… “ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…”

Share News

വത്തിക്കാനിലെ സ്വിസ് ഗാർഡും ഇന്ത്യൻ പതാകയും പിന്നെ ഞാനും.. .കഴിഞ്ഞ ജൂൺ 30 ന് അതിരാവിലെ എണീറ്റ് വത്തിക്കാൻ്റെ മുമ്പിൽ മണിക്കൂറുകൾ ക്യൂ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ നടത്തുന്ന പൊതു കൂടിക്കാഴ്ച്ചയിൽ ഒരിടം സംഘടിപ്പിച്ചത്… കോൺഫറൻസിന് മുമ്പ് ഫ്രാൻസിസ് പാപ്പാ ജനങ്ങളുടെ മധ്യത്തിലേക്ക് ഇറങ്ങിവരികയും പറ്റുന്നവരെ എല്ലാം അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യുക പതിവാണ്. പാപ്പാ വരുവാൻ ഇനിയും ഒരു മണിക്കൂറോളം സമയമുണ്ട്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് എതിർവശത്ത് അല്പം അകലെയായി ഹൈദരാബാദിൽ നിന്നുള്ള […]

Share News
Read More

അവസാനം പാപ്പയുടെ വലതു കയ്യിൽ കിടന്ന മോതിരത്തിൽ തന്നെ ഒന്ന് മുത്തി..

Share News

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രാൻസിസ് പാപ്പ തൊട്ട് മുന്നിൽ വന്ന് നിൽക്കുമ്പോൾ അദ്ദേഹത്തിൻ്റെ കൈ മുത്താതെ വിടാൻ പറ്റുമോ? ക്ഷമയോടെ കാത്തു നിന്നു… ആദ്യം പാപ്പയുടെ ഇടതു കൈ ആണ് കയ്യിൽ കിട്ടിയത് അപ്പോൾ ആണ് ഓർക്കുന്നത് ഓ.. . വലത് കയ്യിൽ ആണല്ലോ മോതിരം… പിന്നെ ഒന്നും ചിന്തിച്ചില്ല ഇടതു കൈ വിട്ടിട്ട് വലതു കൈക്ക് വേണ്ടി ക്ഷമയോടെ കാത്ത് നിന്നു … തിരക്കിനിടയിൽ എൻ്റെ തലയ്ക്ക് നല്ല രണ്ട് ഇടി പിറകിൽ നിന്ന ചേച്ചി […]

Share News
Read More

പ്രസവിച്ചിട്ടില്ല… പാലൂട്ടിയിട്ടില്ല… എന്നാൽ ആഗ്നസിൻ്റെ പേരിന് മുമ്പിൽ ഇന്ന് ലോകം മുഴുവനിലും ഉള്ളവർ ചേർത്ത് വയ്ക്കുന്ന ഒരു വാക്കുണ്ട്…. അത് മദർ എന്നാണ്…

Share News

നീലക്കരയുള്ള രണ്ടു സാരിയും… ചുരുണ്ടുവിളറിയ മുഖവും. .. കയ്യിലെ കുരിശും.. . ചേർത്തുപിടിച്ച കുറച്ചു ജീവിതങ്ങളും ഈ സ്ത്രീക്ക് ചാർത്തി കൊടുത്ത പേരാണ് “മദർ”. പച്ച മലയാളത്തിൽ “അമ്മ” എന്ന പദം… എൻ്റെ പേരിനോട് ഈ അമ്മയുടെ പേര് ചേർത്ത് വയ്ക്കുന്നതിൽ ഞാനും ഒത്തിരി ആനന്ദിക്കുന്നു… ഒപ്പം ഒരു സന്യസ്ത എന്ന നാമം പേറുന്നതിൽ അഭിമാനിക്കുന്നു… നിന്ദനങ്ങൾക്ക് ഇടയിലും തലയുയർത്തി തന്നെ ഞാൻ പറയും. ..”I Love my Jesus & I am proud of […]

Share News
Read More

പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ..

Share News

ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന്മുകളിൽ വന്നിരുന്ന് കാക്ക പരുന്തിനെആക്രമിക്കാൻ ശ്രമിച്ചു. പരുന്തിന്റെതലയ്ക്ക് പിന്നിൽ കൊത്താൻ തുടങ്ങി .പരുന്തിന് വേദനിച്ചെങ്കിലും കാക്കയെകുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല .. പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നു. പതിനായിരം അടി ഉയരത്തിലേക്ക് പരുന്ത് പറന്നെ- ത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു. ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ . . മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ […]

Share News
Read More