സംസ്ഥാനത്ത് 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 39 പേര്‍ക്ക് രോഗമുക്തി
ചികിത്സയിലുള്ളത് 832 പേര്‍ഇതുവരെ രോഗമുക്തി നേടിയവര്‍ 651ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തിൽ 82 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് […]
Read More