കോവിഡ്:രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2.07 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ രണ്ടുലക്ഷം കടന്നു. 2,07,191 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,829 പേർ മരിച്ചു. 15 ദിവസത്തിനുള്ളിലാണ് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന് രണ്ടുലക്ഷത്തിലേക്ക് എത്തിയത്. ഒരു ദിവസം 8000ത്തിൽ അധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാംസ്ഥാനത്താണ്. മരിച്ചവരിൽ 10 ശതമാനം വയോധികരും 73 ശതമാനം മറ്റു അസുഖങ്ങളുള്ളവരുമാണെന്ന് ഐ.സി.എം.ആർ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 72,300 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് […]
Read More