എല്ലാ രഹസ്യങ്ങളും പുറത്തു പറയണമോ?
അഡ്വ .ഷെറി ജെ തോമസ് സാത്വികനായ ഒരു കത്തോലിക്കാവൈദികൻ. കുമ്പസാരമധ്യേ പതിനേഴ് കഴിഞ്ഞ ഒരു പെൺകുട്ടി പത്തൊമ്പതുകാരനായ കാമുകനുമായുള്ള ബന്ധവുംപിന്നീട് കാമുകൻ ഉപേക്ഷിച്ചപ്പോൾ ഉണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനമെടുക്കുന്ന കാര്യവും അറിയിച്ചു.വൈദികൻ ഉടനെ കാമുകനെയും അറിയാവുന്നതുകൊണ്ട് വിവരം അയാളെ വിളിച്ചു പറഞ്ഞു പരിഹാരത്തിന് ശ്രമിച്ചു.വിഷയം പരിഹരിക്കപ്പെട്ടില്ല വീട്ടുകാർ അറിഞ്ഞു, സംഗതി പോലീസ് കേസായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈദീകന് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി – പീഡന വിവരം അറിഞ്ഞിട്ടുംം പറയാതിരുന്നത് പോക്സോ നിയമത്തിലെ […]
Read More