രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ രോഗവ്യാപനം അതിവേഗം; കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,536

Share News

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗവ്യാപനം അതിവേഗം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം പതിനായിരം കടന്ന രാജ്യത്തെ ആറാമത്തെ സംസ്ഥാനമായി യുപി മാറി. ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,536 ആണ്. ഇന്നലെ മാത്രം യുപിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 18 പേരാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 275 ആയി ഉയര്‍ന്നു. മരണനിരക്കിലും രാജ്യത്ത് ആറാംസ്ഥാനത്താണ് യുപി. 3060 പേര്‍ മരിച്ച മഹാരാഷ്ട്രയാണ് ഏറ്റവുമധികം കോവിഡ് മരണമുണ്ടായ സംസ്ഥാനം. ഗുജറാത്ത് […]

Share News
Read More

സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News

Download Circular CATHOLIC BISHOPS’ CONFERENCE OF INDIA (CBCT) C.B.C.|. Centre, 1 Ashok Place, Near Gole Dakkhana, New Delhi-110 001. IndiaUNITED IN WITNESS Tel: +9111 2334 4470 Cardinal Oswald GraciasPresident June 7, 2020Your Eminence, Your Beatitude, Your Grace, Your Lordship, Happy Feast of the Holy Trinity! God love you! We ardently beseech our BlessedMother to pray […]

Share News
Read More

പരീശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ്​ രണ്ടുപേര്‍ മരിച്ചു

Share News

ന്യൂഡൽഹി: ഒഡീഷയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ്​ പരിശീലകനും വിദ്യാർഥിയും മരിച്ചു. ഒഡീഷയിലെ ദേൻകനാൽ ജില്ലയിലെ ബിരാസൽ ബേസിലെ ഗവൺമ​െൻറ്​ ഏവിയേഷൻ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ അപകടം. പരിശീലകൻ സജ്ഞയ്​ ഝാ, വിദ്യാർഥി അനീഷ്​ ഫാത്തിമ എന്നിവരാണ്​ മരിച്ചത്​. ചെറുവിമാനം പറന്നുയർന്ന്​ അൽപ്പ സമയത്തിനകം തകർന്നുവീണതായി ദേൻകനാൽ പൊലീസ്​ സൂപ്രണ്ട്​ അനുപമ ജെയിംസ്​ പറഞ്ഞു.

Share News
Read More

വി. അല്‍ഫോന്‍സാ ഷ്റൈന്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങൾ വീണ്ടും ഒരു അറിയിപ്പ്‌ നലകുന്നതുവരെ ഉണ്ടായിരിക്കുകയില്ല – വിശദമായ സർക്കുലർ – പാലാ രൂപത

Share News

സര്‍ക്കുലര്‍ – 271 വിശ്വാസികളുടെ പങ്കാളിത്തത്തോടെയുളള തിരുക്കര്‍മ്മങ്ങള്‍ മിശിഹായിൽ സ്നേഹം നിറഞ്ഞ ബഹുമാനപ്പെട്ട അച്ചന്മാരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ, കോവിഡ്‌-19 എന്ന രോഗബാധയില്‍നിന്ന്‌ ലോകത്തെ മുഴുവന്‍ രക്ഷിക്കുവാനായി സര്‍വ്ൃശക്തനായ ദൈവത്തോട നാം തീര്വമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ്‌-19ന്റെ വ്യാപനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്‌ ഡൌണ്‍ നിബന്ധനകള്‍ക്ക്‌ ഇളവുകള്‍ നല്കി ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന്‌ വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്കിയ വിവരം നമുക്കറിയാം. ഏറെ ആശങ്കകളും പരിമിതികളും മുമ്പില്‍ ഉണ്ടായിരിക്കുമ്പോഴുംനമ്മുടെ […]

Share News
Read More

കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Share News

കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി* .ചേർപ്പുങ്കലിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ജു ഷാജിയെ കാണാതായത് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ പരീക്ഷക്ക് പോയ പാറത്തോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്. വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ […]

Share News
Read More

*ആപ്പിന്റെ തകരാർ ആസൂത്രിതം*

Share News

*ബെവ്‌ ക്യു* ആപ് തകരാറിലായതുമൂലം രേഖകളില്ലാതെ മദ്യം വിറ്റു എന്നതിൽ എന്തെങ്കിലും തകരാറുണ്ടോ? മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ തന്നെയല്ലേ കാര്യങ്ങൾ നടക്കുന്നത്? എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭംഗിയായി നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ബിവറേജ് റേറ്റിൽ മദ്യം വിൽക്കാൻ ബാറുകൾ സമ്മതിച്ചതുതന്നെ, *സെക്കന്റസ്* എന്ന പേരിൽ ബാറുകളിൽ വിറ്റിരുന്ന രേഖകളില്ലാത്ത മദ്യം തുടർന്നും വിൽക്കുന്നതിനുള്ള അവസരം നൽകാം എന്ന ധാരണയിൽ ആയിരുന്നില്ലേ? കണക്കിൽ പെടാത്ത മദ്യം വിറ്റില്ലെങ്കിൽ വിലയിൽ വരുത്തിയ വരുമാന നഷ്ട്ടം എങ്ങനെ നികത്തും? അടച്ചിട്ടിരുന്ന കാലത്തെ […]

Share News
Read More

കടലിനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ലോക സമുദ്രദിനാശംസകൾ

Share News

ഇന്ന് ജൂൺ 8.ലോക സമുദ്രദിനം” ഈ കടൽക്കരയിൽ ഏറ്റവും സുന്ദരമായ സ്ഥലം ഇവിടമാണ്. ഇവിടെയെത്തുമ്പോൾ കടൽത്തിരകൾക്ക് ശക്തി കൂടുതലാണ്. എത്ര ഉയരത്തിലും വേഗത്തിലുമാണ് തിരമാലകൾ വരുന്നത്”.(കഥ -നർമ്മദയുടെ കൂടിക്കാഴ്ചകൾ). എത്ര കണ്ടാലും മതി വരാത്ത അത്ഭുതമായ കടൽ. പണ്ട് ക്ലാസ്സ് ടൂർ പോയപ്പോൾ കണ്ട മഹാബലിപുരത്തെ കടൽ, കാസർകോട്ടെ നെല്ലിക്കുന്നിലെ കടൽ, പെരിയയിലെ തേജസ്വിനി കുന്നിലെ യൂണിവേഴ്സിറ്റിയിൽ എം.എ ക്ലാസ്സിലെ ജനാലക്കപ്പുറം ദൂരെ കാണുന്ന ആകാശം എന്നു തെറ്റിദ്ധരിപ്പിക്കുന്ന കടൽ. ഓ ർമകളിലെ, അനുഭവങ്ങളിലെ കടലുകൾ. അറിഞ്ഞോ […]

Share News
Read More

ശബരിമല നട 14ന് തുറക്കും, പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രം

Share News

ഇതരസംസ്ഥാനത്തുള്ളവർ കോവിഡ് ജാഗ്രതാ പോർട്ടലിലും രജിസ്റ്റർ ചെയ്യണം ഗുരുവായൂരിലും ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14 നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട് നടക്കും. നിലവിൽ ശബരിമലയിലുള്ള വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേരെ വെർച്വൽ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട് നാലുമുതൽ രാത്രി […]

Share News
Read More

സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News
Share News
Read More