ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 […]

Share News
Read More

“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്.

Share News

കേരള മീഡിയ അക്കാഡമിയുടെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയത് ഒത്തിരി സന്തോഷത്തോടെ അറിയിക്കുന്നു . 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്. കെ ആർ ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാൾ ആഘോഷവേദിയിൽ, തന്നോടൊപ്പം സെൽഫിയെടുക്കാൻ വന്നയാൾ, ഫോട്ടോയെടുത്ത് കഴിഞ്ഞിട്ടും സ്റ്റേജിൽ നിന്ന് പോകാതെ അനാവശ്യ ഷോ കാണിച്ചപ്പോൾ, ഗൗരിയമ്മ കാലിൽനിന്നും ചെരുപ്പൂരി അടിക്കുകയായിരുന്നു. […]

Share News
Read More

മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാടിന്റെ അന്ത്യാഞ്ജലി

Share News

തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ അരണാട്ടുകരയിലെ സെന്റ് തോമസ് പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കി. ആര്‍ച്ച് […]

Share News
Read More

ജെസ്‌നയുടെ തിരോധാനം: അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട് ഹൈ​ക്കോ​ട​തി

Share News

കൊ​ച്ചി: ജെ​സ്ന മ​രി​യ ജ​യിം​സ് തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട് ഹൈ​ക്കോ​ട​തി. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല. വാ​ഹ​ന സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. കേ​സ് ഡ​യ​റി അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റാ​ൻ പോ​ലീ​സി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജെ​സ്‌​ന​യു​ടെ സ​ഹോ​ദ​ര​ന്‍ ജ​യ്‌​സ് ജോ​ണ്‍, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള […]

Share News
Read More

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

Share News

ചെന്നൈ: സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി. സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ […]

Share News
Read More

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി

Share News

കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.07 ആയി. ഡീസലിന് 86.61 രൂപ. പാറശാലയില്‍ പെട്രോള്‍ വില 92.27 രൂപയായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4.26 രൂപയും പെട്രോളിന് 3.83 രൂപയുമാണ് കൂടിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോള്‍ […]

Share News
Read More

നമ്മളേറെ സ്നേഹിക്കുന്നവരെ മരണം നമ്മൾക്ക് ഇടയിൽ നിന്ന് വേർപെടുത്തി കൊണ്ടിരിക്കും, അതൊരു പ്രകൃതി നിയമം.

Share News

രാവിലെ ഫേസ്ബുക്ക് തുറന്നപ്പോൾ ബബിൽ പെരുന്നയുടെ വിയോഗവാർത്ത കണ്ടു കുറച്ചു നേരം അറിയാതെ കണ്ണിൽ നിന്നും കുറെ തുള്ളികൾ ഒഴുകി. നാലു ദിവസം മുമ്പ് സംസാരിച്ചതാണ്, സ്വന്തം ബന്ധുക്കൾപോലും അദ്ദേഹത്തെ കൈ ഒഴിഞ്ഞപ്പോൾ ഒപ്പം ചേർന്ന് നിന്നതിന് ഒത്തിരി നന്ദി പറഞ്ഞു കരഞ്ഞു. ഒരിക്കലും അറിഞ്ഞില്ല അതൊരു യാത്ര പറച്ചിൽ ആയിരുന്നു എന്ന്. ജീവിക്കാൻ നമ്മൾ എത്ര കൊതിച്ചാലും മരണം നമ്മുടെ അരികിൽ തന്നെ ഉണ്ടെന്ന കാര്യം പലപ്പോഴും മറന്നു പോകും അതാണ്‌ മനുഷ്യർ. ജനനം എന്ന […]

Share News
Read More

ഇന്ന്(18\02)രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share News
Read More

നിയമസഭ തിരഞ്ഞെടുപ്പ്‌ വിശുദ്ധവാരത്തില്‍ നിന്ന്‌ ഒഴിവാക്കണം: കെസിബിസി

Share News

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഈ ദിവസങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിന്ന്‌ ഒഴിവാക്കണമെന്നും ക്രൈസ്തവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട്‌ ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമെന്നതിനാലും ഈസ്റ്റര്‍ ഞായറാഴ്ച കഴിഞ്ഞ്‌ വരുന്ന ഏപ്രില്‍ 5,6 […]

Share News
Read More

ശമ്പളപരിഷ്‌കരണം ചര്‍ച്ചയാകുമ്പോള്‍

Share News

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്നത് കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പൊതുവെ അംഗീകരിച്ചിരിട്ടുള്ളതും നടപ്പാക്കിവരുന്നതുമായ നയമാണ്. അതനുസരിച്ച് 2019 ജൂലൈ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന പരിഷ്‌കരണമാണ് ഒന്നേമുക്കാല്‍ വര്‍ഷം വൈകി നടപ്പാക്കാനൊരുങ്ങുന്നത്. ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പുറത്തുവന്നയുടന്‍തന്നെ സമ്മിശ്രപ്രതികരണങ്ങളാണുണ്ടാകുന്നത്. കൊവിഡ് മഹാമാരി സംസ്ഥാനത്ത് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശമ്പളപരിഷ്‌കരണമോ എന്ന ചോദ്യം വിവിധയിടങ്ങളില്‍നിന്നുയരുന്നത് സ്വാഭാവികംമാത്രം. അഞ്ചുവര്‍ഷം എന്ന നയപ്രകാരം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശയെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ആനുകൂല്യങ്ങള്‍ വേണ്ടത്രയില്ലെന്ന ആക്ഷേപമാണ് ജീവനക്കാരുടെ പല സംഘടനകളും ഉയര്‍ത്തിക്കാണിക്കുന്നത്. പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വീട്ടുവാടക […]

Share News
Read More