ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയോ?|പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ ?

Share News

കേരളത്തിന് അന്യമായിരുന്ന ഒരുപറ്റം വന്‍കിട പദ്ധതികള്‍, അഭൂതപൂര്‍വമായ ക്ഷേമപദ്ധതികള്‍, അവയ്ക്ക് മകുടം ചാര്‍ത്താന്‍ 3 തവണ ജനസമ്പര്‍ക്ക പരിപാടി. 2013ല്‍ ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് കൂടി നേടിയതോടെ അജയ്യനായ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി വീഴ്ത്തുക എന്നത് രാഷ്ട്രീയലക്ഷ്യമായി മാറി. കിട്ടാവുന്ന എല്ലാ ആയുധങ്ങളും തലങ്ങും വിലങ്ങും പ്രാകൃതമായി പെരുമാറി. സിപിഎം നല്കിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിയുയര്‍ത്തിയ വെറുമൊരു പുകവെടിയായിരുന്നു സോളാര്‍ കേസ്. അതിനെ അടിസ്ഥാനമാക്കി ആരോപണങ്ങളുടെ ഗോപുരം തന്നെ സൃഷ്ടിക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ […]

Share News
Read More

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.-ഉമ്മൻ ചാണ്ടി

Share News

ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.-മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ […]

Share News
Read More

ജോസ് വിഭാഗവുമായി ഇനിയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകും: ഉമ്മന്‍ചാണ്ടി

Share News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാല് മാസം നടത്തിയ അനുനയ ശ്രമങ്ങള്‍ ഒരു നിലക്കും വിജയിക്കാത്ത സാഹചര്യത്തിലാണ് ആഗ്രഹിച്ചിട്ടെല്ലങ്കിലും ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തയപ്പോഴാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി സാറിന്റെ സംഭാവനകള്‍ താന്‍ ഒരിക്കലും വിസ്മരിക്കില്ല. യു ഡി […]

Share News
Read More

പ്രതിപക്ഷ നേതാവിന്റെ പ്രകടനം മികച്ചതെന്ന് ഉമ്മന്‍ചാണ്ടി

Share News

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം കലര്‍ത്തുന്നെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനമാനങ്ങള്‍ തന്റെ വിഷമയല്ലെന്നും കോണ്‍ഗ്രസിന് നേതൃ ദാരിദ്ര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പാര്‍ട്ടി ആകുമ്ബോള്‍ ആ പാര്‍ട്ടിയില്‍ ഒരുപാട് ചര്‍ച്ചകളും മറ്റും ഉണ്ടാകും, അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനനങ്ങള്‍ എടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ […]

Share News
Read More

മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.-ഉമ്മൻ ചാണ്ടി

Share News

ഇടുക്കി ഡാം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം… തുടങ്ങി ഓരോ മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് അടിത്തറ പാകിയ സ്വപ്നപദ്ധതികൾക്കാണ്‌ യുഡിഎഫ് സർക്കാർ രൂപം നൽകിയത് .ഫേസ് ബുക്കിൽ നൽകിയത്

Share News
Read More

ദാമ്പത്ത്യത്തിന്റെ 43 സംവത്സരങ്ങൾ.

Share News

ദാമ്പത്ത്യത്തിന്റെ 43 സംവത്സരങ്ങൾ. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെവിവാഹ വാർഷികം (30-5-1977). അദ്ദേഹത്തിനും പ്രിയ പത്നിക്കും നേരുന്നു ഒരായിരം വിവാഹ വാർഷികാശംസകൾ

Share News
Read More

കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചിട്ട് ഇന്ന് അറുപത്തിമൂന്ന് വർഷം തികയുകയാണ്.

Share News

കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചിട്ട് ഇന്ന് അറുപത്തിമൂന്ന് വർഷം തികയുകയാണ്. ഉമ്മൻ ചാണ്ടി അറുപത്തിമൂന്ന് വർഷത്തിനിടയിലുള്ള കേരളാ വിദ്യാർത്ഥി യൂണിയൻ്റെ സംഘടനാ പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായവർ, വിട്ടുപിരിഞ്ഞവർ, മുറിപ്പാടുകളുമായി ഇന്നും പ്രസ്ഥാനത്തിൻ്റെ ഭാഗമായി ജീവിയ്ക്കുന്നവർ… അവരെയെല്ലാം ഈ അവസരത്തിൽ സ്മരിക്കുന്നു.വിവിധ കാലഘട്ടങ്ങളിൽ കെ.എസ്.യു പ്രസ്ഥാനത്തിന് ധീരമായ നേതൃത്വം നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാഭിവാദ്യങ്ങൾ.ദീപശിഖാങ്കിത ഇന്ദ്രനീല പതാകയേന്തുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞനുജന്മാർക്കും കുഞ്ഞനുജത്തിമാർക്കും അഭിവാദ്യങ്ങൾ.വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 63 വർഷങ്ങൾ.#മെയ്_30#കെ_എസ്_യു#സ്ഥാപക_ദിനം

Share News
Read More

നാലു വര്‍ഷം കുതിച്ചവരും കിതക്കുന്നവരും

Share News

ഉമ്മന്‍ ചാണ്ടി മുന്‍മുഖ്യമന്ത്രി കടുത്ത സാമ്പത്തിക ഞെരുക്കംമൂലം സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി ഒരു വശത്ത് പറയുമ്പോള്‍ മറുവശത്ത് നേട്ടങ്ങള്‍ വിവരിക്കുന്ന രണ്ടരക്കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളില്‍ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സിപിഎമ്മിന്റെ ഭവനസന്ദര്‍ശനത്തിന് ‘സുഭിക്ഷം ഭദ്രം സുരക്ഷിതം’ എന്ന ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സര്‍ക്കാര്‍ ചെലവില്‍ തയാറാകുന്നത്. സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികള്‍ ഇനി മുതല്‍ അതിന്റെ ചെലവ് വഹിക്കണമെന്നു പറയുന്ന സര്‍ക്കാരിന് ഇത്തരം ധൂര്‍ത്തുകള്‍ ഒഴിവാക്കാനാവില്ലേ?അഞ്ചുവര്‍ഷം കൊണ്ട് ചെയ്യേണ്ടവ നാലു വര്‍ഷംകൊണ്ട് ചെയ്‌തെന്നു […]

Share News
Read More

പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍.-മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി

Share News

പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍,എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവനും പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എന്നും സ്മരിക്കും. മാനുഷികമൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം ഏറെ അകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികില്‍സാ വയനാട്ടിലും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രചോദനം നല്‍കിയത് വിരേന്ദ്രകുമാറാണ്. മെഡിക്കല്‍ […]

Share News
Read More