കാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ് എന്നാണ്.

Share News

കാൻസർ. അഖിലേന്ത്യാ തലത്തിലായാലും സംസ്ഥാന തലത്തിലായാലും ഉറപ്പിച്ച് പറയാനുള്ള കാര്യം കാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ് എന്നാണ്. കാൻസർ രോഗത്തിനെതിരെ വൈദ്യശാസ്ത്ര രംഗത്ത് നടന്ന് വരുന്ന പഠനങ്ങൾ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. കാൻസർ ഉണ്ടാകാനുള്ള സാധ്യതകൾ ലളിതമായ രക്തപരിശോധനയിലൂടെ മനസ്സിലാക്കുവാനും വളരെ സൂക്ഷ്മതയോടെ ചികിത്സ കൈകാര്യം ചെയ്യാനും വൈദ്യശാസ്ത്ര രംഗത്ത് ഒരുപാട് അറിവുകൾ ഇപ്പോൾ നിലവിലുണ്ട്. തുടർ പഠനങ്ങൾ ആഗോളതലത്തിൽ നടക്കുകയും ചെയ്യുന്നു. ഈ രോഗത്തെ കുറിച്ചുള്ള ശരിയായ രീതിയിലുള്ള അറിവുകൾ ഇപ്പോഴും ജനങ്ങളിൽ കൂടുതൽ […]

Share News
Read More