മരണസംഖ്യകൾ ഏറെ കൂടുമ്പോഴേ നമ്മൾ സമൂഹവ്യാപനം ഒക്കെ തിരിച്ചറിയൂ. ഇതൊക്കെയാണ് ഇപ്പോൾ എന്റെ ഉറക്കം കെടുത്തുന്നത്.

Share News

അടുത്ത ലോക്ക് ഡൗണിന് തയ്യാറെടുക്കുമ്പോൾ മാർച്ച് ഇരുപത്തി നാലിനാണല്ലോ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ജൂൺ എട്ടാം തീയതി ലോക്ക് ഡൗണിൽ ഏറെ ഇളവുകൾ വരികയാണല്ലോ. അന്താരാഷ്ട്ര വിമാനയാത്ര ഒഴിച്ച് മറ്റുള്ള മിക്കവാറും കാര്യങ്ങൾ ഒക്കെ ഇപ്പോൾ അനുവദിച്ചു തുടങ്ങി. നാളെ ആരാധനാലയങ്ങൾ, മാളുകൾ, റസ്റ്റോറന്റുകൾ ഒക്കെ തുറക്കുകയാണ്. കൊറോണയുടെ വളർച്ച തടയാൻ ചൈന ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ഫലപ്രദമായി പ്രയോഗിച്ച തന്ത്രമാണ് ലോക്ക് ഡൌൺ എന്നത്. ആദ്യകാലത്ത് പല രാജ്യങ്ങളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ലോക്ക് […]

Share News
Read More

വിഷയം ക്രൈസ്തവ സഭയാണെങ്കിൽ നാൽക്കവലയിലെ ചെണ്ട പോലെയാണ് കാര്യങ്ങൾ. ആർക്കുവേണമെങ്കിലും ഒന്നു കൊട്ടി നോക്കാവുന്നതാണ്.

Share News

പള്ളികൾ തുറക്കണോ? ഫാ .മാർട്ടിൻ ആൻ്റണി ആരാധനാലയങ്ങൾ തുറക്കണം, തുറക്കേണ്ട എന്നീ മുറവിളികളുടെ അലയൊലികൾ അടങ്ങിയിട്ടില്ല. അതുമാത്രമല്ല, വിഷയം ക്രൈസ്തവ സഭയാണെങ്കിൽ നാൽക്കവലയിലെ ചെണ്ട പോലെയാണ് കാര്യങ്ങൾ. ആർക്കുവേണമെങ്കിലും ഒന്നു കൊട്ടി നോക്കാവുന്നതാണ്. അസുര താളത്തിൽ കൊട്ടുകയാണെങ്കിൽ നല്ല റീച്ച് കിട്ടും. പിന്നെ ലൈക്കായി, കമന്റായി, ഷെയറായി, ഓൺലൈൻ വാർത്തയായി. ചിലരുടെ വാദം കേട്ടാൽ തോന്നും പള്ളികളിലാണ് കൊറോണ പെറ്റു കിടക്കുന്നതെന്ന്. വേറെ ചിലരുടെ വാദം ഒരു മാതിരിയുള്ള കപട ആത്മീയതയാണെന്ന് തോന്നുന്നു. അനുവാദം കിട്ടിയിട്ടുണ്ട് പക്ഷേ […]

Share News
Read More

കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

Share News

തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നി പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ഇന്നലെ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ് തൃശൂരിലെ ആറു പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍,മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, […]

Share News
Read More

കോറോണ വൈറസ് അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്ന 100 – ദിവസത്തിനുള്ളിൽ ഇറ്റലിയിൽ 34000 – ത്തോളം ആൾക്കാർ മരിച്ചപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ നാട് ഏത് അവസ്ഥയിൽ എത്തും എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു… “

