മലയോരഗ്രാമങ്ങളിൽ താമസിക്കുന്ന പാവങ്ങളുടെ വിലാപം ആയി ഇത് കരുതുക…
മലയോരഗ്രാമങ്ങളിൽ താമസിക്കുന്ന പാവങ്ങളുടെ വിലാപം ആയി ഇത് കരുതുക. ..ഞാനും ഒരു പ്രതിയാണ് . ..ഞങ്ങൾ പമ്പാവാലിക്കാരെ പോലെ കേരളത്തിലെ വനാതിർത്തികളിൽ അതിജീവിക്കുന്ന ലക്ഷക്കണക്കിന് കർഷകരെയാണ് പൊതുബോധം പ്രതിപ്പട്ടികയിൽ പെടുത്തി വിചാരണ ചെയ്യുന്നത് …..സോഷ്യൽ മീഡിയായിൽ ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തെ സർഗ്ഗാത്മക സിദ്ധി കൊണ്ട് കണ്ണീരണിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.. .കൊറോണയല്ല എംബോള വന്നാലേ പാഠം പഠിക്കു ഇവറ്റകൾ എന്നു വരെ ഒരു വിദ്വാൻ കുറിച്ചതു കണ്ടു …ആരാണ് പാഠം പഠിക്കേണ്ടത് സാർ ?കുടിയേറ്റ കർഷകരോ ?കാഞ്ഞിരപ്പള്ളിയിലോ. ,കോട്ടയത്തോ കൊച്ചിയിലോ […]
Read MoreJACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്
എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരുക്കുന്ന JACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചു വീട്ടുപരിസരത്തു പ്ലാവിൻ തൈ നട്ടതിനു ശേഷം ഫോട്ടോ എടുത്ത് അടിക്കുറിപ്പോടു കൂടി ജൂൺ 12നു മുമ്പായി സഹൃദയയുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യണം. ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ജനങ്ങളിൽ കൃഷി ആഭിമുഖ്യം വളർത്തുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഒരുക്കുന്ന ചലഞ്ചിൽ കുടുംബസമേതം എല്ലാവർക്കും പങ്കാളികളാകാം. […]
Read Moreഫാ. ലിജോ ചിറ്റിലപ്പിള്ളികേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടർ
, കേരള കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിൻ്റെ (KCBC) കീഴിലുള്ള കേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടറായി KCBC അടുത്ത 3 വർഷത്തേയ്ക്ക് നിയമിച്ചിരിക്കുന്ന ഞാൻ ഇന്ന് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ .ജോസ് പുളിക്കൽ പിതാവിൽ നിന്നും ചുമതലയേറ്റു
Read Moreജൂൺ 5 ലോക പരിസ്ഥിതി ദിനം
World Environment Day 2020: Date, theme, history, significance and quotes This year World Environment Day celebration will be hosted in Colombia, in partnership with Germany. The theme of 2020 is biodiversity. With industries shut down and people locked inside their houses, the environment seems to be reviving itself during the lockdown imposed in the wake […]
Read Moreആരാധനാലയങ്ങള്‍ തുറക്കാം, കേന്ദ്രത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളായി
ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. 65 വയസ് കഴിഞ്ഞവർക്കും 10 വയസിനു താഴെയുള്ളവർക്കും ഗര്‍ഭിണികൾക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവർക്കും ആരാധനാലയത്തിൽ പ്രവേശനമില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്കാന് പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെന്റുകള്‍ ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാർഗനിർദേശങ്ങൾ • ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്. • പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്കാന് പാടില്ല. • സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം […]
Read Moreമോദിയുടെ ആത്മനിർഭർ ഭാരതും, അംബാസഡറും
എം. പി. ജോസഫ് IAS (Fmr.) പത്തുമുപ്പതു വയസ്സെങ്കിലുമുള്ള നമ്മളിൽ എല്ലാവർക്കുംപരിചയമുണ്ടാകാനിടയുള്ള ഒന്നാണല്ലോ അംബാസഡർ കാർ. മോറിസ് ഓക്സ്ഫെഡിന്റെ ഇന്ത്യൻ പതിപ്പായ അത് ‘മാരുതി’യുടെ അവതാരംവരെ രാജ്യത്തിന്റെ പടക്കുതിരയായിരുന്നു. പിന്നീട് വായിലൊതുങ്ങാത്ത പേരുകളുള്ളവയടക്കം കാറുകളുടെ ഒരു പെരുമഴതന്നെ സംഭവിച്ചപ്പോൾ, കുറെ വൈകിയ വേളയിലാണെങ്കിലും അംബാസഡർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. ശരിക്കും കരുത്തുറ്റൊരു കാറായിരുന്നു അത്. ഇമ്മട്ടിലുള്ള മറ്റേത് ഉൽപ്പന്നത്തെയുംപോലെ അംബാസഡറും കാലത്തിനൊത്ത് മാറിയില്ല. ഇന്ത്യയിൽ അതിന്റെ നിർമാതാക്കളായ കൽക്കട്ട (കണ്ണുരുട്ടേണ്ട, ഇന്നത്തെ കൊൽക്കൊത്ത അന്ന് കൽക്കട്ടയായിരുന്നു!) ആസ്ഥാനമാക്കിയ ഹിന്ദുസ്ഥാൻ […]
Read Moreസംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭിച്ചശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭിച്ചശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആള്‍ക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. ആള്‍ക്കൂട്ടം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതില്‍പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിെന്റ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതിെന്റ അടിസ്ഥാനത്തില്‍ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങള്‍ […]
Read Moreമുഴുവൻ കുട്ടികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രി
ദേവികയുടെ മരണം ദുഖകരം അധ്യാപികമാരെ അവഹേളിച്ചവർക്കെതിരെ കർശന നടപടി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല. പ്‌ളസ് വൺ ഒഴികെയുള്ള ക്‌ളാസുകളിൽ 41 ലക്ഷം വിദ്യാർത്ഥികളുണ്ട്. ഇതിൽ 2,61,784 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓൺലൈൻ പഠന സംവിധാനത്തിൽ ഒപ്പം ചേർത്തു നിർത്തേണ്ടവരാണ് ഈ കുട്ടികളും. ഇതിനുള്ള ശ്രമം […]
Read Moreഡെങ്കിപ്പനി: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മഴയും കൂടി എത്തിയതോടെ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മഴക്കാലമെത്തിയതിനാൽ പല സ്ഥലത്ത് നിന്നും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് ഡെങ്കിപ്പനി? […]
Read More