മനുഷ്യ സ്നേഹിയായ വ്യവസായി

Share News

രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻ ടാറ്റ 83-ാം വയസിൽ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ജീവനക്കാരൻ കഴിഞ്ഞ രണ്ടു വർഷമായി രോഗബാധിതനായി വീട്ടിലാണെന്ന് അറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുകയായിരുന്നു രത്തൻ ടാറ്റ പൂനെയിലെത്തി […]

Share News
Read More

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷിക്കാം

Share News

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് മാറ്റിയെഴുതിയ ജീവിതം’  ആണ് വിഷയം. ജനുവരി 26 വരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം.സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ  ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്ക്  മത്സരത്തിൽ പങ്കെടുക്കുവാൻ അർഹതയില്ല. മത്സരത്തിൽ എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് […]

Share News
Read More

കെസിബിസിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ന്യൂസ്‌ പോർട്ടൽ

Share News

, കെസിബിസിയുടെ ആഭിമുഖ്യത്തിൽ kcbcnews.com എന്നൊരു ഓൺലൈൻ ന്യൂസ്‌ പോർട്ടൽ ജനുവരി 8നു കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു .ഫാ എബ്രഹാം ഇരുമ്പനയ്ക്കൽ, സെക്രട്ടറി, കെസിബിസി മീഡിയ.

Share News
Read More

കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ […]

Share News
Read More

കേരളത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

Share News

രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങൾ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീടുകളിൽ കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ അക്ഷയ കേരളത്തെ തെരഞ്ഞെടുത്തതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ വ്യക്തമാക്കി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിൻ്റെ ഭാഗമായി 2025- ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ […]

Share News
Read More

ജോ ​ബൈ​ഡ​നെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​ഖ്യാ​പി​ച്ചു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ഡെ​മോ​ക്രോ​റ്റി​ക് നേ​താ​വ് ജോ ​ബൈ​ഡ​നെ അ​മേ​രി​ക്ക​യു​ടെ 46-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ക​മ​ല ഹാ​രി​സി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​ഖ്യാ​പി​ച്ചു. റി​പ്പ​ബ്ലി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ള്‍ മ​റി​ക​ട​ന്ന​തോ​ടെ​യാ​ണ് ബൈ​ഡ​നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ഡ​ന്‍റാ​യി അം​ഗീ​ക​രി​ച്ച​ത്. യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ല്‍ ട്രം​പ് അ​നു​കൂ​ലി​ക​ള്‍ അ​ക്ര​മം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും സ​ഭ ചേ​ര്‍​ന്ന് ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ച്ച​ത്. 306 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളാ​ണ് ബൈ​ഡ​ന് ല​ഭി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​വാ​യ […]

Share News
Read More

ശബരി റെയിൽ പാത: അഞ്ചു വര്‍ഷം നഷ്ടപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന […]

Share News
Read More

പക്ഷിപ്പനി ആശങ്ക വേണ്ട; മുട്ടയും ഇറച്ചിയും കഴിക്കാം

Share News

സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. *ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. *പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് […]

Share News
Read More

ഗ്രീൻ റിബേറ്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും- മുഖ്യമന്ത്രി

Share News

പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് മുഖ്യമന്ത്രി പുതുവർഷദിനത്തിൽ പ്രഖ്യാപിച്ച ‘ഗ്രീൻ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തിൽ കൂടിയാലോചന നടത്തി കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ‘ഗ്രീൻ റിബേറ്റ’് നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, […]

Share News
Read More

നിയമസഭാ സമ്മേളനം നാളെ മുതല്‍

Share News

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ജനുവരി 8ന് ആരംഭിക്കും. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം ചേരുകയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സഭയിലെ അംഗമായിരിക്കെ അന്തരിച്ച ചങ്ങനാശ്ശേരി എം.എൽ.എ, സി.എഫ്. തോമസിന്റെയും മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെയും ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനുശേഷം പതിനൊന്നാം തിയതി സഭ പരിയും. ജനുവരി 12, 13, 14 തിയതികളിൽ ഗവർണർക്കുള്ള നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. 2021-2022 വർഷത്തെ സംസ്ഥാന […]

Share News
Read More