ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാ​സശമ്പളം: ക​മ​ല്‍​ഹാ​സ​ന്‍

Share News

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക് മാ​സ​ശ​മ്ബ​ളം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ക​മ​ല്‍ അ​റി​യി​ച്ചു. രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ യുക്തമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ജി രാമചന്ദ്രന്‍റെ പാരമ്ബര്യം അവകാശപ്പെടാവുന്ന ആരും അണ്ണാ ഡി.എം.കെയില്‍ ഇല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ‘നാളെ നമതേ’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. […]

Share News
Read More

അതിവേഗ കോവിഡ്: ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വിലക്കി ഇന്ത്യ

Share News

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ട​നി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വിലക്കി‌ ഇ​ന്ത്യ. ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ വൈ​റ​സിന് ജനതിക വ്യതിയാനം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ബ്രി​ട്ട​നി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച​യ്ക്ക​കം രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ര്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. അതേസമയം, ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന കൊറോണ വൈറസില്‍ പരിഭ്രാന്തി വേണ്ടെന്ന് […]

Share News
Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മോ​ത്തി​ലാ​ല്‍ വോ​റ (93) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അ​ടു​ത്തി​ടെ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് രോ​ഗം ഭേ​ദ​മാ​യാ​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ വ​രെ ഛത്തീ​സ്ഗ​ഢി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. അ​ടു​ത്തി​ടെ വ​രെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന മോ​ത്തി​ലാ​ല്‍ വോ​റ 1968ലാ​ണ് […]

Share News
Read More

ബേത്ലഹേം യാത്ര

Share News

https://www.facebook.com/njoyismFL/videos/1273562409709255/?cft[0]=AZVdrBxtnVHYMavoxxRCytTx33AjrK-K5CziwqVWPiv7ChF7wg_hhYTng0MZCyOA7KJmT3al6ck86pC9mYh-z-SJW93nLSnzCwN43stSid-P3u28F2kzOzg5kb9NehKoCngyFFaRbK6jZZ0vXQTXk5M3htFjfliKexJQ8ahCfSzYkjdVwTobjlaESmQwrPOYM2s&tn=%2B%3FFH-R

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ജയപരാജയങ്ങളും ക്രൈസ്തവരും

Share News

ഒട്ടേറെ ആരോപണങ്ങളുടെ മധ്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടിയതിനെക്കുറിച്ചും, യുഡിഎഫിന് നേരിട്ട തിരിച്ചടികളെക്കുറിച്ചും വിവിധ വിശകലനങ്ങളുണ്ട്. ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ നിലപാട് മാറ്റവും ‘മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും’ അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പലരും വിലയിരുത്തുന്നു. 2020 ഡിസംബര്‍ 19ലെ മാധ്യമം ദിനപത്രത്തില്‍, ‘എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ കത്തോലിക്കാസഭയും’ എന്ന തലക്കെട്ടില്‍ ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ ഇലക്ഷനുമായി ബന്ധമില്ലെങ്കിലും, ഡിസംബര്‍ പതിനാറിന് മംഗളം ദിനപത്രം […]

Share News
Read More

യു.ഡി.എഫ് ശക്തി പെടുത്താനുള്ള ചില അഭിപ്രായങ്ങൾ !?

Share News

യു.ഡി.എഫ് ശക്തി പെടുത്താനുള്ള ചില പ്രവർത്തനങ്ങൾ… .1. വിടുവായത്തരം പറയാതിരിക്കുക. 2. കാര്യങ്ങൾ പഠിച്ചു മാത്രം സംസാരിക്കുക. 3. സംസാരിക്കുമ്പോൾ ആവേശത്തേക്കാൾ ആവശ്യത്തിന് മുൻതൂക്കം കൊടുക്കുക. 4.10അണികൾക്ക് 100 നേതാവ് എന്ന രീതി മാറ്റി 100 അണികൾക്ക് 10 നേതാവ് എന്ന രീതി അവലംബിക്കുക .5. പ്രാദേശിക തലങ്ങളിൽ ജനസമ്മതിയുള്ളവരുടെ കീഴിൽ പാർട്ടിയെ ശക്തിപ്പെടുത്തുക .6. പ്രാദേശികമായ പ്രശ്നങ്ങൾ ,സംഭവങ്ങൾ ഉണ്ടാകുമ്പോൾ വീട്ടിലിരിക്കാതെ ഇറങ്ങി പ്രവർത്തിക്കുക.പാർട്ടി നോക്കാതെ.. 7. കാശ് എങ്ങിനെയുണ്ടാക്കാം എന്നു മാത്രം ചിന്തിക്കാതെ പൊതുപ്രശ്നത്തിൽ […]

Share News
Read More

നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി: പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ

Share News

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധിയിലേക്ക്. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു വി​ടാ​ൻ ശി​പാ​ർ​ശ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി രം​ഗ​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ളി​ച്ചു ചേ​ർ​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഭ​ര​ണ​ഘ​ട​നാ കൗ​ൺ​സി​ൽ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലും മീ​റ്റിം​ഗു​ക​ൾ വി​ളി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കു​ന്ന​താ​യി​രു​ന്നു പു​തി​യ നി​യ​മം. അ​തേ​സ​മ​യം, ഒ​ലി​യു​ടെ നീ​ക്ക​ത്തി​ലൂ​ടെ നേ​പ്പാ​ളി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ടം വീ​ണ്ടും ശ​ക്തി​യാ​ർ​ജ്ജി​ച്ച​താ​യാ​ണ് വി​വ​രം. പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് ശ​ക്ത​മാ​യ […]

Share News
Read More

കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.-രമേശ്‌ ചെന്നിത്തല

Share News

പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും. ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീർക്കുന്നത് നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ല, ശബരിമല പ്രശ്നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ്. ബി.ജെപിയെ വളർത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി […]

Share News
Read More

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു; ജാ​ഗ്രതയുമായി ആരോ​ഗ്യ വകുപ്പ്…

Share News

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു… ഇതേ തുടർന്ന് അതീവ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തി. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോ​ഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷി​ഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ […]

Share News
Read More