ഉണ്ണീശോയിൽ ഉള്ള അഗാധമായ വിശ്വാസത്താൽ ഓട്ട മത്സരത്തിൽ ട്രാക്കിൽ വീണുപോയിട്ടും വീണ്ടും എണീറ്റ് ഓടി എനിക്ക് സ്വർണ്ണമെഡൽ നേടാൻ സാധിച്ചു..

Share News

വീണ്ടും മഞ്ഞിന്റെ കുളിരണിഞ്ഞ് ഒരു ഡിസംബർ മാസം കൂടി കടന്നു വന്നിരിയ്ക്കുന്നു. ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാനായി നാം ഓരോരുത്തരും ഒരുങ്ങുന്ന ഈ നിമിഷങ്ങൾ എന്തെന്നറിയില്ല എന്റെ ഓർമ്മകൾ കുറെ വർഷങ്ങൾ പിന്നോട്ട് പോയി. ഉണ്ണീശോയോടുള്ള ഭക്തി ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ ഉണ്ണീശോയോട് സഹായം ചോദിയ്ക്കുമായിരുന്നു. ഒത്തിരി അവസരങ്ങളിൽ ഉണ്ണീശോ എന്നെ സഹായിക്കാനും മനസ്സ്കാട്ടി… എന്റെ ജീവിതത്തിൽ ഉണ്ണീശോ വ്യക്തമായി ഇടപെട്ട ഒരു അനുഭവം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു. […]

Share News
Read More

*കുഷ്ഠരോഗികൾ, എയ്ഡ്സ് രോഗികൾ, കാഴ്ചയും കേൾവിയുമില്ലാത്തവർ തുടങ്ങി എല്ലാവർക്കും എപ്പോഴും സംലഭ്യരായ ” ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് “| ASMI – യുടെ വിശേഷങ്ങളുമായിസി.ധന്യ ഫ്രാൻസീസ്സ് ASMI.

Share News
Share News
Read More

കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു.

Share News

പുൽക്കൂട്ടിലേക്ക്…. .25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 1, ഒന്നാം ദിനം പ്രകാശംവചനം അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9 : 2)വിചിന്തനംപ്രകാശം ദൈവസാന്നിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുക. ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം ഏശയ്യാ പ്രവാചകനിലൂടെ തൻ്റെ ജനത്തോടു യേശു എല്ലാ ജനതകൾക്കുമുള്ള പ്രകാശമാണന്നു അരുളിച്ചെയ്യുന്നു. കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു. പ്രാർത്ഥന സ്വർഗ്ഗീയ പിതാവേ, നിൻ്റെ പുത്രൻ യേശുവിൻ്റെ […]

Share News
Read More

പുസ്തകാവലോകനം മലയാള പ്രസിദ്ധീകരണങ്ങളിൽ കുറഞ്ഞുവരുന്നുണ്ട്.

Share News

പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് കാതോർക്കുന്നത് എഴുത്തുകാരനെക്കാൾ അധികമായി പ്രസാധകനാണ്. വില്പനയെക്കാൾ ഉപരി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തിരഞ്ഞെടുപ്പ് ശരിയോ തെറ്റോ എന്നറിയാനുളള ആകാംക്ഷ അതിനു പിന്നിലുണ്ട്. പുസ്തകാവലോകനം മലയാള പ്രസിദ്ധീകരണങ്ങളിൽ കുറഞ്ഞുവരുന്നുണ്ട്. ഉദാഹരണത്തിന് മാതൃഭൂമി ആഴ്ചപ്പതിപ്പ് മാസത്തിൽ രണ്ടുലക്കത്തിൽ മാത്രമായി പുസ്തക കുറിപ്പുകൾ ചുരുക്കി.ടി.വി ചാനലുകളിൽ അത് തീരെ കുറഞ്ഞു. ഇന്ത്യാവിഷനിലെ മേശവിളക്കും ജീവൻ ടി വി യിലെ വാക്കും എത്ര ഗംഭീരമായിരുന്നു. വലിയ പ്രസാധകരുടെ പുസ്തകങ്ങളേക്കാൾ മികച്ച പുസ്തകങ്ങൾ മലയാളത്തിലിറങ്ങുന്നുണ്ട്. പുസ്തകക്കുറിപ്പുകൾ വെട്ടിച്ചുരുക്കുമ്പോൾ ഈ പുസ്തകങ്ങൾ വായനക്കാരുടെ […]

Share News
Read More

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര’ മാണ്‌.

Share News

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര”മാണ്‌. ഇത്‌ ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച്‌ മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച്‌ സൂക്ഷിക്കാം. ഗ്രേസ്‌ മങ്കുഴിക്കരി, തേറാട്ടില്‍ 2014 ആഗസ്റ്റ്‌ മാസത്തില്‍ കൂടിയ സിനഡ്‌, സീറോ-മലബാര്‍ വിശ്വാസികള്‍ക്ക്‌ മൃതശരീരം ക്രിമേറ്റ്‌ (ദഹിപ്പിക്കുക) ചെയ്യാനുള്ള അനുമതി പ്രഖ്യാപിച്ചു. ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ ഈ അനുവാദം വളരെ കൊല്ലങ്ങളായി നിലവില്‍ ഉണ്ട്‌. എന്നാല്‍ പരമ്പരാഗതമായി എല്ലാവരും മൃതശരീരം […]

Share News
Read More