ഡോക്ടർ പ്രവീൺ റാണയെന്ന കൈപ്പള്ളി പുഷ്ക്കരൻ പ്രവീണിനെ ഉയർത്തി പൊക്കി വളർത്തിയ മാധ്യമ, രാഷ്ട്രീയ, കലാ, സാംസ്‌കാരിക സിങ്കങ്ങൾക്കൊന്നും ഇയാൾ നാല്പത്തെട്ടു ശതമാനം “പലിശ” വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നത് എങ്ങിനെ പ്രവർത്തികമാക്കും എന്ന് ഒരു സംശയവും, വേണ്ട ഒരു അപൂർവതയും തോന്നിയില്ലേ?