Share News

“അനുഭവം ഗുരുവാണെന്ന് പഴമക്കാർ പറയാറുണ്ട്”. ഭയാനകമായ രീതിയിൽ കൊറോണ പടർന്ന് പിടിച്ച ഒരു രാജ്യമാണ് ഇറ്റലി.. 70 ദിവസത്തെ ലോക് ഡൗണിന് ശേഷം മരണനിരക്കും രോഗം പടർന്ന് പിടിക്കുന്നതും മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുമ്പോൾ അല്ല ഇറ്റലിയിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിച്ചത്. അനുദിനവും ആയിരക്കണക്കിന് ആൾക്കാർക്ക് രോഗം പടരുന്ന ഒരു സാഹചര്യത്തിൽ ആരാധാനാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് എൻ്റെ അഭിപ്രായം. ഇപ്പോൾ പോലും ഇവിടെ വളരെ ശ്രദ്ധയോടെ ആണ് ആരാധനാലയങ്ങൾ തുറക്കുന്നത്. ഇറ്റലിയിലെ ജനങ്ങൾക്ക് പൊതുവേ നല്ല ആരോഗ്യം […]

Share News
Read More

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20,25,518 ആ​യി

Share News

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച 18,069 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20,25,518 ആ​യി ഉ​യ​ർ​ന്നു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 1,13,000 ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച 581 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 1,13,050 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,71,701 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 11,40,767 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് […]

Share News
Read More

വൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തെ തെ​രു​വി​ന് “ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ലാ​സ’ എ​ന്ന പേ​ര് ന​ൽ​കി മേ​യ​ർ.

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തെ തെ​രു​വി​ന് “ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ലാ​സ’ എ​ന്ന പേ​ര് ന​ൽ​കി മേ​യ​ർ. വാ​ഷിം​ഗ്ട​ണ്‍ ഡി​സി മേ​യ​ർ മേ​യ​ർ മ്യൂ​റി​യ​ൽ ബൗ​സ​ർ ആ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. “ബ്രി​യോ​ണ ടെ​യ്ല​ർ, നി​ന്‍റെ ജ·​ദി​ന​ത്തി​ൽ വി​വേ​ച​ന​ത്തി​നെ​തി​രെ ന​മു​ക്ക് ഒ​രു​മി​ച്ചു നി​ൽ​ക്കാം’ എ​ന്ന് അ​ടി​ക്കു​റി​പ്പും ഉ​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ വം​ശീ​യ വി​വേ​ച​ന​ത്തി​ന് ഇ​ര​യാ​യി 26ാം വ​യ​സ്‌​സി​ൽ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട ആ​ഫ്രോ- അ​മേ​രി​ക്ക​നാ​ണ് ടെ​യ്ല​ർ. ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് […]

Share News
Read More

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും […]

Share News
Read More

ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ.

Share News

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ .കാര്യശേഷിയും സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനായി ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് സ്മാർട്ട് സിറ്റി മിഷൻ അതിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ നടപ്പിലാക്കുന്ന രണ്ട് പ്രധാന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ചിരിക്കുകയാണ്.ഇതിൽ ഒന്നമത്തെ പദ്ധതിയാണ് ദ ഇന്റഗ്രേറ്റഡ് […]

Share News
Read More

ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.

Share News

റാന്നി: – ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കോഴഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ മിഷൻ അക്കൗണ്ടന്റ് പൂഴിക്കുന്ന് കളീയ്ക്കൽ ജോയ്സ് മാത്യുവിന്റെ ഭാര്യ നിർമ്മല (37) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയ്ക്ക് റാന്നിപോലിസ് സ്റ്റേഷന് മുൻവശത്ത് വെച്ചായിരുന്നു അപകടം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ടിപ്പർ ഇടിച്ചായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ട് പോകുന്ന വഴി സ്ഥിതി ഗുരുതരം ആയതിനെ തുടർന്നു തിരുവല്ലയിലെ സ്വകാര്യ […]

Share News
Read More

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ നാളെ തുറക്കും

Share News

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള കേരളത്തിലെ ദേവാലയങ്ങള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ മുതല്‍ വിശ്വാസികള്‍ക്കായി തുറക്കും . ജനപങ്കാളിത്തത്തോടെയുള്ള ആരാധനയ്ക്കു പ്രത്യേക മാനദണ്ഡങ്ങള്‍ സഭ പുറത്തിറക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തുന്നതിനാണു നിര്‍ദേശം. ഒരു കാരണവശാലും ഇടവകകള്‍ വഴി വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ട ജാഗ്രത ഓരോ ഇടവകയും പുലര്‍ത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. വൈറസ് […]

Share News
Read More