“നോക്കൂ മോളെ, മിടുക്കിയായി പഠിച്ചാൽ നിനക്ക് ജീവിതത്തിൽ ഇതുപോലെ എന്തെല്ലാം സമ്മാനങ്ങൾ ലഭിക്കും എന്ന് കണ്ടോ.”

Share News

വൈകുന്നേരം ഏകദേശം ആറര മണി കഴിഞ്ഞു… ഞങ്ങൾ ഒരു ഹോട്ടലിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നു. ആ സമയത്ത്, ഒരാൾ തന്റെ ഒൻപത് – പത്ത് വയസുള്ള മകളുമായി കടന്നുവന്ന് മുൻപിലെ മേശയിൽ ഇരുന്നു. ആയാളുടെ ഷർട്ട് മുഷിഞ്ഞതും ചെളി പറ്റിയതും ആയിരുന്നു., മുകളിലെ രണ്ട് ബട്ടണുകൾ കാണുന്നില്ല. പാന്റും അതുപോലെ തന്നെ. വഴിയരുകിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലെ തോന്നിച്ചു, പെൺകുട്ടിയുടെ ഫ്രോക്ക് കഴുകി വൃത്തിയുള്ളതായിരുന്നു, അവൾ തലമുടി എണ്ണ പുരട്ടി വൃത്തിയായി ചീകി വെച്ചിരുന്നു.അവളുടെ മുഖത്ത് […]

Share News
Read More

കോവിഡ് വാക്സിൻ നിർബന്ധമാക്കരുത്: ലോകാരോഗ്യ സംഘടന

Share News

ജനീവ: കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനിൽ ഫൈസർ, ബയോഎൻടെക് വാക്സിനുകൾ ഇന്ന് നൽകിത്തുടങ്ങും. എട്ട് ലക്ഷം പേർക്കാണ് ആദ്യ ആഴ്ച വാക്സിൻ നൽകുക. അതിനിടെയാണ് ലോകാരോ​ഗ്യ സംഘടന വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ രം​ഗത്തെത്തിയത്. അതേസമയം കോവിഡ് വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുനെ സിറം […]

Share News
Read More

തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷ: സുരേഷ് ഗോപി

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി​ക്കു ശു​ഭ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നു സു​രേ​ഷ് ഗോ​പി എം​പി. ശാ​സ്ത​മം​ഗ​ലം സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്ത​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി. ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ എ​ല്ലാ​വ​രും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യ​ണം. ഉ​ച്ച​യ്ക്കു​ശേ​ഷം കിം​വ​ദ​ന്തി​ക​ൾ പ​ര​ത്താ​ൻ ചി​ല ജാ​ര​സം​ഘ​ങ്ങ​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​ജെ​പി പി​ടി​ച്ച​ട​ക്ക​ണം. പു​തി​യ ത​യാ​റെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു മാ​ത്ര​മേ അ​തി​നു സാ​ധ്യ​ത​യു​ള്ളൂ. വോ​ട്ട​ർ​മാ​രാ​ണ് എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ര​യും നാ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ന്നാ​യി പ​ണി​യെ​ടു​ത്തു. എ​ല്ലാ​ത്തി​ന്‍റെ​യും വി​ല​യി​രു​ത്ത​ലു​ണ്ടാ​കും, വി​ല​യി​രു​ത്ത​ൽ പൂ​ർ​ണ​വും സ​ത്യ​സ​ന്ധ​വു​മാ​ണെ​ങ്കി​ൽ ബി​ജെ​പി​ക്കു ഗം​ഭീ​ര […]

Share News
Read More

വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ

Share News

വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ വിശ്വാസി എന്നും നെഞ്ചോട് ചേർത്ത് ആഘോഷിക്കുന്നതും ഹൃത്തിനോട് ചേർത്ത് മനനവിഷയമാക്കുന്നതുമാണ്. പാപകറയേശാത്ത അമ്മയുടെ ജീവിതക്കുറിച്ചു ധ്യാനിക്കുമ്പോഴും അതിനെ പ്രതി അമ്മയെ സ്തുതിക്കുമ്പോഴും, കുറവുകളുടെ ലോകത്തു ബലഹീനതകളുടെ നടുവിൽ ദൈവ തിരുമുമ്പിൽ വിശുദ്ധിയും വിശ്വസ്തതയും സൂക്ഷിക്കുക …അതേ പരി. അമ്മയുടെ ജീവിതം ധ്യാനവിഷയമാക്കുന്നവന് അത് ഒരു ധൈര്യമാണ്, പ്രചോദനമാണ് , വെല്ലുവിളിയാണ് ധൈര്യമാണ് : നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ കർത്താവിന്നരികിൽ ഒരാൾ ഉണ്ടെന്ന ധൈര്യം ; ഒരു മനുഷ്യ സ്ത്രീ കടന്നു […]

