെയർ ഇന്നത്തെ ഒരു ആവശ്യമായി മാറിയിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ മിക്ക ടെർമിനൽ അസുഖമുള്ള രോഗികളും അവരുടെ കുടുംബത്തിനും അയൽക്കാർക്കുമിടയിൽ ആയി ജീവിതം ചെലവഴിക്കുന്നു. അതിനാൽ അവരുടെ നിരന്തരമായ […]

Share News
Read More

ഓസിനു കിട്ടിയാൽ ആസിഡും കുടിക്കാം എന്ന മലയാളിയുടെ ഒരു രീതി മനസ്സിൽ വന്നപ്പോൾ ഓർമ്മ വന്ന ഒരു കഥയാണ്.|സർക്കാരിന് സാമൂഹ്യ പരിരക്ഷ ചെയ്യേണ്ടേ?

Share News

ചെറുപ്പത്തിൽ വളരെ നാളുകൾ വിദേശത്തു ജീവിച്ചത് കൊണ്ട് ഞാൻ ദൂരദർശൻന്റെ ആദ്യ കാലം ഒക്കെ വിട്ടു പോയിരുന്നു. പിന്നീടൊരിക്കൽ നാട്ടിൽ വന്നപ്പോൾ ഒരു ഞായറാഴ്ച ഉച്ചക്ക് എന്റെ ഒരു ബന്ധു ഏതോ മറുഭാഷയിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു, ഇത് കൊള്ളാമല്ലോ, ഈ ഭാഷയൊക്കെ മനസ്സിലാക്കി ആസ്വദിക്കുന്നല്ലോ എന്ന്. അദ്ദേഹം പറഞ്ഞ മറുപടി, എടാ എനിക്കീ കുന്തം ഒന്നും മനസ്സിലാകുന്നുമില്ല, ഇഷ്ട്ടപ്പെടുന്നുമില്ല, പക്ഷെ സൗജന്യമായി കാണാൻ പറ്റുന്നതല്ലേ, എന്തിനാ, പാഴാക്കുന്നത് എന്ന്. മലയാളിയുടെ ഓസിനു കിട്ടിയാൽ […]

Share News
Read More

ഞായറാഴ്ച 10,691 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 12,655

Share News

 October 10, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 799കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

രാജ്യത്ത് ക​ൽ​ക്ക​രി ക്ഷാ​മം രൂക്ഷം: പ​വ​ർ​ക​ട്ട് പ്ര​ഖ്യാ​പി​ച്ചു

Share News

ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ താ​പ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ക​ൽ​ക്ക​രി വൈ​ദ്യു​ത നി​ല​യ​ങ്ങ​ളി​ൽ പ​കു​തി​യി​ല​ധി​ക​വും ഉ​ൽ​പ്പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത വൈ​ദ്യു​ത പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് രാ​ജ്യം നീ​ങ്ങു​ന്ന​ത്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും പ​ഞ്ചാ​ബി​ലും രാ​ജ​സ്ഥാ​നി​ലും പ​വ​ർ​ക​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ ബ്ലാ​ക്ക് ഔ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ 70 ശ​ത​മാ​നം വൈ​ദ്യു​തി​യും ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി വ​രു​ത്തി​വെ​ച്ച പ്ര​തി​സ​ന്ധി​യി​ൽ രാ​ജ്യം ന​ട്ടം തി​രി​യ​വെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി കൂ​ടി ശ​ക്ത​മാ​യാ​ൽ രാ​ജ്യ​ത്തി​ന്‍റെ […]

Share News
Read More

ഇന്ന് ലോക തപാൽ ദിനം| ഇത്തവണത്തെ ലോക തപാൽ ആഘോഷങ്ങളുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് ‘വീണ്ടെടുക്കലിനായി നവീകരിക്കുക’ എന്ന ആശയമാണ്.

Share News

1969ലാണ് ആദ്യമായി ലോക പോസ്റ്റല്‍ ദിനം ആചരിച്ചത്. ജപ്പാനിലെ ടോക്യോയില്‍ നടന്ന യുപിയു കോണ്‍ഗ്രസില്‍ വെച്ചായിരുന്നു അത്. ലോക പോസ്റ്റല്‍ ദിനാഘോഷത്തിന്റെ കരടു പ്രതി ആദ്യമായി സമര്‍പ്പിച്ചത് ഒരു ഇന്ത്യക്കാരനാണ്. ശ്രീ ആനന്ദ മോഹന്‍ നാരുല ആയിരുന്നു അത്. അന്ന് മുതല്‍ പോസ്റ്റല്‍ സേവനങ്ങളുടെ പ്രാധാന്യം അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്.

Share News
Read More