നല്ല കഥകളുടെ നെയ്ത്തുകാര്‍ – റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.

Share News

കെസിബിസി മാധ്യമ കമ്മീഷൻ സെക്രട്ടറി,റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.”നല്ലകഥകളുടെ നെയ്ത്തുകാർ “ “The Medium is the Message”, ഇത്‌ പറഞ്ഞത്‌ മാര്‍ഷല്‍ മക്ലുയെന്‍ (Marshel McLuhan) എന്ന കാനഡക്കാരന്‍ ചിന്തകനാണ്‌. 1964-ല്‍ പുറത്തിറങ്ങിയ Understanding Media: the Extensions of man എന്ന പുസ്തകത്തിലാണ്‌ ഈ ആശയം ആദ്യം അവതരിപ്പിച്ചത്‌. ആശയവിനിമയ മാധ്യമം, ആയിരിക്കണം പഠനത്തില്‍ പ്രഥമപരിഗണന അര്‍ഹിക്കുന്നത്‌. ഒരു മാധ്യമത്തിലെ സാരാംശം മറ്റൊരു മാധ്യമമായി പരിണമിക്കുന്നു. വര്‍ത്തമാനം എഴുത്തിനും എഴുത്ത്‌ അച്ചടിയിലേക്കും സഞ്ചരിക്കുന്നു. […]

Share News
Read More

No government, celebrity or politicians are helping the farmers and more concerned about animals only? Poor farmers -George Kallivayalil

Share News

‘m wondering why many people are not coming up with posts or comments when pregnant women and innocent children are cruelly abused and killed? And also when bandit Veerappan killed 2000 elephants, both pregnant and tuskers? Industrialisation with mega factories and buildings, mining, metal crushing units, resorts etc are responsible for the shrinking of forests […]

Share News
Read More

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ

Share News

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണം. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വു​മാ​യ ഇ​ള​യി​ട​ത്ത് ഹം​സ​ക്കോ​യ (61) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി​യ​ട​ക്കം കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 10 ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​ണ് ഹം​സ​ക്കോ​യ. ഭാ​ര്യ​ക്കും മ​ക​നു​മാ​ണ് ആ​ദ്യം രോ​ഗം […]

Share News
Read More

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

Share News

*ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്* പ്രിയപ്പെട്ട സുഹൃത്തുക്കളെ… നമ്മുടെ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് നിവാസിയും, സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുമായ സഹോദരിക്ക് കോവിഡ് 19 രോഗം സ്ഥീരികരിക്കുകയും, ആശുപത്രിയിൽ ചികിത്സയിലുമാണ് ..ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ പഞ്ചായത്തും, ആരോഗ്യ വകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്..വളരെ അടുത്ത് ഇടപഴുകിയിട്ടുള്ളവരുടെ സ്രവം കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്.. അടുത്ത ദിവസങ്ങളിൽ തന്നെ പരിശോധന ഫലം ലഭ്യമാകുന്നതുമാണ്. .. നിലവിൽ ഒരാൾക്ക് മാത്രമാണ് പഞ്ചായത്തിൽ രോഗം സ്ഥീരികരിച്ചിട്ടുള്ളത്..വിദേശത്ത് […]

Share News
Read More

ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുളളത് സെമിത്തേരിയിലെ 7അടി നീളം 2.5അടി വീതി ഉളള സ്ഥലത്തിനാണ് 1മുതല്‍ 10ലക്ഷം വരെ ആണ് വെറും മണ്ണിന് വില

Share News

വൈദീകന്‍റെ മൃതദേഹം ഒരു വിചിന്തനം !…. . പലപ്പോഴും കാലത്തിന് മുന്‍പേ അഭിപ്രായം പറയുന്നതാണ് എന്‍റെ കുഴപ്പം എന്ന് തോന്നിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഓരോ പോസ്റ്റിലും തെറി പറയുന്നവര് പിന്നീട് ഞാന്‍ പറഞ്ഞത് ശരിയായിരുന്നൂ എന്ന് പറയാറുണ്ട് . യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയെ 1912മുതലേ ദ്രോഹിക്കുകയും ചതിക്കുകയും പലപ്പോഴായി വിഴുങ്ങി കൊണ്ടിരിക്കുകയും ചെയ്യുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പകയോടെ ഉളള സമീപനം ആണ് എന്നും അവരെ വിജയിപ്പിരുന്നത് മാതൃ സഭയായ യാക്കോബായ സഭയിലെ മെത്രാന്‍മാരും അല്‍മായ […]