Share News
Read More

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

Share News

ഡിസംബർ എട്ടിന് തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽമുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം എന്ന പേരിൽ ഈ തിരുനാൾ […]

Share News
Read More

ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

Share News

ക​ർ​ഷ​ക​രെ വി​സ്മ​രി​ച്ചു​കൊ​ണ്ട് ഭാ​ര​ത​ത്തി​നു പു​രോ​ഗ​തി സാ​ധ്യ​മ​ല്ല. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ട്ടെ​ല്ലു​ണ്ടെ​ന്നു തെ​ളി​യി​ച്ചു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം ആ​ഗോ​ള ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന് യു​എ​ൻ​ഒ​യു​ടെ​യും പ​ല ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു ക​ഴി​ഞ്ഞു. വേണ്ടത്ര ച​ർ​ച്ച​പോ​ലും നടത്താ​തെ പെ​ട്ടെ​ന്ന് പാ​സാ​ക്കി​യ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി അ​ടി​മ​ത്ത​ത്തി​ലേ​ക്കു ന​യി​ക്കും എ​ന്ന തി​രി​ച്ച​റി​വാ​ണ് സ​മ​ര​ത്തി​നു നി​ദാ​നം. ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി​യു​ള്ള ക​ർ​ഷ​ക​രു​ടെ ധ​ർ​മ​സ​മ​ര​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ഴു​വ​ൻ പി​ന്തു​ണ അ​റി​യി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് […]

Share News
Read More

രാജ്യത്ത് കർഷകർ നടത്തുന്ന ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം!

Share News

സംഘടിതരായി നിന്ന് ധീരമായ ചെറുത്തുനിൽപ്പ് നടത്തുന്ന കർഷക സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ.. Nobin Vithayathil Vithayathil

Share News
Read More

ഒരു സങ്കീർത്തനം പോലെ

Share News

പതിനേഴാമത്തെ വയസിൽ അദ്ദേഹം സുവിശേഷ വേലയ്ക്കിറങ്ങിയതാണ്. പകൽ മുഴുവനും കൃഷിയിടത്തിൽ അദ്ധ്വാനിച്ച ശേഷമാണ് ദൈവവചന പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദൈവത്തിൽ ആശ്രയിക്കണമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നത്. ആ മനുഷ്യൻ്റെ ഉത്തമ ബോധ്യവും ഉറച്ച കാഴ്ചപ്പാടും അനേകരെ ക്രിസ്തുവിലേക്ക് നയിച്ചു. എന്നാൽ തീർത്തും അപ്രതീക്ഷിതമായ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്;ഒമ്പത് വയസ് പ്രായമുള്ള രണ്ടാമത്തെ മകൻ മരണപ്പെട്ടു. സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നപ്പോൾ അദ്ദേഹത്തിൻ്റെ ആശയങ്ങളെ എതിർത്തവർ വിമർശിച്ചു: ”ദൈവത്തിൻ്റെ കരുണ പ്രഘോഷിക്കുന്ന ഈ […]

Share News
Read More

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്….യാചിച്ചാൽ മറുപടിയുണ്ട്….

Share News

ഉഷ എന്ന സ്ത്രീയുടെ കണ്ണീരനുഭവം.26-ാം വയസിലായിരുന്നു വിവാഹം. ഭർത്താവ് ചാക്കോച്ചൻ. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനുവേണ്ടി അവർ പ്രാർത്ഥന തുടങ്ങി. അവരുടെ പ്രാർത്ഥന ദൈവം കേട്ടു. എന്നാൽ രണ്ടാം മാസത്തിൽ അബോർഷനായി. പ്രാർത്ഥനയോടൊപ്പം ചികിത്സയും ആരംഭിച്ചു. പ്രതീക്ഷ നൽകി കൊണ്ട് വീണ്ടും അവൾ ഗർഭിണിയായി. ആ കുഞ്ഞും രണ്ടാം മാസത്തിൽ നഷ്ടമായി. അമ്മയാകണമെന്ന തീവ്രമായ ആഗ്രഹത്തോടെ പ്രാർത്ഥിച്ച അവൾ അഞ്ചുതവണ ഗർഭിണിയായെങ്കിലും ഒരു കുഞ്ഞിനെപ്പോലും ലഭിച്ചില്ല. എല്ലാ ചികിത്സകളും അവസാനിപ്പിച്ച്അതീവ ദു:ഖത്തോടെ വീട്ടിലിരിക്കുന്ന സമയത്ത് […]

Share News
Read More