
കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് .
കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് .
കഴിഞ്ഞ 15 വർഷക്കാലമായി ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഫാ.റോബി കണ്ണഞ്ചിറ സി എം ഐ എന്ന അതുല്യ വ്യക്തിത്വമാണ് .

അച്ഛൻ ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ആയി നിയമിതനായിരിക്കുകയാണ് .15 വര്ഷം മുൻപ് അച്ഛൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഇന്ന് നാം കാണുന്ന കൊച്ചി,ചാവറ കൾച്ചറൽ സെന്റർ , അച്ഛന്റെ പ്രവർത്തനങ്ങളുടെ അകെ തുകയുടെ പ്രതിഫലനമാണ് യു എൻ നിന്റെ അംഗീകാര നിറവിൽ ചാവറ എത്തി എന്നുള്ളത് .സ്വന്തം മതത്തിൽ വിശ്വസിച്ചുകൊണ്ട് മറ്റു മതങ്ങളെ ആദരിക്കുക എന്ന വളരെ മഹോന്നതമായ ലക്‌ഷ്യം ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച അതുല്യ പ്രതിഭ.




കോവിഡ് പശ്ചാത്തലത്തിൽ ഇന്ന് ചാവറ കൾച്ചറൽ സെന്ററിൽ ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾക്കായി യാത്രയയപ്പു സമ്മേളനം നടക്കുകയാണ് .
കഴിഞ്ഞ 15 വർഷക്കാലം ഞങ്ങൾക്കോരോരുത്തർക്കും നൽകിയ സ്നേഹത്തിനും ,കരുതലിനും നന്ദി .
Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting.
Topic: ഫാ.റോബി കണ്ണൻചിറ സി എം ഐ ക്ക് യാത്രയയപ്പും ഫാ.തോമസ് പുതുശ്ശേരി സി എം ഐ ക്ക് സ്വീകരണവും
Time: Nov 5, 2020 05:30 PM India
Youtube Live : youtube.com/c/ChavaraCulturalCentreKochi
Facebook live : https://www.facebook.com/chavara.centre/
Join Zoom Meeting
https://us02web.zoom.us/j/81564412878?pwd=c05Rakw5ckJ3blBsdm9GMEFveVNMZz09
Meeting ID: 815 6441 2878
Passcode: chavara49
.ചാവറ കുടുംബാങ്ങങ്ങൾ
.