നിരുപദ്രവകരമായ പ്രശ്‌നം ആനക്കാര്യമാക്കുമെന്ന് കരുതിയില്ല: തന്റെ ആത്മാര്‍ഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച ആരോടും ദേഷ്യമില്ല: കെ.ടി. ജലീല്‍
തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ടു= ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ കേര്‍പ്പറേഷനിലെ നിയമനം വഴി ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല. നിരുപദ്രവകരമായ പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ആനക്കാര്യമാക്കുമെന്ന് കരുതിയില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ നേരെയാക്കിയെടുക്കാന്‍ ശ്രമിച്ചതെന്നും കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നിഷ്ടക്കാര്‍ക്കെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകര്‍ […]
Read More