ജെസ്നയുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി
കൊച്ചി: ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല. വാഹന സൗകര്യം ഉൾപ്പെടെ സംസ്ഥാന സർക്കാർ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറാൻ പോലീസിന് കോടതി നിർദേശം നൽകി. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജെസ്നയുടെ സഹോദരന് ജയ്സ് ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്കിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള […]
Read More