വിശാഖപട്ടണത്ത് വിഷവാതക ചോർച്ച:രണ്ട് പേർ മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാർമാ പ്ലാന്റിലുണ്ടായ വാതകച്ചോർച്ചയിൽ രണ്ടു തൊഴിലാളികൾ മരിച്ചു. നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്. സൈനോർ ലൈഫ് സയൻസസ് എന്ന ഫാർമ കമ്പനിയുടെ പ്ലാന്റിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് വാതക ചോർച്ചയുണ്ടായത്. ബെൻസിമിഡാസോൾ വാതകമാണ് ഫാക്ടറിയിൽനിന്ന് ചോർന്നത്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. വാതകം മറ്റൊരിടത്തേക്കും പടർന്നിട്ടില്ലെന്നും വർവാഡ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉദയ് കുമാർ പറഞ്ഞു. മേയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലുണ്ടായ […]
Read Moreസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 24 ആയി ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹം നാട്ടിലെത്തിയപ്പോൾ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ […]
Read Moreരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,66,840 ഉയര്‍ന്നു. നിലവില്‍ 2,15125 രോഗികളാണ് രാജ്യത്തുള്ളത്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 418 പേരാണ് രാജ്യത്ത് കോവിഡ് മരണത്തിന് കീഴടങ്ങിയത്.ഇതുവരെ 16,893 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് […]
Read Moreകേരള കോൺഗ്രസ് രണ്ടായി മാറുമ്പോൾ ദീപികയുടെ നയം ,എന്തായിരിക്കുമെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു
കേരള കോൺഗ്രസ് രണ്ടായി മാറുമ്പോൾ ദീപികയുടെ നയം ,എന്തായിരിക്കുമെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു ..വായനക്കാരുടെ മനസ്സ് ആരുടെ കൂടെ ? പാർട്ടി പിന്തുടർച്ചാവകാശം ആകുന്നുണ്ടോ ? മാണിസാറിന് വോട്ടുനൽകുകയെന്ന് പറഞ്ഞപ്പോൾ ശ്രീ തോമസ് ചാഴികാടന് അത് ലഭിച്ചു . അദ്ദേഹം വിജയിച്ചു .മറക്കരുത് അത് മാണിസാറിൻെറ വേര്പാടിൻെറ ദിനങ്ങളോട് ചേർന്നുവന്ന തിരഞ്ഞെടുപ്പിലായിരുന്നു അത് . എന്നാൽ പാലായിൽ ,മാണിസാറിൻെറ സ്വന്തം വീടിനുചുറ്റും വോട്ടുകൾ എണ്ണിയപ്പോൾ വോട്ട് ലഭിച്ചത് മാണി സി കാപ്പനായിരുന്നു .മാണിസാർ മരിച്ചതിനുശേഷം എന്നും അദ്ദേഹത്തിൻെറ […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 30 06 2020
സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും മോഹത്തിനു ചിറകു നൽകാൻ യുഡിഎഫ് തന്നെ അവസരമൊരുക്കിയോ എന്നതാകും ഇനിയുള്ള ചോദ്യം.
ജോർജ് കള്ളിവയൽ കെ. കരുണാകരനും കെ.എം. മാണിയും ശിഹാബ് തങ്ങളും പോലുള്ള കേരള രാഷ്ട്രീയത്തിലെ മാണിക്യങ്ങൾ രൂപം കൊടുത്ത ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിനു പഴയ പോലെ കഴിയുന്നില്ലെന്നതു വ്യക്തമാണ്. ഇന്ത്യയിൽ തന്നെ മുന്നണി രാഷ്ട്രീയത്തിന്റെ പാഠശാലയായിരുന്നു കേരളത്തിലെ വലത്- ഇടതു മുന്നണികൾ. വെറുമൊരു ജില്ലാ പഞ്ചായത്തിലെ അവസാനത്തെ മൂന്നു മാസത്തെ പ്രസിഡന്റു പദവിയുടെ പേരിലാണു മുന്നണിയിലെ പ്രബലമായ ഒരു കക്ഷിയെ ഒഴിവാക്കിയതെന്നതും കേട്ടുകേൾവിയില്ലാത്തതാകും. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലെ […]
Read Moreകോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ സഭാസംവിധാനങ്ങള്‍ സജീവം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയും കാഞ്ഞിരപ്പള്ളി രൂപതയും സജീവമാണെന്ന് രൂപതാബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം വെബ്‌കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിച്ചും കാര്‍ഷിക അനുബന്ധ സംസ്‌കാരം വളര്‍ത്തിയെടുത്തും നമുക്കു മുന്നേറണം. നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം സാമുഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ നന്മകളില്‍ നിന്ന് വഴിതെറ്റിപ്പോകാതിരിക്കുവാന്‍ പുതുതലമുറ ജാഗ്രതപുലര്‍ത്തണമെന്നും മാര്‍ പുളിക്കല്‍ സൂചിപ്പിച്ചു.രൂപതയുടെ വിവിധ പ്രവര്‍ത്തന മേഖലകള്‍ സജീവമാക്കുവാനുള്ള […]
Read Moreജോസ് കെ മാണി ഇടത് പക്ഷവുമായോ ബിജെപിയുമായോ ഇതിനോടകം ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് അനുമാനിക്കേണ്ടത് അതല്ലാതെ ഇത്ര കടുത്ത തീരുമാനം യുഡിഫ് ഇൽ നിന്ന് ഉണ്ടാകാൻ വേറെ ഒരു കാരണവും കാണുന്നില്ല.
കേരളാ കോൺഗ്രസ്സ് വിഭാഗങ്ങളിൽ അണികളുടെയും മധ്യനിര നേതാക്കളുടെയും പിന്തുണ ഉള്ളത് ജോസ് വിഭാഗത്തിനാണ് എന്നതിൽ ഒരു സംശയവുമില്ല . അങ്ങനെ ഉള്ള ജോസ് വിഭാഗത്തിനെ യുഡിഫ് ഇൽ നിന്ന് വെറുതെ പുറത്താക്കാൻ ഒരു സാധ്യതയും കാണുന്നില്ല.കേരളാ കോൺഗ്രസ്സിന്റെ പിന്തുണ ഇല്ലാതെ കോട്ടയത്തെ സീറ്റുകളിൽ യുഡിഫ് ന് ജയ സാധ്യത ഇല്ലാത്തതിനാൽ കോട്ടയത്തെ സീറ്റുകളിൽ നോട്ടം ഉള്ള കോൺഗ്രസ്സുകാരുടെ കളിയാണ് എന്ന തിയറിയിലും വിശ്വാസമില്ല. കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്ന കാലത്ത് സീറ്റ് സംഘടിപ്പിച്ചാൽ ഫണ്ടും കൂടെ കിട്ടുമായിരുന്നു. ഇപ്പോളത്തെ […]
Read Moreആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് ) വരച്ചത്
ചവിട്ടുനാടകത്തിൻറ്റെ വിവിധ തലങ്ങളെ വിശദമായി പഠിച്ചു, 1964-ൽ പ്രസിദ്ധീകരിച്ച ‘ചവിട്ടുനാടകം’ എന്ന പുസ്തകത്തിൻറ്റെ രചയിതാവ് ശ്രീമതി സെബീന റാഫിയുടെ മുപ്പതാം ചരമ വാർഷികം ഈ മാസം 22ന് ആചരിച്ചു. ആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം എൻറ്റെ മകൻ ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് )ഇന്നലെ വരച്ചത് Britto Vincent(Kalasree Britto Vincent) Actor, Writer, And Director in Chavittunadakam Kerala Sangeetha Nadaka Academy Award Winner-2013
Read More