മാധ്യമങ്ങൾ പഠിക്കുന്നുണ്ട്. എത്ര നല്ല സംസ്കാരമാണ്
കോഴിക്കോട് ടൗണ്‍ ഹാളിന് പുറത്ത് പോഡിയവും മൈക്കുകളും നിരത്തി, മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രമുഖര്‍ക്ക്, മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ മുന്‍കൈയ്യെടുത്ത സര്‍വ്വര്‍ക്കും നന്ദി. മരണങ്ങള്‍ സൃഷ്ടിക്കുന്ന അപാരശൂന്യതയ്ക്ക് മുന്നില്‍ തളര്‍ന്ന് നില്‍ക്കുന്ന മനുഷ്യര്‍, അവര്‍ പ്രശസ്തരാണ് എന്നുള്ളത് കൊണ്ട്, ക്യാമറയ്ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍കേണ്ട കാര്യമില്ല. (ചിത്രം ഷിദയുടെ Shida Jagath വാളില്‍ നിന്ന്) കുറച്ച് കാലത്തിന് ശേഷമാണ് റ്റി.വി വാര്‍ത്തകള്‍ മാറി മാറി കണ്ടത്. വീട്ടിലും ടൗണ്‍ഹാളിലുമെല്ലാം എത്തിച്ചേര്‍ന്ന […]
Read More