Share News
Read More

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഫോട്ടോഗ്രാഫി…

Share News

Photography ഏഴാം ക്ലാസിൽ പഠിക്കുമ്പോൾതുടങ്ങിയതാണ് ഫോട്ടോഗ്രാഫി …അക്കാലത്ത് ശ്രീ. എസ്സ്.കെ പൊറ്റക്കാടിന്‍റെ യാത്ര വിവരണം വായിക്കുമായിരുന്നു… അന്ന് അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനായിരുന്നു ഞാൻ… യാത്ര അന്നും ജീവനായിരുന്നു… BSA slr സൈക്കളും,ഒരു ഫിലിം ക്യാമറയും… പോക്കറ്റിൽ രണ്ടു റോൾ ഫിലിമും എപ്പോഴും കൈയ്യിലുണ്ടാകും…വീട്ടിലേക്ക് സാധനം മേടിക്കാൻ കടയിലേക്ക് വിടുമ്പോൾ വഴിമാറി യാത്രയാണ്..തനിയെ കിലോമീറ്ററുകളോളം സൈക്കളിൽ സഞ്ചരിച്ചു ഫോട്ടോ എടുക്കും…. വിവാഹത്തിനോ,വിശിഷ്ടസംഭവങ്ങൾക്കോ,പത്രവാർത്തകൾക്കൊ ഒക്കെയാണ് അക്കാലത്ത് കൂടുതലാളുകളും ഫോട്ടോ എടുത്തിരുന്നത്…അങ്ങനെയുള്ള സമയത്ത് സീനറി ഫോട്ടോ എടുക്കുമ്പോൾ ആർക്കും ഇഷ്ട്ടപെടാറില്ല…. […]

Share News
Read More

പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങി; കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി

Share News

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി. പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയെന്ന് യുവതി മൊഴി നല്‍കി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടു. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുന്‍പ് ബീച്ചിന് സമീപത്തുള്ള വീട്ടില്‍ എത്തിയിരുന്നു. അന്ന് ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ അന്ന് മോശമായ പെരുമാറ്റമൊന്നും ഉണ്ടായില്ല. സുഹൃത്തുക്കളില്‍ ഒരാള്‍ പണം അടങ്ങിയ പൊതി ഭര്‍ത്താവിന് നല്‍കുന്നത് കണ്ടു. എന്നാല്‍ എത്ര തുകയാണെന്ന് […]

Share News
Read More

ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനമാണ് വിഭാവനം ചെയ്തിരുന്നത്.

Share News

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിച്ച് കേരളം ആവേശകരമായി സ്വീകരിച്ച ഒരു പദ്ധതിയെ ഇല്ലാതാക്കി -. ഉമ്മൻ ചാണ്ടി ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഇവരുടെ മത്സരത്തില്‍ അനിശ്ചിതത്വത്തിലായത്.69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. ഒപ്പം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി 85.23 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന പ്രഖ്യാപിച്ച തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നുവരികയായിരുന്നു .2019 ഫെബ്രുവരി […]

Share News
Read More

പ്രൊഫ. മാത്യു ഉലകം തറയ്ക്ക് തൊണ്ണൂറ് വയസ്സ്.

Share News

പ്രൊഫ. മാത്യു ഉലകം തറ സാറിന് നവതി. തേവര തിരുഹൃദയ കലാലയത്തിലെ എൻ്റെ അദ്ധ്യാപകനും പ്രസിദ്ധ എഴുത്തുകാരനുമായ പ്രൊഫ. മാത്യു ഉലകം തറയ്ക്ക് തൊണ്ണൂറ് വയസ്സ്. പൊതുവെ ഭാഷാ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്കു താത്പര്യ ഉണ്ടാവാറില്ല എങ്കിലും വളരെ ആകർഷകമായിരുന്ന സാറിൻ്റെ മലയാളം ക്ലാസ്സുകളിൽ എന്നും കുട്ടികൾ സജീവമായിരുന്നു. മാനേജ്മെൻ്റിന് എതിരായി ഒരു ചെറുവിരൽ പോലും അനക്കുവാൻ ആരും ധൈര്യപ്പെടാതിരുന്ന കാലത്ത് അദ്ധ്യാപകരുടെ ആവശ്യങ്ങൾക്ക് വേണ്ടി ക്രിസ്ത്യൻ മാനേജ്മെൻറ് മുമ്പാകെ ശബ്ദമുയർത്തിയ ചരിത്രം കൂടിയുണ്ട് അദ്ദേഹത്തിന്.പൊതുവെ ക്രിസ്തീയ പശ്ചാത്തലത്തിലുള്ളവയായിരുന്നു […]

Share News
Read More