പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

Share News

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായിഅര്‍ബുദ ബാധയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു രണ്ടാഴ്ചയായി അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മുസ്ലിംലീഗ് നേതാക്കളും എംഎൽഎമാരും ആശുപത്രിയിൽ എത്തി. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി […]

Share News
Read More

സെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ” ടച്ച് ഓഫ് ലവ് ” നടത്തപ്പെട്ടു .

Share News

സെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ” ടച്ച് ഓഫ് ലവ് ” നടത്തപ്പെട്ടു . സംഘം പ്രസിഡന്റ് ശ്രീ എം എക്സ് ജൂഡ്‌സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മേയർ ശ്രീ ടോണി ചമ്മണി ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചു ഉൽഘടനം നടത്തി . മുൻ കൗൺസിലർ ശ്രീ തമ്പി സുബ്രമണ്യൻ ,കൗൺസിലർ ശ്രീ അരിസ്ട്രൊടിൽ എന്നിവർ സംസാരിച്ചു .വയോജനങ്ങളുടെയും വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെയും പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് ടച്ച് ഓഫ് ലവ് […]

Share News
Read More

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീമതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.

Share News

ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്ര മന്ത്രി വി മുരളീധരനും ,ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.

Share News
Read More

പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്ന നിലപാട്: യോഗി ആദിത്യനാഥ്

Share News

കാസര്‍കോട്​: കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദെ​ന്ന്​​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ കാസര്‍കോട്ട്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലവ്​ ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്​തമായ നിയമം നിര്‍മിച്ചു. ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​ പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സര്‍ക്കാരുകള്‍ ഉറങ്ങുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌​ സര്‍ക്കാരുകള്‍ക്ക്​ യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളില്‍ […]

Share News
Read More

ജയ്‌സൺ നാപ്പള്ളി മക്കിയാട് നിര്യാതനായി

Share News

സാമൂഹ്യ പ്രവർത്തകനായ വയനാട് മക്കിയാട് നാപ്പള്ളി ജയ്‌സൺ (53) നിര്യാതനായി . ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Share News
Read More

ഒരുമൂട് കപ്പയിലെ ഒരുകിഴങ്ങിന്റെ തൂക്കം ഏഴര കിലോ.

Share News

കോട്ടയം മീനടം സ്വദേശിയായ കർഷകൻ ബേബി കപ്പയുമായി ഇനിയും മണ്ണിൽ പൊന്നുവിളയിക്കാൻ സാധിക്കട്ടെ …. . അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും

Share News
Read More

എന്റെ പൗരോഹിത്യത്തിന്റെ പാതയിൽ എന്നെ ഏറെ പ്രോത്സാഹിപ്പിച്ച എന്നെ ഏറെ സ്നേഹിച്ച അച്ചായന് പ്രാത്ഥനപൂർവം പ്രണാമം !

Share News

ഞങ്ങളുടെ ഏറെ പ്രിയമുള്ള പാപ്പച്ചൻ ഇച്ചായൻ ( Mother’s Brother)ഇന്നലെ വൈകിട്ട് ഞങ്ങളിൽ നിന്നും വേർപെട്ട് നിത്യവസതിക്കായി യാത്രയായി ! കണ്ണീരോടെ വിട ! എന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും പ്രഭാത പ്രാർത്ഥനക്കു പ്രചോദനമായത് ഇച്ചായന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനാനുഭവമായിരുന്നു ! എന്റെ പൗരോഹിത്യത്തിന്റെ പാതയിൽ എന്നെ ഏറെ പ്രോത്സാഹിപ്പിച്ച എന്നെ ഏറെ സ്നേഹിച്ച അച്ചായന് പ്രാത്ഥനപൂർവം പ്രണാമം ! മാലാഖമാരോടപ്പം പ്രാർത്ഥയിൽ ഞങ്ങളേയും ഓർക്കുമല്ലോ !!! ഫാ .ജോസ് പര്യാത്തറ

Share News
Read More

പി എസ് സി നിയമനങ്ങളില്‍ 10% സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Share News

നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നിലവില്‍ വന്ന 10% സാമ്പത്തിക സംവരണം (ഇ ഡബ്ള്യു എസ് റിസര്‍വേഷന്‍) പി എസ് സി നിയമനങ്ങളില്‍ ബാധകമാക്കികൊണ്ടുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് വിശദമായ നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 10% സംവരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 3-1-2020-ല്‍ […]

Share News
Read More

കൗമാരക്കാരെ തകർക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ ചതിക്കുഴികൾ തീർക്കുന്ന മൊബൈൽഫോണുകളും …

Share News

കേരളത്തിൽ സ്വന്തം മക്കൾ സ്ക്കൂൾ വിദ്യാർത്ഥികളായിട്ടുള്ള എല്ലാ മാതാപിതാക്കളും നിർബന്ധമായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്. സ്വന്തം മക്കൾ ഉന്നതങ്ങളിൽ എത്തപ്പെടണമെന്ന് സ്വപ്നം കണ്ട് തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും അവരുടെ പഠനത്തിനായി ഏതൊരു അറ്റം വരെയും പോകുന്ന മാതാപിതാക്കളെ നിങ്ങളുടെ കുട്ടികൾക്ക് കൊറോണക്കാലത്ത് നിങ്ങളറിയാതെ നിങ്ങൾ ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ മൊബൈൽ ഫോണിലൂടെ നിങ്ങളുടെ ചിന്തയിൽ പോലും ഉണ്ടാകാൻ ഇടയില്ലാത് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. കൊറോണക്കാലത്ത് സ്ക്കൂൾ വിദ്യാഭ്യാസം തടസരഹിതമായി മുന്നോട്ട് പോകുന്നതിനാണ് ഓൺലൈൻ ക്ലാസ് എന്ന സങ്കൽപം വന്നത്. […]

Share News
Read More